chapter - 3

177 13 4
                                    

Hii Army's അപ്പോ തുടങ്ങാം.....

--- In Sebastian 🚗 ---

ring - ring ( sebastian phone )

?: Hello
Sebastian : Hello , പറ ഇച്ചായാ  എന്നതാ വിശേഷം ?
?: വിശേഷം ഒന്നുമില്ലെടാ എല്ലാം നല്ലതായിട്ട് പോകുന്നു . നിങ്ങൾ പള്ളിയിൽ പോയില്ലേ ഇന്ന്.
Sebastian : ആ ഇച്ചായാ പോയിട്ട് വിട്ടിലോട്ട് പോയ്ക്കൊണ്ട് ഇരിക്കുവാ ഒത്തിരി നാളായി എല്ലാവരും കൂടി ഒന്ന് ഒരുമിച്ച് പള്ളിയിൽ പോയിട്ട് .
?: അപ്പച്ചനും , അമ്മച്ചിയും എന്നാ പറയുന്നു . എല്ലാവർക്കും സുഖം അല്ലയോ....?
Sebastian : എല്ലാവരും സുഖം ആയിട്ട് ഇരിക്കുന്ന് ഇച്ചായാ....
?: എടാ ഞാൻ വിളിച്ചത് പിള്ളേരുടെ കാര്യം പറയാൻ വേണ്ടിയാ . അവൾ പള്ളിയിൽ പോയിട്ട് വന്നപ്പോൾ ആ പറയുന്നത് നമ്മുക്ക് ഇനി ഇത് വെച്ച് താമസിപ്പിക്കാതെ അങ്ങോട്ടേക്ക് ഇറങ്ങിയലോ എന്ന് . അപ്പോ അത് തിരക്കാൻ ആ ഞാൻ നിന്നെ വിളിച്ചേ... എന്നതാ നിൻ്റെ അഭിപ്രായം....?
Sebastian : അതിനെന്നാ ഇച്ചായാ നിങ്ങള് സമയം പോലെ എപ്പോ വേണേലും അങ്ങ് പോര്.
?: എങ്കിൽ ഞങ്ങള് നാളെ വൈകിട്ടത്തേക്ക് അങ്ങ് ഇറങ്ങിയേക്കാം .
Sebastian : ശെരി ഇച്ചായാ .
?: എന്നാ ശേരിയെ ഡാ  , ഞാൻ ഇവിടെ എല്ലാവരോടും പറയട്ടെ .

Call cut ....

Sebastian അപ്പോ തന്നെ എല്ലാവരോടും പറഞ്ഞു.

In 2 🚗

Sebastian Stephen നേ വിളിച്ചു അപ്പോ തന്നെ കാര്യം പറഞ്ഞു. Stephen അത് എല്ലാവരോടും പറഞ്ഞു . Abhi അവരുടെ കൂടെ അയത് കൊണ്ടുതന്നെ stephen പറഞ്ഞപ്പോൾ അവൾ എല്ലാം കേട്ടു . എന്നിട്ട് കാർൻ്റെ window യിലൂടെ പുറത്തേക്ക് നോക്കിയിരുന്നു പ്രത്യേകിച്ച് ഒന്നും തന്നെ അവൾ പ്രതികരിച്ചില്ല .

In 3 🚗

Alwin നോട് sebastian വിളിച്ചു പറഞ്ഞപ്പോൾ തന്നെ കൂടെ ഉണ്ടായിരുന്ന എല്ലാവരും കാര്യം അറിഞ്ഞു.

Mishti : അപ്പോ നാളെ നമ്മുടെ Abhi നെ പെണ്ണുകാണാൻ വെരും.
Miccu : ഇത് ഇപ്പോ എത്രാമത്തെ തവണയാ നീ ഈ പറയുന്നെ.
Ami : ഇതും കൂടി കൂട്ടിയാൽ 27- ഴാം തവണ
Irin : ആഹാ മിടുക്കി അത് നീ എണ്ണഉ കയും ചെയ്തോ കൊള്ളാം.
( ഇതുകേട്ട് Alwin നും Miccu വും ചിരിച്ചു . )
Miccu : " ഇനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് "
Mishti : നീ പോടാ കൊച്ച് ചെറുക്കാ...
Ami : (*to mishti*) അല്ല മോളെ എന്താ നിൻ്റെ ഉദ്ദേശം ...?
Misthi : എന്ത് ഉദ്ദേശം
Ami : നീ കിടന്നു ഉരുളെണ്ട എന്നിക്ക് എല്ലാം മനസ്സിലാവുന്നുണ്ട് .
Mishti : അപ്പോ പിന്നെ ചോധിക്കാണോ ദുരുദ്ദേശം തന്നെ .
Ami : ഇങ്ങനെ പോയാൽ നീ അടി വാങ്ങിക്കും  അതിൽ ഒരു പങ്ക് എന്നിക്കും കൂടി കിട്ടും .
Mishti : നമ്മൾ പങ്കാളികൾ അല്ലേടി. അപ്പോ പിന്നെ എന്നാ കിട്ടിയാലും അത് നമ്മുക്ക് വീധിച്ച് എടുക്കാം . നമ്മുടെ കർത്താവ് അങ്ങനെ അല്ലയോ ചെയ്തേ .
Ami : അതിന് കർത്താവ് വിധിച്ച് നൽകിയത് അപ്പം ആ . പക്ഷേ കൊച്ച് മമ്മി തെ അപ്പം അല്ല അടി ആ അത് നീ ഒറ്റക്ക് അങ്ങ് വങ്ങിയാ മതി കേട്ടോ....
( അങ്ങനെ ഒന്നും രണ്ടും ഒക്കെ പറഞ്ഞു അവർ എല്ലാവരും വീട്ടിൽ എത്തി. )
 

Hidden 🎭 Past 😈💔Where stories live. Discover now