Part 10 - ആകാംക്ഷ

209 33 6
                                    

"Niky..... Actually എന്താ നിന്റെ പ്രശ്നം?" അവനെ ചിന്തകളിൽ നിന്നുണർത്തിയ ചോദ്യം! തന്റെ തോളിലമർന്ന കൈകളേയും ആ ശബ്ദത്തിന്റ ഉറവിടത്തെയും ആദ്യമായിട്ടെന്ന പോലെ അവൻ നോക്കി!
അജയൻ അവനോട് ചോദ്യം ആവർത്തിച്ചു.

" നീ വണ്ടിയിൽ കയറിയപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നു.... പറ എന്തു പറ്റി?"

അവൻ അജയനെ ചൂഴ്ന്ന് നോക്കി!

" അജി അങ്കിളിന് ഞങ്ങളെ എത്ര കാലമായിട്ടറിയാം?" നിക്കി ചോദിച്ചു...

"അതെന്താ അങ്ങനെയൊരു ചോദ്യം?" അജയൻ നെറ്റി ചുളിച്ചു...

"ഞാനാദ്യമായിട്ടാണ് പരിജയപ്പെടുന്നത്!...." അവൻ പതിയെ പറഞ്ഞു.

" 35 വർഷം! ഞങ്ങൾ മൂന്ന് പേരും ഊട്ടിയിലെ ബോർഡിംങ് സ്കൂളിൽ ഒന്നിച്ചാണ് പഠിച്ചത്!"

" Intrusting... That means youare child hood friends.."

"Yes!!!!!"

" അപ്പോൾ എന്റ പ്രശ്നത്തിന് അജിയങ്കിളിന്റ കയ്യിൽ ഉത്തരമുണ്ടാവും!..... who i am ?" മുഖവുരയില്ലാത്ത നിക്കിയുടെ ചോദ്യം!

"You are Nirmal Krishnan! Sun of Harikrishnan"

" Then what's on going around me????
Why Mahi uncle save my parents name such as Sid's Mom and dad??????" അവൻ ക്ഷോഭത്തോടെ ചോദിച്ചു.

"Legally now Sid is your brother.... അഞ്ച് വർഷം മുൻപ് മഹിക്ക് കാൻസർ ആണെന്നറിഞ്ഞപ്പോൾ തന്റെ ബന്ധുക്കളിൽ നിന്നും ശത്രുക്കളിൽ നിന്നും സിദ്ധി നെ സുരക്ഷിതനാക്കാൻ മഹി കണ്ട്പിടിച്ച വഴി! ഹരിയെക്കൊണ്ടും ആമിയെക്കൊണ്ടും സിദ്ധിനെ ദത്തെടുപ്പിച്ചു..... വൈകാരികമായി സിദ്ധിൽ നിന്നകലാൻ വേണ്ടി മഹി സിദ്ധുവിൽ തനിക്ക് യാതൊരവകാശവുമില്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ കണ്ടെത്തിയ വഴികളിലൊന്നാവാം അവരുടെ കോൺടാക്റ്റ് സിദ്ധിന്റ പപ്പയും മമ്മയും എന്ന് സേവ് ചെയ്തത്!" ചുരുങ്ങിയ വാക്കുകളിൽ അജയൻ നിക്കിയെ പറഞ്ഞ് മനസ്സിലാക്കി!

friendship birds Where stories live. Discover now