👋

347 45 34
                                    

അടുത്ത ജന്മത്തിൽ ഒന്നിക്കാൻ ഇവർക്ക് രണ്ടു പേർക്കും സാധിക്കട്ടെ 🥺

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അടുത്ത ജന്മത്തിൽ ഒന്നിക്കാൻ ഇവർക്ക് രണ്ടു പേർക്കും സാധിക്കട്ടെ 🥺



പിന്നെ ഈ സ്റ്റോറി കൃഷ്ണയുടെയോ ആദിയുടെയോ കാർത്തിക്കിന്റെയോ അല്ല ഇത് ജീവയുടെ കഥ ആണ്

സ്റ്റോറി കവറിൽ ഫസ്റ്റ് നിൽക്കുന്നത് ജീവ ആണ് അല്ലാതെ വേറെ ആരും അല്ല

പിന്നെ ആദിയെയും കൃഷ്ണയെയും കുറിച്ച് രണ്ടു വാക്ക്

എന്റെ മനസ്സിൽ ഇവർക്ക് ഉള്ള എൻഡിങ് ഇത് ആയിരുന്നു

റേപ്പ് ചെയ്ത ആദിയുടെ ഒപ്പം അവളെ ഒന്നിപ്പിക്കുന്നത് എനിക്ക് നന്നായി തോന്നിയില്ല

പിന്നെ അവർക്ക് വേറെ pair കൊടുക്കുന്നത് അത് എനിക്ക് ഓർക്കാൻ കൂടി വയ്യ

ഇത് ആണ് അവരുടെ കഥ അവരുടെ പ്രണയം

Most imp ഇപ്പൊ എന്നെ പൊങ്കാല ഇടാൻ വരരുത് കാരണം രാത്രി 7,30:ആയപ്പോൾ തൊട്ട് കരഞ് എഴുതാൻ തുടങ്കിയത് ആണ്

കരഞ് എന്റെ കണ്ണ് ഒക്കെ വീർത്തിരിക്കാ തലവേദന എടുത്ത് പണ്ടാരം അടങ്ങി ഇരിക്കാ

Tablet ഒക്കെ കഴിച്ചു വിക്സ് ഒക്കെ പുരട്ടി എഴുതിയ ചാപ്റ്റർ ആണ് നാളെ അപ്ഡേറ്റ് ഉണ്ടാകില്ല അടുപ്പിച്ചു കരഞ്ഞാൽ എനിക്ക് അന്നത്തെ പോലെ പനി വരും😤
എനിക്ക് അറിയില്ല ഞാൻ എന്ത് തേങ്ങയ്ക്ക് ആണ് മോങ്ങുന്നത് എന്ന് ആ എന്താ ചെയ്യാ ശീലം aayi

HIS BLUE MOLDWhere stories live. Discover now