chapter 2

146 9 0
                                    

Hii Army's അപ്പോ എങ്ങനാ നമുക്ക് തുടങ്ങിയാലോ.....😊

~~at night In Abhi's room ~~

Abhi മുകളിൽ തൻ്റെ റൂമിലെ ജനാലയുടെ അരികിലായി നിന്ന് താഴെ മുറ്റത്തേക്ക് നോക്കി നിൽക്കുമ്പോൾ ആണ് അവളുടെ റൂമിലേക്ക് രണ്ടു പേർ കടന്നു വരുന്നത്. Door തുറക്കുന്ന ശബ്ദം കേട്ടതും അവൾ തിരിഞ്ഞു നോക്കി .

Sebastian : മോള് ഉറങ്ങി ഇല്ലായിരുന്നോ....?
Abhi : പപ്പാ , മമ്മി എന്താ രണ്ടു പേരും ഈ രാത്രിയില്
Sebastian : എന്താ മോളെ നീ ഇങ്ങനെ നിൽക്കുന്നെ.
Abhi : അത് പിന്നെ പപ്പാ ഞാൻ.....എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ ?
Sebastian : ഞങ്ങൾക്ക് രണ്ടു പേർക്കും ആവുന്ന കാലം വെരെ ഞങ്ങളു രണ്ടും മോൾടെ കൂടെ കാണും . പക്ഷേ അത് കഴിഞ്ഞ് പപ്പക്കും , മമ്മിക്കും പ്രായം ആയിട്ട് വെരുവാ , പിന്നെ ബാക്കി ഉള്ളവർക്ക് ഒക്കെ അവരവരുടെ ജീവിതത്തിലേക്ക് ആയിട്ട് പോകേണ്ടതയായും വെരും അപ്പോ എൻ്റെ മോള് ഒറ്റക്ക് ആവരുത് . ഞങ്ങള് പറഞ്ഞു എന്നെ ഉള്ളൂ...
Abhi : Hmm...വെല്ലോ marriage proposal വന്നിട്ടുണ്ടോ ...?
Roslyn : ഉണ്ട് നിന്നോട് ചോദിച്ചിട്ട് പറയാം എന്ന് കരുതി .
Abhi : അവരോട് മമ്മി വെരാൻ പറയ് .
Sebastian : മോളെ പെട്ടന്ന് വേണം എന്നല്ല ഞങ്ങള് പറഞ്ഞത് . നീ ആലോചിച്ചിട്ട്
Abhi : ഞാൻ നന്നായിട്ട് ആലോചിച്ചിട്ട് തന്നെയാ പാറയുന്നെ പപ്പാ അവരോട് വെരാൻ പറഞ്ഞേക്ക് .
Sebastian അവളെ ചേർത്ത് നിർത്തി അവളുടെ തലയിൽ ഒന്ന് തലോടി .
Roslyn : എന്നാ പിന്നെ മോള് കിടന്നോ 😊.
Abhi : 🙂
( അവർ രണ്ടു പേരും താഴെ എത്തിയപ്പോൾ അവരെ കാത്ത് അവിടെ ബാക്കി ഉള്ളവർ എല്ലാവരും ഉണ്ടായിരുന്നു )
Sammul : എന്തായി ഡാ കൊച്ച് എന്നാ പറഞ്ഞു ....?
Sebastian : അവള് സമ്മതം ആണെന്ന് പറഞ്ഞു അപ്പാ
Stephen : നിങ്ങള് അവളെ നിർബന്ധിച്ച് ഒന്നും ഇല്ലല്ലോ ....?
Roslyn : ഇല്ല ഡാ ഞങ്ങള് അവളോട് ആലോചിച്ച് പറയാൻ ആ പറഞ്ഞേ....
Elza : എൻ്റെ കൊച്ചിന് നല്ലതേ വരൂ
Rachel : അതെന്തായാലും നന്നായി .
Sebastian : അപ്പോ എങ്ങനെയാ എല്ലാവർക്കും സമ്മതം ആണെങ്കിൽ പിന്നെ ഞാൻ അവരോട് ഇങ്ങോട്ടേക്കു ഇറങ്ങാൻ പറയട്ടെ
James : അതെ ഇച്ചായാ കൊച്ച് സമ്മതിച്ചെങ്കിൽ പിന്നെ ഇനി വെച്ച് താമസിപ്പിക്കാൻ നിൽക്കണ്ട .
Sebastian : എങ്കിൽ നാളെ ഇത് പിള്ളാരോടും കൂടി പറഞ്ഞിട്ട് അവരെ വിളിച്ചു പറയാം.

Hidden 🎭 Past 😈💔Hikayelerin yaşadığı yer. Şimdi keşfedin