V ചിരിച്ചു കൊണ്ട് അഭിയെ hug cheythu(Vmin😌❤️).
Abhi- Sugalleda. *pat his back*
V- Sugam enn parayam.
Jin- Ini ennada തിരിച്ച് പോകുന്നേ?
Joonie- ഇങ്ങേരെ കൊണ്ട്. അവൻ ഇങ്ങോട്ട് വന്ന് കേറിയതല്ലെ ഉള്ളൂ.
Jin- Njn choichathane ende ponno.
V- Rand മാസത്തേക്ക് leave ind acha.
Joonie- Nee poyi fresh ayitt vaa amma chor edth vekkam.
V- Okay. Dee kanthari Comon.
Avalem വിളിച്ചോണ്ട് അവൻ പോയി.
Abhi- Ippo സമാധാനം ആയില്ലേ mathashree.
Joonie- പോട ചേക്ക.
അവന്റെ കവിളിൽ നുള്ളിയിട്ട് Joonie അടുക്കളയിലേക്ക് പോയി.....
________________
V yum lisayum അഭിയുടെ മുറിയിൽ ഇങ്ങനെ ഓരോന്ന് പറഞ്ഞ് കിടക്കേണ്.
V- Endayi Abhi sire one side love okke പറഞ്ഞോ teacherinod.
Lisa- Endavan ingere kond athonnum patoola etta. പ്രേമം ഒന്നും ഇയാളുടെ dictionary il illa.
Abhi- D...d...d venda ahh...
Lisa- Nee poda pedithonda.
Abhi- Pedithonda ninde mattavan aa Jackson.
Lisa- Dhe enne enduvenankilum പറഞ്ഞോ but ende Jackson sirine paranjal indallo.
Abhi- Nee enth cheyyodi undakanni.
V- Oh onn nirth randum. *trusfrated*
Abhi- Eda ivalod മിണ്ടാതിരിക്കാൻ പറ. കുട്ടി പിശാശ്.
Lisa- Nee poda kozhi...
V- Lisa mathi nirth.
Lisa- Oh🥴 Njn ponu. *ചവിട്ടി തുള്ളി പോകൽ*
Abhi- Enikk parayan oru അവസരം kittandeda. അവളെ kanunath തന്നെ വെല്ലപൊഴും ആണ്. Endenkilum ഒരു idea paranj thaada.
V- Nee oru karyam cheyy. Nale evening ടീച്ചറിനെ ഒരു coffee ഷോപ്പിൽ kondoyitt കാര്യം അവതിരിപിക്ക്. ഇനിയും വൈകിയാൽ ടീച്ചറിനെ വേറെ arelum kettikond povum.
Abhi- Daa patti karinakk valach onnum parayalleda.
V- 😏😏😏....
Abhi- Appo nale anu teacherine njan ende വലയിൽ veezhthiyirikkum.
V- Veezhthanam.
🤜🤛
______________________
NEXT DAY @HYBE COLLEGE
Abhi thande class hour kazhinj വരാന്തയിൽ കൂടി ഇങ്ങനെ നടക്കുമ്പോ atha നമ്മുടെ Anu miss opposite sidiloode ഇങ്ങനെ വരുന്നു.
![](https://img.wattpad.com/cover/337082614-288-k9611.jpg)
YOU ARE READING
LoVe YoU fOrEvEr iN mY hEaRt💜💚...
Romanceഇത് ഒരു taekook arranged marriage love story aanu. ഞാൻ ആദ്യമായിട്ട് ആണ് ഒരു manglish story എഴുതുന്നത് . മലയാളി ആയിട്ട് ഒരു മംഗ്ലീഷ് story എഴുതിലെങ്കിൽ അതു മോശമല്ലെ guys....എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടെങ്കിൽ അങ്ങ് ക്ഷമിച്ച് കള...😬 Pinne chilapp...
P-2 🧡❤️
Start from the beginning