Part - 27...... തിരിച്ചുവരവ്!

615 66 11
                                    

പിറ്റേന്ന് അറ്റന്റർ വന്ന് XRay എടുക്കാൻ കൊണ്ട് പോയി. അയാൾ JKയെ കൊണ്ട് പോയത് ഒ.പി block ന് മുൻപിലൂടെയാണ്... അവിടെ അപ്രതീക്ഷിതമായി JK സിമിയെ കണ്ടു...അവൾ അവളുടെ കൺസൾട്ടിങ്ങ് റൂമിലേയ്ക്ക് കയറിപ്പോയി. j K സൈൻ ബോർഡ് കണ്ട് അന്തം വിട്ടു.😓
" Dr. Simiya sharaf?????" 😮
"അതെ!....മാഡത്തെ അറിയോ?"അറ്റന്റർ ചോദിച്ചു.
"ഉം " 😰JK ഒന്ന് മൂളി... അവന് സന്തോഷമോ സങ്കടമോ ദേഷ്യമോ എന്താണന്നറിയില്ല. അവളെ നേരിൽ കാണണമെന്നും സംസാരിക്കണമെന്നും മനസ്സിന്റ ഭാരം കുറയ്ക്കണമെന്നും അവന് തോന്നി. അവൻ ആ ഒ.പി ബ്ലോക്കിൽ Dr. ന്റ പേരും ഡസിഗ്നേഷനും ഡിപാർട്ട്മെൻറും പ്രദർശിപ്പിച്ചിരിക്കുന്ന സൈൻ ബോർഡ് കണ്ടപ്പോൾ അറ്റന്ററോട് പറഞ്ഞു...
" ഒന്ന് നിർത്തിയേ?"
Dr. ടimiya Sharaf... MBBS MD consultant cardiologist...
ഡോക്ടർ പ്രവീൺ അപ്പോ അത് വഴി പോയി!
" പ്രവീൺ.... " 😃JK വിളിച്ചു.
" ആ ! ഇതാര് ? JK യോ? എന്താ ഇവിടെ?" 😃ഒ.പി യിൽ TKയെ കണ്ട് അവൻ ചോദിച്ചു.
" x - Ray എടുക്കാൻ പോവ്വാ..."😀 JK പറഞ്ഞു.
"ഇപ്പോ എങ്ങനെയുണ്ട്?" 😕പ്രവീൺ അന്വേഷിച്ചു.
"ഈക്കാല് കമ്പിയൊക്കെ ഫിറ്റ് ചെയ്ത് ഇങ്ങനെ നടക്കാൻ നല്ല രസല്ലേ?"😀
പ്രവീൺ ചിരിച്ചു...
"ഡോക്ടറെ പിന്നെ റൂമിലേയ്ക്ക് കണ്ടില്ല! i Pad വേണ്ടേ?"😏 JK ചോദിച്ചു.
"ഞാൻ മറന്നു..... " 😒പ്രവീൺ പറഞ്ഞു.
"ഫ്രീയാകുമ്പോ വാ... നമുക്ക് കുറച്ച് സംസാരിച്ചിരിക്കാം... "😜 JK ക്ഷണിച്ചു.
"ഓ! അതിനെന്താ?"😁പ്രവീൺ ചിരിച്ചോണ്ട് പറഞ്ഞു.
"പോട്ടെ പേഷ്യന്റ്സ് ഉണ്ട്." 😃പ്രവീൺ ധൃതിയിൽ കൺസൾട്ടിങ്ങ് റൂമിൽ പോയി.
അറ്റന്റർ അവനെ എക്സറേ എടുക്കാൻ കൊണ്ട് പോയി!
അന്ന് അവിടെ j Kയെക്കാണാൻ മറ്റൊരു അഥിതി എത്തി...
സ്മിത....കുറെക്കാലത്തിന് ശേഷം കാണുകയാണ്.... സ്മിത ഇപ്പോൾ കേരളത്തിൽ അറിയപ്പെടുന്ന ഭരതനാട്യം ഡാൻസർ ആണ് കലാമണ്ഡലത്തിൽ ഫെല്ലോഷിപ്പ് ചെയ്യുന്നു... ഒന്നു രണ്ട് തവണ പ്രോഗ്രാം വീഡിയോ കണ്ടിരുന്നു....
