Dear readers...
ഇത് ഒരു ഹൈഫൈ സ്റ്റോറിയല്ല! 1990 കളിൽ തുടങ്ങി 2016ൽ അവസാനിച്ച ഒരു റൊമാന്റിക്ക് ത്രില്ലർ ആണ് ! ഒരു ഹിന്ദു മുസ്ലീം പ്രണയകഥ അത്ര പുതുമയൊന്നുമല്ലങ്കിലും ഇതിൽ ചില പുതുമകളുണ്ട്!..........................
പ്രണയം.....
അത് സംഗീതം പോലെ മാന്ത്രികമാണ്....
വർണ്ണങ്ങൾ പോലെ മനോഹരമാണ്....
പുഴ പോലെ ആർദ്രമാണ്.....................
മഴപ്പോലെ അനുഭൂതിയാണ്..................
ചിലപ്പോഴൊക്കെ പ്രണയം കടൽ പോലെയാണ്..... തിരയടിച്ചു പുൽകും പിൻ വാങ്ങുകയും ചെയ്യും....
ചില പ്രണയങ്ങൾ കണ്ണീരാണ്.... വേദനയാണ്....
പ്രണയവും മരണവും ഒരു പോലെയാണ്....
പ്രണയം ചിലപ്പോഴൊക്കെ മരണത്തിലേയ്ക്കുള്ള വഴിയും...
ചില പ്രണയങ്ങൾ മരണത്തെയും കാലത്തെയും അതിജീവിക്കും....
ചിലപ്പോഴൊക്കെ മരണവും ചില ആത്മാർത്ഥ പ്രണയത്തിന് മുന്നിൽ തോൽക്കും...പ്രണയത്തിനും മരണത്തിനുമിടയിൽ നാം ജീവിതത്തെ ഒരു പാട് സ്നേഹിക്കുന്ന ആഗ്രഹിക്കുന്ന നിമിഷം..... ആ നിമിഷമാണ് ജീവന്റയും ജീവിതത്തിന്റയും സ്നേഹത്തിന്റയും വില തിരിച്ചറിയുന്ന നിമിഷം... മരണത്തെ അതിജീവിച്ച് ജീവിതത്തെ സ്നേഹത്തെ പുൽകുവാൻ നമ്മെ പ്രാപ്തരാക്കുന്ന നിമിഷം....
പ്രണയത്തിനും മരണത്തിനുമിടയിൽ ഇരുവരും ജീവിതത്തെ ഒരുപാടാഗ്രഹിച്ച സ്നേഹിച്ച നിമിഷം...
ആ പ്രിയനിമിഷത്തിന്റ കഥ!
Just a moment to decide
Love....
Life....
Or... Death...
Sumi Aslam pt......
YOU ARE READING
പ്രിയനിമിഷം!
HumorHighest rank in Life: 1st in 9th Oct 2020 Humor: 1st in 3 rd Oct 2020 School life: 1st in Sep 2020; Triller: 2nd in 7 th Aug 2020 humor: 3 rd in 6 th April 2017, 18 in 21 DEC. 2016"പ്രണയത്തിനും മരണത്തിനുമിടയിൽ നാം ജീവിതത്തെ ഒരു പാടാഗ്രഹിച്ച സ്നേഹ...