Jeeva :ചേച്ചി പ്രെഗ്നന്റ് ആണോ

Krishna :എന്താ..

Jeeva :ചേച്ചിയുടെ വയറ്റിൽ ഒരു കുഞ്ഞ് വളരുന്നുണ്ടോ എന്ന്

Krishna :കുഞ്ഞാ അത്

Jeeva :കള്ളം പറയാൻ ആണെകിൽ വേണ്ട ചേച്ചി, ഡോക്ടർ പറഞ്ഞു ചേച്ചിയുടെ ഉള്ളിൽ ഒരു ജീവൻ വളരുന്നുണ്ട് എന്ന്, പറ ചേച്ചി ഞാൻ ആരോടും പറയില്ല ആരാ ഈ കുഞ്ഞിന്റെ അച്ഛൻ

Krishna :പ്ലീസ് ജീവ മോൻ ഇപ്പൊ ഒന്നും ചേച്ചിയോട് ചോദിക്കരുത് മോന്റെ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം എന്നെ കൊണ്ട് തരാൻ പറ്റില്ല

Jeeva :ചേച്ചി എത്ര കാലം ഇത് മറച്ചു വെക്കാൻ ആവും എല്ലാവരിൽ നിന്നും

കൃഷ്ണ :പ്ലീസ് ജീവ😭

Jeeva :ചേച്ചി റസ്റ്റ്‌ എടുത്തോ

ജീവ റൂമിന്റെ പുറത്തേക്ക് പോയി

കൃഷ്ണാ :ഈശ്വരാ ഞാൻ എന്ത് ചെയ്യും 😭ഒരു തെറ്റും ചെയ്താ ഈ പാവത്തിനെ എനിക്ക് കൊല്ലേണ്ടി വരോ, ഇല്ല ഒരിക്കലും ഞാൻ എന്റെ കുഞ്ഞിനെ കൊല്ലില്ല ഇത് എന്റെ കുഞ്ഞാ

Time skip

കൃഷ്ണ ഹോസ്പിറ്റലിൽ നിന്ന് അവളുടെ വീട്ടിലേക്ക് വന്നു

Door knock

കൃഷ്ണ അവളുടെ റൂമിന്റെ വാതിൽ തുറന്നു

കൃഷ്ണ അവളുടെ റൂമിന്റെ വാതിൽ തുറന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Krishna :ഹേയ് താൻ എന്താ ഇവിടെ

Aadhi :നിന്നെ കെട്ടാൻ

അവൻ അവളുടെ റൂമിൽ കേറി വാതിൽ അടച്ചു

Krishna :അമേരിക്കയിൽ മോഷണം ആയിരുന്നല്ലെ ജോലി lock ചെയ്ത door തുറന്ന് വീടിന്റെ അകത്തു കയറാൻ ഒക്കെ അറിയാല്ലോ

Aadhi :കള്ളൻ നിന്റെ തന്ത ആ മൊട്ടത്തലയൻ

Krishna :ടോ 😡

HIS BLUE MOLDWhere stories live. Discover now