മണിക്കൂർ 2 ആയി കൊച്ചിനെ അകത്തു കയറ്റിയിട്ട് 😭

മോഹനൻ :നീ കരയാതെ ഇരിക്ക് ജാനകി മോൾക്ക് കുഴപ്പം ഒന്നും ഉണ്ടാവില്ല

കാർത്തിക്കിന് ആണെകിൽ ടെൻഷൻ അടിച്ചിട്ട് നിൽക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥയിൽ ആണ്

കുറച്ചു നേരം ചെയർ ൽ ഇരിക്കും പിന്നെ എഴുനേറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടക്കും പിന്നെയും വന്ന് ഇരിക്കും time നോക്കും പിന്നെ ഇത് തന്നെ തുടർന്ന് കൊണ്ടിരിക്കും

കാർത്തിക് pov

ഈശ്വര എന്റെ കുട്ടിക്ക് വേദന ഒന്നും അധികം ഉണ്ടാവല്ലേ അമ്മയും കുഞ്ഞും ഹെൽത്തി ആയിരിക്കണേ

ജീവയും ആദിയും ചുമരിൽ ചാരി നിൽക്കുകയാണ് ജീവ ഡോർ തുറക്കുന്നത് wait ചെയ്തു ഡോറിലേക്ക് തന്നെ നോക്കി നിൽക്കുകയാണ്

ആദി ആണെകിൽ വേറെ ഏതോ ലോകത്തിൽ ആണ്

കുറച്ചു നേരം കഴിയപ്പോൾ ലേബർ room ന്റെ വാതിൽ തുറന്ന് ഒരു നേഴ്സ് വന്നു

അവരുടെ കയ്യിൽ കൃഷ്ണയുടെ ഇത്രയും നാളത്തെ കണ്ണീരിന്റെ ഫലം ഉണ്ടായിരുന്നു

കുഞ്ഞിനെ കണ്ടപ്പോൾ എല്ലാവരും ഇരുന്ന എടുത്ത് നിന്ന് ചാടി എഴുന്നേറ്റു

ജീവ :tae നമ്മുടെ വാവ വന്നു🥺

കാർത്തിക് കരഞ്ഞു കൊണ്ട് നിലത്തേക്ക് ഇരുന്നു ആദി ആണെകിൽ അവൻ നിന്നിരുന്ന സ്ഥലത്തു നിന്ന് ഒരു അടി പോലും അനങ്ങിയില്ല

അവൻ ഒരു നിമിഷം എങ്കിലും ഈ കുഞ്ഞിന്റെ മരണം ആഗ്രഹിച്ചുട്ടുണ്ടായിരുന്നു മുൻപ്

ഈ കുഞിനെ കൊല്ലാൻ വേണ്ടി അവളോട്‌ പറഞ്ഞിട്ടുണ്ട് അവളിൽ ബലം പ്രയോഗിച്ച് അവളുടെ vagina ൽ കുഞ്ഞുനെ കൊല്ലാൻ ഉള്ള tablet insert ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്

അവൻ അവളോട് ചെയ്തത് എല്ലാം അവന്റെ മനസ്സിൽ ഒരു തീ പോലെ പതിച്ചു

അവൻ ആ കുഞ്ഞിന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു
ജീവ കാർത്തിക്കിനെ നിലത്ത് നിന്ന് പിടിച്ച് എഴുനേല്ല്പിച്ചു

:കുഞ്ഞിന്റെ അച്ഛൻ ആരാ

കാർത്തിക് :ആദി വാ ഡാ

HIS BLUE MOLDWhere stories live. Discover now