............................................................



Eva orphanageൽ എത്തി മുറിയിലേക്ക് കയറി.... "ഇതാരാ ഇതു???..." അവൾ വല്ലാതെ irritate ആകാൻ തുടങ്ങി.... 

അവൾ വേഗം phone എടുത്തു ഒരാളെ call ചെയ്തു.... 

"അമ്മു.... എനിക്ക് നിന്നെ കാണണം... ഒരു അത്യാവിശ്യ കാര്യം ആണ്.... നീ എപ്പോഴാ free ആകുന്നെ??" 

മറുപുറത്തുള്ള ആളുടെ മറുപടി കേട്ടുകൊണ്ടിരിന്നപ്പോൾ Evaയുടെ മുറിയിൽ ആരോ വന്നു knock ചെയ്തു.... 

അവൾ ചെന്നു door തുറന്നു.... 

" മോളെ.... ഒന്ന് വേഗം വന്നേ.... Rosy Sisterനു വയ്യാ...." 

Eva വേഗം പുറത്തേക്കു ഓടി.... Phoneൽ call ചെയ്തിരുന്ന ആൾ എന്താ കാര്യം എന്ന് ഉറക്കെ ചോദിക്കുന്നുണ്ടായിരുന്നു.... 



Eva ഓടി ചെന്നപ്പോൾ Rosy sisterടെ ശരീരത്തിൽ എന്തോ ചുമന്ന നിറത്തിൽ പൊങ്ങി വരുന്നതു കണ്ടു.... അവൾ വേഗം അവിടെ ഉണ്ടായിരുന്ന medicine box എടുത്തു തുറന്നു.... 

പക്ഷെ അതിൽ ഒന്നും ഇല്ലായിരുന്നു.... 

അവൾ അവിടെ എല്ലാം തപ്പുവാൻ തുടങ്ങി.... 


"എന്താ മോളെ...." Mother ആയിരുന്നു.... 

"Mother.... വേഗം ഒരു ambulance വിളിക്കു.... വേഗം...." 

Eva പിന്നെയും ആ മുറിയിൽ എന്തിനോ വേണ്ടി തിരഞ്ഞു.... 


അവസാനം നിസ്സഹായ ആയി Rosyയുടെ അടുത്ത് ചെന്നു ഇരുന്നു.... 

അപ്പോൾ Bedൽ ഒരു packet ഇരിക്കുന്നത് കണ്ടു അവൾ ചെന്നു നോക്കി.... Peanuts ആയിരുന്നു....




 "എന്തിനായിരുന്നു?...."  അവൾ അവരെ നോക്കി നിറകണ്ണുകളോടെ ചോദിച്ചു....


.........................................................


Ayra car park ചെയ്തു വേഗം പുറത്തേക്കു ഇറങ്ങി.... അവളുടെ phone നിർത്താതെ ring ചെയ്യുന്നുണ്ടാർന്നു.... 

🖤🖤EBON ENCHANMENT🖤🖤Where stories live. Discover now