Aadhi :ചേട്ടൻ പോട്ടെ മുത്തേ

കൃഷ്ണ :ഒന്ന് പോടോ ഇറങ്ങി

Aadhi :ബൈ നാളെ കാണാം

കൃഷ്ണ :😡

ആദി അവളുടെ റൂമിൽ നിന്ന് പോകാൻ ഒരുങ്ങിയതും അവളുടെ അച്ഛൻ വരുന്നത് കണ്ടു അവൻ വീണ്ടും കൃഷ്ണയുടെ റൂമിൽ കയറി lock ചെയ്തു

കൃഷ്ണ :താൻ എന്തിനാ വീണ്ടും ഇങ്ങോട്ട് കയറിയെ

ആദി :നിന്റെ അച്ഛൻ അവിടെ കിടന്ന് ഉലാത്താ

കൃഷ്ണ :തന്നെ കൊണ്ട് എന്തൊരു ശല്യം ആണ് ഇത്

ആദി :ഈ ശല്യം ഒഴിവാക്കാൻ ഉള്ള സൊല്യൂഷൻ നിന്നോട് ഞാൻ പറഞ്ഞതല്ലേ നീ അല്ലെ അനുസരിക്കാത്തത്

കൃഷ്ണ :താൻ എന്തൊക്കെ കിടന്ന് കാണിച്ചാലും എന്റെ വയറ്റിൽ വളരുന്ന തന്റെ കുഞ്ഞിനെ ഞാൻ പ്രസവിക്കുകയും ചെയ്യും അതിനെ വളർത്തി വലുതാക്കുകയും ചെയ്യും കൃഷ്ണ ആണ് പറഞ്ഞുന്നെ

ആദി :നിന്റെ സ്വപ്നത്തിൽ മാത്രമേ ഇതൊക്കെ നടക്കുള്ളു

കൃഷ്ണ :അത് നമ്മുക്ക് കാണാം

ആദി :കാണാൻ ഒന്നും ഇല്ല കുറച്ചു കഴിയുമ്പോൾ നീ തന്നെ എന്നോട് പറഞ്ഞും ആദിയേട്ടാ ഈ കുഞ്ഞിനെ എനിക്ക് വേണ്ടാ

കൃഷ്ണ :ഞാൻ അത് പറയും എന്ന് താൻ സ്വപ്നം കാണണ്ട

ആദി :കൃഷ്ണേ നീ വെറുതെ എന്റെ സ്വഭാവം മാറ്റിക്കരുത്, ഞാൻ ഒന്ന് മനസ്സ് വെച്ചാൽ ഈ കുഞ് ഈ നിമിഷം ഇല്ലാതാവും

കൃഷ്ണ :താൻ കാരണം എന്റെ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാൽ താൻ ചെയ്തത് എല്ലാം എഴുതി വെച്ചിട്ട് താൻ ആണ് എന്റെ മരണത്തിന് ഉത്തരവാദി എന്ന് ഞാൻ എഴുതി വെച്ചിട്ട് തന്റെ വീട്ടിൽ വന്ന് ഞാൻ ആത്മഹത്യ ചെയ്യും, ചെയ്യും എന്ന് പറഞ്ഞ കൃഷ്ണ ചെയ്യും

ആദി :ഇതൊന്നും പറഞ്ഞാൽ ആദി പേടിക്കില്ല മോളെ നീ വേറെ എന്തെങ്കിലും വഴി ആലോചിക്ക്

കൃഷ്ണ :തന്നെ പേടിപ്പിക്കാൻ ഒക്കെ എനിക്ക് അറിയാം ഞാൻ വേണ്ടെന്ന് വെച്ചിട്ടാ

ആദി:നീ കുറെ ഒണ്ടാക്കും നീ പോടീ പുല്ലേ എന്നെ പേടിപ്പിക്കാൻ മാത്രം നീ ആയിട്ടില്ല

HIS BLUE MOLDOù les histoires vivent. Découvrez maintenant