Dhruv അവനെ ഒന്ന് തറപ്പിച്ചു നോക്കി.... എന്നിട്ടു അവനെ അനുസരിച്ചു അവിടെ ഇരുന്നു.... 


Time Skips

Ved പള്ളിയിലേക്ക് പോകുകയായിരുന്നു.... Rosy Sisterഉടെ അടക്കത്തിനായി.... 

അവനു അപ്പോൾ Vijayടെ call വന്നു.... അവൻ അത് എടുത്തു Speaker On ചെയ്തു.... "Tell me Vijay...." 

"Sir.... Sister Rosyയുടെ phone switch on ആയിട്ടുണ്ട്.... Location trace ചെയ്തപ്പോൾ അത് ഇന്നു cremation നടക്കുന്ന പള്ളിയാണ് കാണിക്കുന്നത്...." 

"HUH??...." Ved Car വേഗം sideലായി park ചെയ്തു.... 

"Vijay.... be alert.... location change ചെയ്താൽ inform me immediately and also call എന്തെങ്കിലും പോകുന്നുണ്ടെങ്കിൽ record the reciever's information...." 

"Yes Sir...." 


............................................................


 Kashyapഉം Dhruvഉം കൂടെ ഓഫീസിലേക്ക് എത്തി അവരവരുടെ Cabinലേക്ക് നടക്കുകയായിരുന്നു.... അപ്പോഴാണ് Kashyap ഇന്റെ phone ring ചെയ്തത്.... Unknown Number ആയിരുന്നു.... 

അവൻ ഒന്ന് നെറ്റി ചുളിച്ചു എന്നിട്ടു അത് attend ചെയ്തു.... "Hello" 

"Hi Kashyap sir...." മറുതലക്കൽ കേട്ടത് ഒരു പെൺകുട്ടിയുടെ ശബ്ദം ആണ്....

"Who is this??...." 

"Sir ഒരു Organ Transplant Surgery യുമായി.... ബന്ധപെട്ടു സംസാരിക്കാൻ ആയിരുന്നു...." 

"Okay.... But why are you contacting me.... ഇതെല്ലാം Hospitalൽ ചെന്ന് സംസാരികണ്ടതല്ലേ....???" 

"ശെരിയാണ് Sir.... പക്ഷെ Hospitalഇൽ ചെന്ന് കാണണ്ട ആൾ ഇപ്പോൾ ഭൂമിയിൽ ഇല്ലല്ലോ.... അപ്പൊ എന്താ ചെയ്യുവാ??..."

Kashyapനു ആ സംസാരിച്ച രീതി weird ആയി തോന്നി.... അവൻ നടക്കുന്നത് നിർത്തി.... 

" Who are you.... Why did you call me...." 

അതിനു മറുപടി ആയി ആ പെൺകുട്ടി ഒന്ന് ചിരിച്ചു.... " Sirന്റെ ആദ്യത്തെ ചോദ്യത്തിനുള്ള മറുപടി എനിക്ക് പറയാൻ പറ്റില്ല.... പക്ഷെ ഞാൻ ഒരു option തരാം.... വേണമെങ്കിൽ Sir എന്നെ നേരിട്ട് വന്നു കാണു.... അപ്പൊ അറിയാമല്ലോ ഞാൻ ആരാണെന്നു.... " 

"What ???" 

"Doctor Vikram ന്റെ കാര്യം.... ശോ... കഷ്ടമായി പോയി അല്ലെ Sir.... കൂടെ നിങ്ങളുടെ രഹസ്യ സൂക്ഷിപ്പുകാരൻ ആയ Security യും പരലോകത്തു എത്തി.... ഒട്ടും പ്രതീക്ഷിക്കാത്ത അപകട മരണം.... അല്ലെ...."

🖤🖤EBON ENCHANMENT🖤🖤Where stories live. Discover now