chapter -6

136 10 1
                                    

Next morning 🌞

~At മാളിയേക്കൽ ~

Alwin : ഞാൻ ഇറങ്ങുവാണെ മമ്മി എന്നാൽ....
Roslyn : ആ ഡാ കുഞ്ഞേ ....
Rachel : നീ പോവുന്നിലെ ഡാ Miccu ഇന്ന്....?
Miccu : ഒണ്ട് മമ്മി കുറച്ച് തമസിച്ചെ ഉള്ളൂ.
എനിക്ക് എൻ്റെ ഒരു friend നേ കാണാൻ ഒണ്ട് .
Stephen : കുറച്ച് ദിവസം ആയിട്ട് നിനക്ക് ഇച്ചിരി കറക്കം കൂടുന്നുണ്ട്
( അത് പറഞ്ഞപ്പോ അവൻ കഴിച്ചൊണ്ടിരുന്നെ നെറുകയിൽ കയറി ചുമച്ചു . അത് കണ്ട് പെട്ടെന്ന് തന്നെ Sofie അവന് വെള്ളം ഒഴിച്ച് നൽകി .അവൻ അവളെ ഒന്ന് നോക്കി . എന്നാൽ അവള് അത് കാര്യം ആക്കാൻ പോയില്ല .)
Elza : എന്നതാടാ stepha നിനക്ക് കൊച്ച് കഴിച്ച് കൊണ്ടിരിക്കുന്നത് കണ്ടില്ലയോ നീ.
Stephen : അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ അമ്മച്ചി . ഇത് നല്ല കാര്യം ആയി പോയി .
Esther : നീ അതൊന്നും കാര്യം ആക്കേണ്ട കുഞ്ഞേ പതിയെ ശ്രദ്ധിച്ച് കഴിക്ക് .
Sebastien : Evan നും , Ebel ലും എഴുന്നേറ്റില്ലയോ esther എ .
Esther : അതുങ്ങൾക്ക് ഉള്ള സമയം ആയില്ലല്ലോ ഇച്ചായാ അതിന് .
James : 10:30 ക്ക് പ്രദിക്ഷിച്ച മതി രണ്ടിനേയും . ഇങ്ങനെ രണ്ടെണ്ണം .
Roslyn : ഇന്ന് class ഇല്ലേ രണ്ടിനും . ഞാൻ പോയി വിളിച്ചിട്ട് വരാം. ഇല്ലെങ്കിൽ ഇന്ന് പോക്ക് കണക്കാ .
( അതും പറഞ്ഞു Roslyn മുകളിലേക്ക് പോയി .)
Esther : നിങ്ങള് രണ്ടു പേരും ഇന്ന് പോവുന്നില്ലെ മക്കളെ . ( to Sofie & Irin )
Sofie : ഒണ്ട് മമ്മി ....

/ Afternoon time /

OTP

Ami : നീ ഇറങ്ങിയോ.....?
Mishti : ആ ഡീ ഞാൻ ദേ ഇറങ്ങുവാ . നീ ഇങ്ങു എത്താറായോ....?
Ami : ആ ദേ ഇപ്പൊ എത്തും .....

💥💥💥ഡും 💥💥💥

......Sabash പണി പാളി.....
Mishti : എന്നതാ ഡീ ഒരു സൗണ്ട് ....
Ami : പണി പാളി അവറാച്ചാ.....
Mishti : എന്നാടി എന്നാ പറ്റി ....
Ami : നീ phone വെക്ക് njan വിളിക്കാം ....

