COLOURLESS • TaeKook

Per Imnochurbr0

21.2K 2.3K 1.2K

Evin" അപ്പൊ കൊച്ചിനേം തള്ളയേം ആര് നോക്കും... " Jeena"എന്റെ ഏട്ടന്മാരും നാത്തൂന്മാരും നോക്കും!!!" Evin"ഓഹോ... Més

Characters
01
02
03
04
05
06
07
08
09
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
29
30
31
32
33
34
35
36
37
38
Bonus
thankyou... ❤️‍🩹

28

408 52 49
Per Imnochurbr0

Hello everyone... 😌

Sukhano... 😌

Story ishttavunnundo... 🥺

Ini orupaadonnum illaatto... 🤧

Mistakes 🕳️↙️😁

Yoonmin fans attendance please😄👉

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>💙

Cmpny യിൽ നിന്നിറങ്ങിയ ജിമി നേരെ പോയത് ഒരു cafe യിലേക്കാണ്. ഒരു drink order ചെയ്തിട്ട് അവൾ പുറത്തേക്കും നോക്കി ഇരുന്നു.

Jimi"സായിച്ചനെ ഞാൻ എങ്ങനെ propose ചെയ്യും?... എന്റെ പൊന്ന് തലയല്ലേ... ഒരു idea കാണിച്ച് താ... അല്ലാത്തപ്പോൾ ഒരു മെഗാ സീരിയൽ വരെ തലയിലോടും!😤"

അവൾ order ചെയ്ത drink വന്നതും പിന്നെ അതും കുടിച്ചു കൊണ്ടായി അവളുടെ ആലോചന.

Jimi" എങ്ങനാ കർത്താവെ? bulb കത്തുന്നില്ലല്ലോ... ഇനി ജിന്നേച്ചി ചെയ്ത പോലെ നടുറോട്ടിൽ വച്ച് propose ചെയ്താലോ? അല്ലേൽ വേണ്ട. night റൂമിൽ ചെന്ന് direct ആയിട്ട് പറയാം...പക്ഷെ അതിന് ഒരു ഗുമ്മില്ല.!"

അവൾക്കാണേൽ പ്രാന്ത് പിടിക്കുന്നപോലെ തോന്നി...

Jimi"മറ്റുള്ളോർക്കെല്ലാം idea പറഞ്ഞ് കൊടുക്കാൻ എനിക്കെന്നാ മിടുക്കാ... സ്വന്തം കാര്യത്തിൽ, ങേഹേ!!!!😤😤😤😤ഇനി എന്ത് ചെയ്യും? ഹാ, google നോക്കാം!😃"

അവൾ Phone എടുത്ത് google-ൽ search ചെയ്തു.

" ways to propose your crush..."

google അമ്മച്ചി results ഓരോന്നായി കാണിച്ചു തുടങ്ങി. ഓരോന്നും നോക്കിയിട്ട് അവൾക്ക് ഒന്നും ഇഷ്ട്ടമായില്ല. അവൾ അടുത്തത് Search ചെയ്തു.

"How to propose a boy?"

"How to propose your boyfriend?"

"How to propose my future husband?"

"How to propose the father of my children?"

" cute ways to propose someone..."

വായിൽ തോന്നിയതെല്ലാം അവൾ അന്വേഷിച്ചിട്ടും അവൾക്ക് ഇഷ്ട്ടപ്പെട്ടതായി ഒന്നും കിട്ടിയില്ല. അവൾ Phone തിരികെ ബാഗിലേക്കിട്ടു.

Jimi" അല്ലേലും google നേ കൊണ്ട് എന്തേലും ഉപകാരം ഇന്നേ വരെ ഉണ്ടായിട്ടുണ്ടോ? ഒന്ന് ചോദിക്കുമ്പോൾ മറ്റൊന്ന് തരും. ചിലപ്പോൾ ജാതകം വരെ തരും. എന്നാൽ ആവശ്യമുള്ളത് തരില്ല! Useless country Pumpkin !!!😤😤😤😤"

അവൾ ഒറ്റവലിക്ക് അവളുടെ drink full കുടിച്ച് തീർത്തു.

Jimi" ഒരു കാര്യം ചെയ്യാം... evin ചെയ്തതുപോലെ സായിച്ചന് ഇഷ്ട്ടമുള്ള സ്ഥലത്ത് വച്ച് ചെയ്യാം...പക്ഷെ എന്ത് പറയും? direct ആയിട്ട് പറഞ്ഞാൽ flow പോകും... "

അവളുടെ ആലോചന നീണ്ട് പോയതല്ലാതെ എങ്ങുമെത്തിയില്ല.

Jimi" ഇത് തന്നെ പറയാം...

