P-4 🧡❤️

575 69 13
                                    

Hello ellarkum sugamanenn viswasikkunu. Appo Namukk storyilekk pokam.





















______________________________________

SOPE HOUSE
TIME: 5 AM

Veetil kurachokke bandhukkal thalenn vannethi. Chiriyum കളിയുമോക്കെ ആയി എല്ലാവരും നല്ല സന്തോഷത്തിൽ ആണ്. Light soundil music okke കേൾക്കുന്നു. Yadhu ravile തന്നെ ഓരോ തിരക്കിൽ ആണ്. Hariyum yoonjiyum അമ്പലത്തിൽ പോയി. Anu ready aavan keri. Beautician okke വന്നിട്ടുണ്ട് കൂടെ kookieyum. രണ്ടു പേരും രാവിലെ തന്നെ അമ്പലത്തിൽ ഒക്കെ പോയതാണ്. 10.30 ക്കും 11 നും edaykkan മുഹൂർത്തം. അപ്പോ ഒരു 9.45 ഒക്കെ ആവുമ്പോ ഇറങ്ങാൻ ആണ് plan athin munmb ready ആവണ്ടെ.

Kookie- Etta mullappo konduvanno?

Yadhu- Ath അച്ഛനും അമ്മയും വരുമ്പോ കൊണ്ട് വരും.

Kookie- Ah enna ath mukalilekk kondann tharan parayane ചേച്ചിക്ക് വെക്കാൻ ആണ്.

Yadhu- Ok di.




Angane സമയം 9 മണി കഴിഞ്ഞു. Anuvinde orukkam okke kazhinju. Abhi paranja pole avale red sariyil kaanan nalla bhangi und. മുതിർന്നവർക്ക് ദക്ഷിണ കൊടുക്കുന്ന ചടങ്ങിൽ ആണ്. അവള് ഹരിയുടെയും yoonjiyudeyum കാലിൽ വീണു ദക്ഷിണ കൊടുത്ത്. പിന്നെ കുറച്ച് അടുത്ത ബന്ധുക്കളുടെയും. Camera chettanmarokke photo edukkalinde thirakkil aanu.

CM- Mole onn charinj nikk ennit ചെറുതായി ഒന്ന് chirikk

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

CM- Mole onn charinj nikk ennit ചെറുതായി ഒന്ന് chirikk....Ah yes angane ok...click....perfect....

perfect

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
LoVe YoU fOrEvEr iN mY hEaRt💜💚...Where stories live. Discover now