കൃഷ്ണ :ദേ ഇനി എന്നെ തെറിവിളിച്ചാൽ ഉണ്ടല്ലോ 😡

ആദി :വിളിച്ചാൽ നീ എന്ത് ചെയ്യും

കൃഷ്ണ :പോടാ പുല്ലേ എന്ന് ഞാനും വിളിക്കും

ആദി :നീ എന്നെ പുല്ലെന് വിളിച്ചല്ലെടീ 😡

അവൻ അവളെ ചുമരിലേക്ക് ചേർത്ത് നിർത്തി എന്നിട്ട് അവളുടെ കഴുത്തിൽ പിടിച്ചു

കൃഷ്ണ :ആ... വിട്.. എനിക്ക് വേദനിക്കുന്നു

ആദി :ഒന്നും കൂടി വിളിക്കടീ ഞാൻ ഒന്ന് കേൾക്കട്ടെ

കൃഷ്ണ :ആ... എന്റെ കഴുത്ത്

ആദി അവളുടെ കഴുത്തിൽ നിന്നും കൈ എടുത്തു മാറ്റി

കൃഷ്ണ :cough... താൻ ഇതിനൊക്കെ ഒരു ദിവസം അനുഭവിക്കും വയറ്റിൽ ഒരു കുഞ്ഞ് ഉള്ള പെണ്ണിന്റെ കഴുത്തിൽ പിടിച്ച് ശ്വാസം മുട്ടിച്ചതിന്  ഈ ചെയ്യുന്നതിന് അനുഭവിക്കാതെ താൻ ഈ ഭൂമി വിട്ട് പോവില്ല നോക്കിക്കോ 😭

ആദി :ഓ ഇങ്ങനെ പ്രകാതെ ഡീ

കൃഷ്ണ :നിങ്ങൾക്ക് ഇത് എന്താ പറ്റിയെ എന്റെ ആദിയേട്ടാ ഇനി നിങ്ങൾ നേരത്തെ പറഞ്ഞത് പോലെ എന്റെ ആദിയേട്ടൻ മരിച്ചോ താൻ എന്റെ ഏട്ടന്റെ ഡ്യൂപ് വല്ലതും ആണോ 😭

ആദി :അതെ ഡീ നിന്റെ ആദിയേട്ടൻ ചത്തു ഞാൻ അവന്റെ ഡ്യൂപ് ആണ് എന്താ നിനക്ക് വല്ല പ്രശ്നം ഉണ്ടോ

കൃഷ്ണ :എന്തിനാ എന്നോട് ഇങ്ങനെ ഒക്കെ കാണിക്കുന്നേ 😭സഹിക്കുന്നതിന് അപ്പുറം ഞാൻ സഹിച്ചു ഇനി എനിക്ക് വയ്യ സത്യം ആയിട്ടും വയ്യ

എന്നെയും എന്റെ കുഞ്ഞിനേയും വെറുതെ വിടണം പ്ലീസ് ഞാൻ തന്നോട് യാചിക്കാണ്

Aadhi :നിന്റെ ഈ ഡ്രാമ ഒന്ന് നിർത്താവോ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല

കൃഷ്ണ :ഞാൻ ആരോടും പറഞ്ഞില്ല ഈ കുഞ്ഞിന്റെ അച്ഛൻ താൻ ആണെന്ന് അത് പോരെ തനിക്

Aadhi :പോരാ,

കൃഷ്ണ :ഇത് ഒരു ജീവൻ അല്ലെ ആദിയേട്ടാ, ഞാൻ ഈ കുഞ്ഞിന്റെ അമ്മ ആണ് എങ്ങനെ ആണ് എനിക്ക് എന്റെ കുഞ്ഞിനെ കൊല്ലാൻ സാധിക്കാ 😭ഞാൻ ആരോടും പറഞ്ഞില്ല കുഞ്ഞ് നിങ്ങളുടെ ആണെന്ന്
ഇതിനെ കൊല്ലരുത് പ്ലീസ്...

HIS BLUE MOLDWhere stories live. Discover now