Saayi, നമ്മൾ first meet ചെയ്ത ദിവസം താൻ ഓർക്കുന്നുണ്ടോ? evin-ന്റെ Pappa യുടെ കൂടെ ഞങ്ങൾക്കൊപ്പം കളിക്കണം എന്ന് വാശി പിടിച്ചു വന്ന ഒരു കുട്ടി നിക്കറുകാരൻ... അവനെ കളിക്കാൻ കൂട്ടില്ല എന്ന് പറഞ്ഞ് കരഞ്ഞ പാവാടക്കാരി. അന്ന് തുടങ്ങിയ ഒരു...."

Jimi ഓരോന്നായി ഓർത്തെടുത്തുകൊണ്ടിരുന്നപ്പോൾ ആണ് വളരെ പരിചയം ഉള്ള ഒരു പാട്ട് അവൾ കേട്ടത്.

Jimi"ഇതാരാ ഈ നേരത്ത് attention പാടുന്നേ??? "

അവൾ ആ സ്വരം തന്നെ ശ്രദ്ധിച്ചു കേട്ടു.

Jimi"സായിച്ചൻ... 😧"

അവൾ വേഗം cafe വിട്ട് ഇറങ്ങി ഓടി. Cafe യിൽ നിന്ന് കുറച്ച് മാറിയാണ് സായിയും മറ്റുള്ളവരും പാടുന്നത്.

"You just want attention, you don't want my heart...
Maybe you just hate the thought of me with someone new...
Yeah, you just want attention, I knew from the start...
You're just making sure I'm never gettin' over you..."

പാട്ട് അവസാനിച്ചതും saayi സീറ്റിൽ നിന്നും എഴുന്നേറ്റു. എല്ലാവരും അവർക്ക് വേണ്ടി cheer ചെയ്തും pay ചെയ്തും പ്രോത്സാഹിപ്പിച്ചു. Crowd പതിയെ ഒന്ന് ഒഴിഞ്ഞു കഴിഞ്ഞപ്പോൾ saayi അവന്റെ frnds നോട് പറഞ്ഞ് guitar എടുത്ത് തിരികെ നടന്നു.

പെട്ടെന്ന്...

"സായിച്ചാ..."

അവൻ തിരിഞ്ഞുനോക്കി. ജിമി അവന്റെ അടുത്തേക്ക് നടന്ന് വരികയാണ്. ആദ്യം അവളെ കണ്ടപ്പോൾ സായിക്ക് സന്തോഷമാണ് തോന്നിയത്. പക്ഷെ അവളുടെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ അവന്റെ മുഖം മാറി. ജിമി അടുത്തെത്തിയതും saayi guitar താഴെവച്ചിട്ട് അവളുടെ മുഖം കയ്യിലെടുത്തു.

Saayi"ജിമി... നീ എന്തിനാ കരഞ്ഞേ??? എന്ത് പറ്റി??? അല്ല, നീ എന്താ ഇവിടെ??? Working time കഴിഞ്ഞില്ലല്ലോ... "

ജിമി ഒന്നും മിണ്ടാതെ അവനെ നോക്കി നിന്നു.

Saayi"ഒന്ന് വാ തുറന്ന് പറ പെണ്ണെ... 😧"

മറുപടി പറയാതെ ജിമി അവന്റെ shirt ന്റെ കോളറിൽ പിടിച്ച് വലിച്ച് അവന്റെ ചുണ്ടിൽ അമർത്തി മുത്തി.
Saayi ഞെട്ടിപ്പോയി. അവൾ കണ്ണടച്ചു അങ്ങനെ തന്നെ നിന്നു... പതിയെ Saayi തന്റെ കണ്ണുകൾ അടച്ച് അവളോട് കൂടുതൽ ചേർന്ന് നിന്നു.

ശ്വാസം വിലങ്ങിയതും Jimi പിടി വിട്ടു.

Jimi" ഇതുപോലൊരു അവസരം ഇനി എനിക്ക് കിട്ടില്ല Saayiച്ചാ... അതോണ്ട് ചോദിക്കുവാ, എന്നേം കൂടെ കൂട്ടാവോ? life long partner ആയിട്ട്?🥺"

Saayi" നീ... ഞാൻ... Jimi..."

Jimi" Yes or yes? അത് പറ🤧"

Saayi അവളെ വാ പൊളിച്ച് നോക്കി.

Jimi"ഈച്ചക്ക് കേറാൻ ആണോ ഈ വാ പൊളിച്ചു വച്ചേക്കുന്നെ??? 🥺"

Saayi"ജിമി... നമുക്ക് അങ്ങോട്ട് മാറി നിൽക്കാം... എല്ലാരും നോക്കുന്നു... "

Jimi"താൻ എന്നെ കെട്ടാം എന്ന് സമ്മതിക്കാതെ ഞാൻ ഒരിഞ്ച് അനങ്ങില്ല... 🥺"

Saayi"നീ ഇങ്ങോട്ട് വാ... എന്നാലേ എനിക്ക് ഒന്ന് സംസാരിക്കാൻ പറ്റു!"

അവൻ അവളെ പിടിച്ച് വലിച്ചോണ്ട് മാറി നിന്നു. ജിമി അവനെ ചുണ്ട് കൂർപ്പിച്ചു നോക്കി നിന്നു.

