🥀18🥀

495 93 14
                                    

ഇതേ സമയം തറവാടിന്റെ പടിപ്പുരക് മുന്നിൽ അവൾ നിൽപുണ്ടായിരുന്നു......

അവൾ.......

?? : നീ ചെയുന്നത് തെറ്റാണ്.... അതിനുള്ള ശിക്ഷ നിനക്ക് കിട്ടിയിരിക്കും..... ഇതിൽ ഞാൻ ആരെയും തടയില്ല...... കാരണം അന്നും ഇന്നും ഇനി എന്നും എനിക്ക് വലുത് അവളുടെ സന്തോഷം തന്നെയാണ്.......































ഇരുട്ട് മുറിയിൽ.......







??- ശ്......

ഭദ്ര : ആരാ..... ആരാ അത്....



ജനാലഴികൾക്കിടയിലൂടെ വരുന്ന നേരിയ വെളിച്ചത്തിലേക് അവളെ വലിച്ചിട്ട ആ കൈകളുടെ ഉടമ മാറി നിന്നു......


ഭദ്ര : കാർത്തി.... കാർത്തി നീ ആയിരുന്നോ 😤😤മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞലോ.....

കാർത്തി ഒരു ചിരിയോടെ അവത്കരികിലേക്ക് നടന്നു.....

ഭദ്ര : വന്നേ വാ പോകാം.....

അവൻ അവളുടെ കൈ പിടിച്ചു വലിച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങിയതും..... അവൻ അവളെ വലിച്ചു ഭിത്തിയിലേക്കു അടുപ്പിച്ചു..... അവന്റെ പെട്ടെന്ന് ഉള്ള ആ ഭാവ വ്യത്യാസം അവളിൽ ഞെട്ടലും അതിലുപരി ഒരു ഭയവും ഉളവാക്കി.....

അവൻ അവളിലേക്ക് കുറച്ചു കൂടേ അടുത്ത് നിന്ന്....അവൾക്കു ശ്വാസം എടുക്കാൻ കഴിയാത്ത പോലെ തോന്നി.... ഇടറിയ ശബ്ദത്തിൽ അവൾ അവനു നേരെ ചോദ്യങ്ങൾ ഉന്നയിച്ചു.....

ഭദ്ര : എന്താ..... ന്താ... ക... കാർത്തി... ഇത്.... ഞാ.... ഞാൻ....

കാർത്തി :ശ്ശ്  ശ്  ശ്.... ഭദ്ര..... നീ..... നീ എന്നിലെ മൃഗത്തെ വെറുതെ പുറത്ത് വിടരുത്.....

അവന്റെ ശബ്ദവും അതിലുപരി അവന്റെ ശരീരവും അവളിലേക്കു അടുക്കുന്നതായി അവൾക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു.....

കാർത്തി : പല തവണ പല തരത്തിൽ ഞാൻ നിന്നോട് എന്റെ ഇഷ്ട്ടം പ്രകടിപ്പിച്ചു.... പറഞ്ഞു..... എന്നിട്ടും നീ...... നീ അതു തമാശയാക്കി..... 😏😏😏ഒടുവിൽ വീട്ടിൽ ആലോചിച്ചു നിന്നേ സ്വന്തം ആകാം എന്ന് കരുതിയപ്പോൾ എന്റെ അച്ഛൻ നിന്റെ കുടുംബത്തിനു മുന്നിൽ ഇപ്പോൾ തലതാഴ്ത്തുന്നു.....



ഭദ്ര 🥀Where stories live. Discover now