അവൾ JKയെ നോക്കി പുഞ്ചിരിച്ചു....
"നീയെന്താ ഇവിടെ?" 😉JK ചോദിച്ചു.
Smitha: "കണ്ണേട്ടനെ കാണാൻ വന്നതാണ്...."😊
" ഉവ്വോ? നിനക്കിപ്പോഴാണോ സമയം കിട്ടിയത്?" JK പരിഭവിച്ചു.😕
"ഉണ്ണിയേട്ടൻ ഉള്ളപ്പോ ഞാൻ മിക്കവാറും വരാറുണ്ട് കണ്ണേട്ടൻ ഉറങ്ങുമ്പോഴാണെന്ന് മാത്രം... കാലിന് എങ്ങനെയുണ്ട്?"😊 അന്വേഷിച്ചു.
"മുറിവ് കരിഞ്ഞു....ഇംപ്രൂവ്മെന്റ് ഉണ്ട്... "😃അവൻ പുഞ്ചിരിച്ചു....എന്നിട്ട് അവളോട് ചോദിച്ചു.
" ഉണ്ണി നിനക്കൊരു നല്ല ആലോചന വന്നിട്ടുണ്ട് എന്ന് പറഞ്ഞു.... "😃
അവൾ മുഖം തിരിച്ചു.
" ആലോചന വന്ന പോലെ പൊയ്ക്കോളും.... "😟
" അല്ല എന്താ പരിപാടി? കെട്ടാതിങ്ങനെ നിക്കാനാ ഉദ്ദേശം?"😕 JK അവളോടു ചൊടിച്ചു.
"ഞാൻ കാത്തിരിക്കയല്ലേ? എന്നെ മനസ്സിലാക്കും വരെ ഞാൻ കാത്തിരിക്കും.... അതല്ല....കണ്ണേട്ടന്റ ലൈഫിൽ മറ്റൊരാള് വന്നാൽ നൃത്തം തപസ്യയായി സ്വീകരിച്ച് സന്തോഷത്തോടെ ജീവിക്കും.... "😥 അവളുടെ മറുപടി മനസ്സിൽ തട്ടിയാണ്.
"എങ്കിൽ പിന്നെ നീ ഇപ്പോഴെ അതിനുള്ള വഴി നോക്കണതാ നല്ലത്....."😁
JK തമാശമട്ടിൽ പറഞ്ഞു.....എന്തിനോ അവളുടെ കണ്ണ് നിറഞ്ഞു..... അവൾ കണ്ണ് തുടച്ചു കൊണ്ട് പുറത്തിറങ്ങി.......അത് കണ്ട്കൊണ്ടാണ് കെവിൻ കയറി വന്നത്.
"ആരാ അത്?" 😉കെവിൻ JKയോട് ചോദിച്ചു.
"ഉണ്ണീടെ പെങ്ങളാണ് കണ്ടിട്ടില്ലേ? ഇതുവരെ?"😁
"കണ്ടിട്ടുണ്ട്.... എവിടെയൊക്കെയോ?..." 😒കെവിൻ കണ്ടതെവിടന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു.
" കണ്ട് കാണും..... She is a dancer. "😁
അടുത്തിരുന്ന മാഗസിന്റ മുഖചിത്രം കാണിച്ച് j K പറഞ്ഞു...
" Yes ! ഈ മാഗസിൻ ലിയ ടെ കയ്യില് ഞാൻകണ്ടിട്ടുണ്ട്... " 😀കെവിൻ പറഞ്ഞു.
" ഇതിൽ അയാൾടെ ഒരിന്റർവ്യൂ ഉണ്ട്... "😃 j K മാഗസിൻ കെവിന്റ കൈയ്യിൽ കൊടുത്തു.

പ്രിയനിമിഷം!Where stories live. Discover now