Saayi"ജിമി... കൊച്ചേ... നീ ഒന്ന് എന്നെ മനസിലാക്ക്... എനിക്ക് നിന്നെ കെട്ടണം എന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല... "

Jimi"പിന്നെ എന്താ പ്രശ്നം??? "

Saayi"എനിക്ക് നിന്നെ പൊന്നുപോലെ നോക്കാനുള്ള സാമ്പത്തികം ഒന്നും ഇല്ലടി... നേരാം വണ്ണം ഒരു ജോലി പോലും ഇല്ല... ഒരുനാൾ ഇവിടെ ആണേൽ അടുത്ത നാൾ ഞാൻ വേറെ എവിടേലും ആയിരിക്കും... എനിക്ക് സ്വന്തം എന്ന് പറയാൻ എന്റെ ജീവനും പിന്നെ ഈ guitar ഉം മാത്രേ ഉള്ളു... "

Jimi"അപ്പൊ ഞാനോ???🥺 "

Saayi"അതല്ലെടി പറഞ്ഞെ എന്റെ ജീവൻ എന്ന്... 🥺"

Jimi"അങ്ങനാണേൽ... എന്റെ അപ്പനോട് ചോദിക്കാവോ... എന്നെ കെട്ടിച്ച് തരാവോ എന്ന്... സായിച്ചൻ നേരിട്ട് ചോദിച്ചാൽ appa സമ്മതിക്കും... 🥺"

Saayi"എടി നിന്റെ അപ്പക്ക് എന്നെ കണ്ണെടുത്താൽ കണ്ടൂടാ എന്ന് അറിയാല്ലോ... "

Jimi"അതൊക്കെ വെറും തോന്നലാ... ഒന്ന് വന്ന് ചോദിക്ക്... അവരൊക്കെ എന്നെ കെട്ടിക്കാൻ ഉള്ള plan ഇൽ ആ... "

Saayi ഒന്നും മിണ്ടിയില്ല...

Jimi"എന്താ സായിച്ചാ മിണ്ടാത്തെ???"

Saayi"ഞാൻ... ഞാൻ നിന്റെ പപ്പയോടു സംസാരിക്കാം... "

Jimi"എന്നാ വാ... "

Saayi"എങ്ങോട്ട്... 😳"

Jimi"അപ്പേടെ അടുത്തോട്ട്... വന്ന് പറ... "

Saayi"ഇപ്പോഴോ.?? 😳"

Jimi"പിന്നെ??? എന്റെ കെട്ട് കഴിഞ്ഞ് എനിക്ക് കൊച്ചുണ്ടായി അതിന്റെ കെട്ടിനോ???😤 "

Saayi"നീ tension അടിക്കുമ്പോ comedy പറയും അല്ലെ??? 😅"

Jimi"ദേ മനുഷ്യാ... ഞാൻ കാര്യമായിട്ട് പറഞ്ഞതാ... 🤧"

Saayi"ഞാൻ വരാം... പക്ഷെ ഇപ്പോഴല്ല... "

Jimi"പിന്നെ എപ്പോ വരും🥺??? "

Saayi"ആദ്യം എനിക്ക് ഇതൊക്കെ എവിനോടും പപ്പയോടും മമ്മയോടും പറയണം... "

"അതിന്റെ ആവശ്യം ഇല്ല... "

രണ്ട് പേരും ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ അവിടെ evin കയ്യും കെട്ടി അവരെ തന്നെ നോക്കി നിൽപ്പുണ്ട്. അവനടുത്തായി അവരെ നോക്കി വിഷമത്തോടെ ജീനയും...

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>💙
To be continued... 💕
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>💙

ഒരു തല്ലിനുള്ള വക ഉണ്ടാക്കിയപ്പോ എന്തൊരു സമാധാനം... ഇനി ഞാൻ പോയി കിടക്കട്ടെ... Dr എനിക്ക് rest പറഞ്ഞേക്കുന്നതാ... 😮‍💨

വയ്യാത്ത എനിക്കും yoonmin പെട്ടെന്ന് set ആവാനും vote and comment karo😮‍💨

Preview:

Continua llegint

You'll Also Like

3K 285 14
Part one link 👇 https://www.wattpad.com/story/316716363?utm_source=android&utm_medium=link&utm_content=story_info&wp_page=story_details_button&wp_u...
19.1K 1.9K 30
ഇത് ഒരു taekook arranged marriage love story aanu. ഞാൻ ആദ്യമായിട്ട് ആണ് ഒരു manglish story എഴുതുന്നത് . മലയാളി ആയിട്ട് ഒരു മംഗ്ലീഷ് story എഴുതിലെങ്കി...
91.9K 12.1K 49
Ith avarude kathayanu........ Nammude jungkook joseph jooninteyum nammude taeena rose yoongidem... Avarude yudathinte kadhayanu... Ellam onnum paraya...
2.1K 265 5
taekook fan fiction 💜