Jeeva :

ആദി ചേട്ടാ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ആദി ചേട്ടാ..കിച്ചു ചേച്ചിടെ കൈ വിട്

Aadhi :ഓ ഇന്ന് ഭ്രാന്ത് ഇല്ലല്ലേ

Krishna :എന്ത് മനുഷ്യൻ ആണ് നിങ്ങൾ സ്വന്തം അനിയനോട് ആണോ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്

Jeeva :ചേട്ടൻ പറഞ്ഞോട്ടെ ചേച്ചി എനിക്ക് കുഴപ്പം ഒന്നും ഇല്ല, ഈ വായയിൽ നിന്ന് ഭ്രാന്തൻ എന്ന വിളി ഞാൻ ഒരുപാട് കേട്ടിട്ടുണ്ട് അത് കൊണ്ട് എനിക്ക് വിഷമം ഒന്നും ഇല്ല

Krishna :കുഞ്ഞാ നീ ഇയാൾ പറഞ്ഞുന്നത് കേൾക്കാൻ നിൽക്കണ്ട

Aadhi :കുഞ്ഞനോ ഇവനോ

Jeeva :ചേട്ടാ പ്രശ്നം ഉണ്ടാകാതെ പോയെ

Aadhi :ഇല്ലെങ്കിൽ നീ എന്നെ തല്ലോ

Jeeva:ഞാൻ എന്റെ ചേട്ടനെ കൈ വെക്കില്ല നിങ്ങൾക്ക് എന്നോട് സ്നേഹം ഇല്ലെങ്കിലും എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടം ആണ്

Aadhi :നിന്റെ സ്നേഹം ആർക്ക് വേണം ഡാ പൊട്ടാ

ജീവ ആദിയുടെ കൈ അവളുടെ കയ്യിൽ നിന്നും വിടിയിച്ചു

Jeeva :ചേച്ചി പൊയ്ക്കോ

കൃഷ്ണ ആദിയെ ദേഷ്യത്തോടെ നോക്കി എന്നിട്ട് റൂമിൽ നിന്ന് പോയി

Jeeva :എന്തിനാ ചേട്ടാ ആ പാവത്തിനെ ഇങ്ങനെ ദ്രോഹിക്കുന്നത് ചേച്ചി ഒരു പാവം അല്ലെ

Aadhi :നീ എന്നെ ഉപദേശിക്കാൻ വരണ്ട കേട്ടോ

Jeeva:ചേട്ടൻ ഒരുപാട് മാറി പോയി ഇങ്ങനെ ആയിരുന്നില്ല ആദി ഏട്ടൻ

Aadhi :അതെ ഞാൻ മാറി അതിന് നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ

Jeeva :ചേട്ടാ നിങ്ങൾ ഇപ്പൊ നടക്കുന്ന വഴി തെറ്റുകളുടെ ആണ്

Aadhi :അതെ 20 വയസ്സ് അല്ലെ ആയിട്ടുള്ളു അത് കൊണ്ട് എനിക്ക് ഇട്ട് ഒണ്ടാകാൻ വരണ്ട ആവുമ്പോൾ ഞാൻ പറയാം അപ്പൊ ഒണ്ടാക്കിയ മതി

HIS BLUE MOLDWhere stories live. Discover now