7.

136 11 29
                                    

മണിച്ചിത്രത്താഴിൻ്റെ bangtan crossover cancel ചെയ്തതിനു പകരമായി ചെറിയ ഒരു chapter മാത്രം ഞാൻ ഇടുകയാണ്.

ഞാൻ എഴുതാൻ ഉറപ്പിച്ചിരുന്ന ആ ബുക്കിൽ, പ്രധാന കഥാപാത്രങ്ങളുടെ line up ഇങ്ങനെയായിരുന്നു:

നകുലൻ - Kim Seokjin
ഗംഗ - Kim Namjoon
Dr. സണ്ണി - Jung Hoseok
ശ്രീദേവി - Min Yoongi

ആ സിനിമ കണ്ടു കഴിയുമ്പോൾ എപ്പോഴും എന്നിൽ കൗതുകം ഉണർത്തിയ ഒരു ചോദ്യം ഉണ്ട്...

അവസാനം സണ്ണിയും ശ്രീദേവിയും ഒരുമിച്ചുവോ?

കാരണം, അത്രമേൽ religious ആയിട്ടുള്ള ഒരു character ആണ് ശ്രീ നെടുമുടി വേണു അവതരിപ്പിച്ച 'തമ്പി അളിയൻ'. അദ്ദേഹം മാത്രമല്ല, അവരുടെ മുഴുവൻ കുടുംബവും അതേ.

ആത്മാഭിമാനം സൂക്ഷിക്കാനുള്ള ഒരു ശ്രമത്തിൽ, വെറും വാശിയുടെ പുറത്ത് അദ്ദേഹം തൻ്റെ മകളെ വിവാഹം കഴിപ്പിച്ചു എന്ന് പറയുകയും ചെയ്യുന്നുണ്ട് സിനിമയിൽ. അങ്ങനെ ഒരു മനുഷ്യൻ ക്രിസ്ത്യാനിയായ സണ്ണിക്ക്, ഗംഗയെ രക്ഷിച്ചു എന്ന ഒരു കാരണത്താൽ ഇതെല്ലാം മറന്ന് തൻ്റെ മകളെ വിവാഹം ചെയ്ത് കൊടുക്കുമോ എന്നൊരു ചോദ്യം അപ്പോഴും നിലനിൽക്കുന്നുണ്ട്.

ആ സംശയം ഉള്ളിൽ വച്ച്, എൻ്റെ കൊച്ചു ബുദ്ധിയിൽ ഞാൻ മെനഞ്ഞെടുത്ത ഒരു ഭാഗം മാത്രമാണ് താഴെ കൊടുത്തിരിക്കുന്നത്.
Dub ചെയ്ത് വീഡിയോ ഇടണം എന്നുണ്ടായിരുന്നു. അതിൻ്റെ dubbing മുഴുവൻ ചെയ്തു തീർത്തതുമാണ്, എങ്കിലും ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം വിചാരിച്ചത് പോലെ അത് നടക്കുന്നില്ല.
അതു കൊണ്ട്, അതിൻ്റെ എഴുത്തുപ്രതി ഞാൻ ഇവിടെ കുറിക്കുകയാണ്.

YouTube ഇൽ upload ചെയ്യാത്ത videos ഇവിടെ കൊടുക്കാൻ wattpad സമ്മതിച്ചിരുന്നെങ്കിൽ ഉറപ്പായും ഞാൻ അത് ഇവിടെ കൊടുത്തേനെ...

നിങ്ങളുടെ അഭിപ്രായങ്ങൾ പറയണം, കാരണം ഇതിനേക്കാൾ വ്യത്യസ്തമായ വഴിത്തിരിവുകൾ ഈ കഥയ്ക്ക് ഉണ്ടാവാം. മടിക്കരുത്. ❤️

===============================

Context ചെറുതായി ഒന്ന് പറഞ്ഞ് പോവുകയാണ്.

ശ്രീദേവിയുമായിയുള്ള വിവാഹത്തിന് സമ്മതം തേടി തൻ്റെ അമ്മയെ കൂട്ടി മാടമ്പള്ളി മനയിൽ എത്തുന്ന ഹോസോക്കിനെ (സണ്ണി) PD (തമ്പി) അപമാനിച്ചു വിടുന്നു. ശേഷമുള്ള രംഗങ്ങൾ...

ദൂരേ...Where stories live. Discover now