chapter (1)

232 10 0
                                    
So let's start from today🤗

At മാളികയ്ക്കൽ തറവാട്

At മാളികയ്ക്കൽ തറവാട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

1?: മമ്മി മമ്മി

2?: ഓഹ എന്നതാട ചെറുക്കാ നീ രാവിലെ
തന്നെ ഒച്ചവെക്കുന്നെ .....?
.
.
.
.
.
(ആരാണ് ഇവരൊക്കെ എന്ന് ചിന്തിക്കുവാന്നോ എന്നാ ബാ ഞാൻ പറഞ്ഞു തേരാം )

 (ആരാണ് ഇവരൊക്കെ എന്ന് ചിന്തിക്കുവാന്നോ എന്നാ ബാ ഞാൻ പറഞ്ഞു തേരാം )

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

?: mummy എവിടാ ഇങ്ങോട്ട് വന്നേ ഒന്ന് .

ഇതാണ് നമ്മുടെ Esther ൻ്റേ മുത്ത പുത്രൻ
Edward (intro തന്നപ്പോ photo ഇട്ടില്ലരുന്നെ . ഇനി ആളെ കണ്ടില്ല എന്ന് പറയല്ലേ ) . രാവിലെ തന്നെ ആൾ വിളിച്ചു കുവുവാണ് . ബാ പോയി നോക്കാം എന്തിനാ എന്ന് .

Esther : എന്തിനാ ഡാ നീ രാവിലെ തന്നെ ഇങ്ങനെ ബഹളം വെക്കുന്നെ? Edward : മമ്മി പപ്പേം , വെലിയപ്പേം ,കൊച്ചപ്പേം വന്നോ ? Esther : അഹ് ഡാ വന്നു അവിടെ ഉമ്മറത്ത് ഉണ്ട് എല്ലാവരും

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Esther : എന്തിനാ ഡാ നീ രാവിലെ തന്നെ ഇങ്ങനെ ബഹളം വെക്കുന്നെ?
Edward : മമ്മി പപ്പേം , വെലിയപ്പേം ,
കൊച്ചപ്പേം വന്നോ ?
Esther : അഹ് ഡാ വന്നു അവിടെ ഉമ്മറത്ത് ഉണ്ട് എല്ലാവരും .
Edward : എന്നാ പിന്നെ ഞാൻ അങ്ങോട്ട് ചെല്ലട്ടേ പപ്പമാരോട് ഒരു ഫയൽ ൻ്റ് കാര്യം ചോദിക്കാൻ ഒണ്ട് .
?: ഡാ എന്നടാ നീ രാവിലെ എന്നാ വിളിച്ച് കൂവുന്നേ ?
Edward : ഹേയ് അതൊന്നുവില്ല വല്ലിയമമ്മി
ഞാൻ പപ്പമാരു വന്നോ എന്ന് തിരക്കാൻ വേണ്ടി വിളിച്ചതാ☺️.
Roslyn : അഹാ നിന്നെ ദേ ഇപ്പൊ അവര് തിരക്കിയെ ഉള്ളൂ 😊.
Edward: ആണോ എന്നാ ഞാൻ അങ്ങോട്ട് ചെല്ലട്ടെ. പിന്നെ മമ്മിമരെ ആരെങ്കിലും എന്നിക്ക് ഒരു ചായ ഇട്ടു തെരുവോ....?
Roslyn : ആഡാ കുഞ്ഞേ നീ ചെല്ല് ഞാൻ കൊണ്ടുവെരാം .
Edward ശെരി എന്ന് പറഞ്ഞു ഉമ്മറത്തേക്ക് പോയി Roslyn നും Esther ഉം
കൂടി kitchen ലേക്കും പോയി

Hidden 🎭 Past 😈💔Where stories live. Discover now