Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


അത് ഒരു കറുത്ത Rolls Royce ആയിരുന്നു.... 

Car ഓടിച്ചിരുന്ന ആള് ഓടി പുറത്തേക്കു ഇറങ്ങി.... അവളുടെ അടുത്ത് വന്നു മുഖത്തേക്ക് നോക്കി.... 

"Eva!!!

ബോധം മറയും മുന്നേ അയാളുടെ നിലവിളി ചെറിയ രീതിയിൽ അവൾ കേട്ടു.... 


Hospital ചികിത്സയും മരുന്നും ഒക്കെ ആയി കുറെ കാലം പോയി.... 

അവളുടെ ഉറ്റ സുഹൃത്തിനെയും Motherന്റെയും സ്നേഹവും പരിചരണവും അവൾക്കു ഒരു ആശ്വാസം ആയിരുന്നു.... അതുകൊണ്ടു തന്നെ അവളുടെ ശരീരത്തിൽ ഏറ്റ മുറിവുകൾ ഉണങ്ങി.... 

എങ്കിലും മനസിലെ മുറിവ് മാറാതെ നീറികൊണ്ടിരുന്നു.... 


കുറെ നാളത്തെ ചികിത്സക്ക് ശേഷം Discharge ആയി പോകുമ്പോഴാണ് doctor അവൾക്കായി ഒരു letter കൊടുത്ത്.... 


Leave the Past behind.... 

Never let it break you..... 


- Ebon


അത് വലിയ ഒരു ആത്മവിശ്വാസം ആയിരുന്നില്ല എങ്കിലും മനസ്സിൽ ഒരു പ്രതീക്ഷ നൽകി.... 


ആരായിരിക്കും അത് അയച്ചത്???.... 

അന്നും Doctor ആണ് ആ കത്ത് കൊണ്ടുവന്നത്.... 

പിന്നീട് ഇത്രെയും നാൾ കഴിഞ്ഞു ഇപ്പോൾ ഒരു കത്ത്??അതും Doctor തന്നെ ആണ് കൊണ്ടുവന്നിരിക്കുന്നത്.... 

അന്ന് എന്നെ രക്ഷിച്ചത് ആരാണ്??....



🖤🖤EBON ENCHANMENT🖤🖤Where stories live. Discover now