chapter - 4

97 10 0
                                    


Christy : വിശേഷം ഒക്കെ പറയാം ഇച്ചായൻ വാ

അവർ ഇരുപരും അവിടുന്ന് തിരിച്ച് വീട്ടിലേക്ക് വെരുന്ന വഴി .....

In car ~

Christy : എന്നതാ ഇച്ചായാ ആലോചിക്കുന്നെ....?
Justin : എയ് അതൊന്നും ഇല്ലഡാ . പിന്നെ നീ പറ . മമ്മി രാവിലെ വിളിച്ചിരുന്നു ഇച്ചായനെ കൂട്ടി ഇന്ന് എവിടെയോ പോകണം അതിന് ഇച്ചായനെ കൊണ്ട് സമ്മതിപ്പിക്കണം , ഇല്ലെങ്കിൽ എങ്ങനെ എങ്കിലും കൂട്ടി കൊണ്ട് ചെല്ലണം എന്ന് ഒക്കെ പറഞ്ഞു . എവിടെ പോകുന്ന കാര്യം ആഹ്ഡാ....?
Christy : ആഹാ അത് അങ്ങ് എത്തിയോ .... എവിടെ പോകാനാ , എന്തിനാ പോകുന്നെ ഇതൊന്നും പറഞ്ഞിട്ടില്ല . രാവിലെ ചാച്ചൻ ആണ് ഇത് പറഞ്ഞെ .... കൊച്ച് മമ്മി എന്നോടും പറഞ്ഞിരുന്നു .
Justin : അപ്പോ എന്തോ വലിയ കാര്യം വീട്ടിലെ കർണവർമാർ എല്ലാവരും കൂടി പ്ലാൻ ചെയ്യുന്നുണ്ട് .... something fishy...
Christy : അത് വിട് പിന്നെ എങ്ങനെ ഉണ്ടായിരുന്നു London ൽ work ഒക്കെ....??
Justin : ആഹ്ഡാ meeting successful ആയിരുന്നു . പിന്നെ പുതിയ ഒരു project വന്നിട്ടുണ്ട് കേട്ടിട്ട് it's superb plan ....
Christy : അതെന്നതാ ....?
Justin : Starting a new one Carmel maternity speciality hospital 🏥 . എന്നിട്ട് ഇന്ത്യയിൽ പല സ്ഥലത്തായിട്ട് I mean oru 5 സ്ഥലത്ത് അതായിത് cochi , Calicut , hydrabad , Chennai , punne അതിൻ്റെ ഒരു branch chain തുടങ്ങാൻ ഒരു അലോചന. എങ്ങനെ ഒണ്ട് idea....
Christy : സംഭവം കൊള്ളാം എന്നിക്ക് ഇഷ്ടപ്പെട്ടു .
Justin : ഹാ എന്തായാലും ഇച്ചായനോടും , പപ്പാമാരോടും കൂടി ഒന്ന് ആലോചിക്കാം .
Christy : ആഹ് ഇച്ചായാ....
Justin : അല്ലടാ എന്നിക്ക് ഒരു doubt
Christy : എന്നതാ ഇച്ചായ....?
Justin : ഡാ ഇനി Charlie ഇച്ചായന് വെല്ലോ പെണ്ണുകാണാൻ വേണ്ടി ആണോ പൊവുന്നെ ....
Christy : ആഹ് എന്നിക്കും doubt ഒണ്ട്.
Justin : അപ്പോ പിന്നെ ഇത് അതു തന്നെയാ സംഭവം .
അങ്ങനെ ഒരോന്നോക്കെ പറഞ്ഞ് അവർ വീട്ടിൽ എത്തി .

~ At പാലത്തിങ്കൽ ~

In kitchen /

Jessy : അവൻ പോയിട്ട് സമയം കുറച്ച് ആയല്ലോ ഇച്ചേചി . അവര് ഇത് വരെ ഇങ്ങു എത്തിയില്ലല്ലോ....
Alice : അവര് ഇപ്പോ ഇങ്ങു എത്തും .
Justin : എന്നതാ jessy കൊച്ചെ ആരു വെരുന്ന കാര്യം ആ ചർച്ച ....?
* Jessy ഒന്നും മിണ്ടിയില്ല *
Justin : ഇതെന്നാ Jessy കൊച്ചെ മുഖം കടന്നൽ കുത്തിയ പോലെ ഉണ്ടല്ലോ .... ( അവൻ അവരുടെ തോളിൽ ഒരു കൈ. കൊണ്ട് ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു )
Jessy : ഒന്ന് പോടാ ചെറുക്കാ അവിടുന്ന് . അവൻ്റെ ഒരു കിന്നാരം .
Justin : അതെന്നാ മമ്മി അങ്ങനെ ഒരു വർത്താനം....
Jessy : നീ പോടാ നീ പോയിട്ട് എന്നെ ഒന്ന് വിളിച്ചോ....? വിളിക്കത്തും ഇല്ല ഒന്നും പറയത്തും ഇല്ല .
Justin : എൻ്റെ പൊന്നു മമ്മി വെറും രണ്ടു ദിവസം ഞാൻ ഒന്ന് മാറി നിന്നതിനാണോ ഈ മുഖം ഇങ്ങനെ ചുളുക്കി വെച്ചിരിക്കുന്നെ.
Jessy : ഒന്നാണെങ്കിലും , രണ്ടാണെങ്കില്ലും നിനക്ക് ഒക്കെ ഒന്ന് വിളിച്ചാൽ എന്താ...
Justin : ആ പോട്ടെ സാരമില്ല ഇത്തവണ എൻ്റെ മമ്മി എന്നോട് ഒന്ന് ക്ഷിമിക്ക്....
Jessy : ആ ശെരി അത് പോട്ടെ നീ ചെന്ന് fresh ആയിട്ട് വാ ഞാൻ അപ്പോളത്തെക്കും കഴിക്കാൻ എടുത്തു വെക്കാം.
Justin : അതാണ് എൻ്റെ മമ്മി . വലിയ മമ്മി എന്നതാ ഒന്നും മിണ്ടാതെ നിൽക്കുന്നെ ....
Alice : ഒന്നുമില്ലഡാ കുഞ്ഞേ നീ പോയി fresh ആയിട്ട് വാ എന്നിട്ട് നമ്മുക്ക് വർത്താനം ഒക്കെ പറയാം.
Justin : എന്നാ ഞാൻ ചെല്ലട്ടെ...
( അതും പറഞ്ഞു മമ്മി മാരുടെ രണ്ടു പേരുടെയും കവിളിൽ ഓരോ ഉമ്മയും കൊടുത്ത് അവൻ അവിടുന്ന് പോയി . )

Hidden 🎭 Past 😈💔Where stories live. Discover now