( Yes guys നിങ്ങളുടെ ഊഹം ശെരി ആണ് . Ami യുടെ കാർ ആരുടെയോ കാറുമായി തട്ടിയിരിക്കുന്നൂ . ഓടി വാ നമുക്ക് നോക്കാം ആരുടെ ആണെന്ന് .... )

( Ami വേഗം ഫോൺ cut ആക്കി വെളിയിൽ ഇറങ്ങി നോക്കിയപ്പോൾ ദേ പാർക്ക് ചെയ്തിട്ടിരിക്കുന്ന ഒരു കാർൻ്റെ പിന്നിൽ ആമിയുടെ കാർ . )
Ami : *mind* എൻ്റെ പുണ്യാള ഞാൻ പെട്ടു . ഇനി ഇപ്പോ എന്നാ ചെയ്യാ.( അവൾ ഏങ്ങനെ മനസ്സിൽ ചിന്തിച്ചൊണ്ടിരുന്നപ്പോൾ ദേ പിന്നിൽ നിന്ന് ഒരു സൗണ്ട് . അവൾ അത് കേട്ട് തിരിഞ്ഞ് നോക്കി . )
?: അതെ madam നോക്കി കഴിഞ്ഞോ...?
( ആളെ കണ്ട് ആമി stuck ആയി നിൽക്കുവാണ്. അവൾക്ക് ഒന്നും ശ്രദ്ധയില്ല. )
? : ഡീ ചോദിച്ച കേട്ടില്ലേ നിനക്കെന്താ കണ്ണില്ലെ....? ( അവൻ അവൾ ഒന്നും മിണ്ടാതെ knock out ആയി നിൽക്കുന്ന കണ്ടിട്ട് ദേഷ്യം വന്നു കാർ ൻ്റെ ബോണെറ്റിനിട്ട് ഒരു അടി കൊടുത്തു . അത് കേട്ടപ്പോൾ ആണ് നമ്മുടെ കൊച്ചിൻ്റെ ബോധം വന്നെ . )
Ami : what ....? ( She blurterd out )
?: ഓ ഇവള് .... നിനക്കെന്താ ടി ചെവി കേൾക്കില്ലെ . കണ്ണും കാണില്ല , ചെവിയും കേൾക്കില്ലാത്തതിനേ ഒക്കെ കയ്യിൽ വണ്ടിയും കൊടുത്തു റോഡിലേക്ക് ഇറക്കി വിട്ടിരിക്കുവാ . ബാക്കി ഉള്ളവർക്ക് പണി ഉണ്ടാക്കാൻ ആയിട്ട് .
( That's it )
Ami : ഡോ ഡോ മതി താൻ എങ്ങോട്ടാ ഈ പറഞ്ഞ് പറഞ്ഞ് കേറി പോവുന്നെ .....? ഒരു അബദ്ധം പറ്റി അതിന് താൻ എന്തിനടോ ഇങ്ങനെ ഉറഞ്ഞ് തുള്ളുന്നെ .....
?: ഡീ നീ കൂടുതൽ വിളയെല്ലെ വണ്ടി കൊണ്ടുവന്നു ഇടിച്ചതും പോരാ ന്വായം പറയുന്നോ ....
Ami : ആരാ ഡോ തൻ്റെ ഡീ ....?
?: അല്ല ഡി ഞാൻ നിന്നെ പിന്നെ കൊച്ചമ്മെ എന്ന് വിളിക്കാം ....
Ami : ഡോ എന്നെ എടി പോടീ എന്നൊക്കെ വിളിച്ചാൽ ഒണ്ടല്ലോ ....?
?: നീ എന്നെ എന്നാ ചെയ്യാനാ .....
Ami : ഇങ്ങേരെ ഞാൻ ....
2?: ഇച്ചായാ മതി വാ നിർ നിർത് . എല്ലാവരും നോക്കുന്നു ....
Ami : വിളിച്ചോണ്ട് പോടാ കൊച്ചാ ഇതിനെ ....
?: ഡീ നിന്നെ ഞാൻ ....
Ami : പോഡോ ഒന്ന്
?2: ഇച്ചായാ വാ ( ഒരു വിധത്തിൽ അവനെ അവിടുന്ന് ഉന്തി തള്ളി കൊണ്ട് പോയി .)
( ആമിയും അവളുടെ കാർ എടുത്തു അവിടെ നിന്ന് പോയി . )

Hidden 🎭 Past 😈💔Where stories live. Discover now