🥀12🥀

436 80 17
                                    

അങ്ങനെ അവർ എയർപോർട്ടിൽ നിന്നും യാത്ര തിരിച്ചു..... സമയം കടന്നു പോയി.... വീട് എത്തുന്നതിനു മുൻപ്

ഭദ്ര : അച്ഛാ വണ്ടി ശോഭ ആന്റിയുടെ കടയുടെ മുന്നിൽ നിർത്തണേ....

സേതു : മം ന്താ??

ഭദ്ര : കുറച്ചു സാധങ്ങൾ വാങ്ങാൻ ഉണ്ട് ഞങ്ങൾക്ക്....

കിച്ചു : ഞങ്ങളോ?? അർച്ചന വരോ??

ഭദ്ര അതെ എന്ന് തലയിട്ടി... അവർ അങ്ങനെ പൊക്കൊണ്ടിരിക്കുകയാണ്....












In shop....

മാലിനി : ടാ ചെറുക്കാ നീ ആ ബ്ലാക്ക് അവിടെ വെക്ക്  ന്നിട്ട് ദേ ആ മോഡൽ നോക്ക് 😖...... എപ്പോ നോക്കിയാലും ഒരു ബ്ലാക്ക് 😤😤

ചാരു :കണ്ണേട്ടന് ബ്ലാക്ക് നന്നായി ചേരും....

ശങ്കർ : ഹാ ബെസ്റ്റ്.... അപ്പോ രണ്ടും നല്ല മാച്ച് തന്നെയാ....

കണ്ണൻ : പിന്നല്ലാതെ....

എല്ലാരും 🤭🤭🤭🤭🤭

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


എല്ലാരും 🤭🤭🤭🤭🤭




















In car......

ഭദ്ര : അച്ഛാ വണ്ടി നിർത്തിക്കോ... ദേ അർച്ചന പോകുന്നു....

സേതു വണ്ടി അർച്ചനയുടെ മുന്നിക് നിർത്തി....

അർച്ചന : ഹായ് അങ്കിൾ.....

അർച്ചന : ഹായ് അങ്കിൾ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ഭദ്ര 🥀Where stories live. Discover now