കണ്ണൻ : എന്നിൽ നിന്നും പിടിച്ചു മാറ്റാൻ പോകുകയാണോ നീ അവളെ???

കിച്ചു : കർണൻ 😳..... നീ.... നീ എങ്ങിനെ?? രക്ഷ???

കർണ്ണൻ : അതെ ഞാൻ തന്നേ... എത്രനാൾ നിങ്ങൾ എന്നെ ഇവനിൽ നിന്നും മറച്ചു തളച്ചു വെക്കും 😏.... ഞാൻ തന്നെയാണ് ഇവൻ എന്ന് നിങ്ങൾ മറന്നു... 😏😏....

കിച്ചു : നീ....

പെട്ടെന്ന് അതിശക്തി ആയി കാറ്റടിച്ചു ജനൽ പാളി അടഞ്ഞു, അവിടം ആകെ ഇരുട്ട് പരന്നു.......



.


.



.


.








അടുത്ത ദിവസം....

കണ്ണൻ : അമ്മേ ഭദ്ര എന്ത്യേ??

മാലിനി : അവൾ കാർത്തിയേം കൂട്ടി പുറത്തേക് പോയി ടാ...

കണ്ണൻ in mind : ഓഹ്... അവനെ അല്ലാതെ വേറെ ആരേം കിട്ടിയില്ലേ നിനക്ക്??

പവി : നിന്നോട് പറഞ്ഞിലേ?

കണ്ണൻ : ഇല്ല...... അവൾ രാവിലെ വന്നിരുന്നു.... പക്ഷെ സംസാരിക്കാൻ പറ്റിയില്ല.........

പവി : നീ എവിടേക്ക് എങ്കിലും പോകുവാണോ??

കണ്ണൻ : അത് ചുമ്മാ പുറത്തേക്ക്.....

മാലിനി : കുറച്ചു മുന്നേ അല്ലേ നീ അമ്പലത്തിൽ നിന്നും വന്നേ... ഇവിടെ എങ്ങാനും ഇരിക്കട.....

കണ്ണൻ : ഹോ ഈ അമ്മ..... 😂








ഇതേ സമയം മാറ്റൊരിടത്തു....

സേതു : നീ എന്താടാ ഈ പറയുന്നേ??

കിച്ചു : സത്യം.... ഞാൻ മാത്രമല്ല... വേറെ ഒരാളും കണ്ടിട്ടുണ്ട്....

ശങ്കർ : ആര്??

?? : കിച്ചു ചേട്ടാ...

അവര് തിരിഞ്ഞു നോക്കി....












































































അൽപ സമയത്തിന് ശേഷം

കാർത്തി : ഡി പെണ്ണേ നീ ഇതെവിടെക്കാ എന്നെ കൊണ്ട് പോകുന്നെ??

ഭദ്ര : അപ്പം തിന്നാൽ പോരെ കുഴി എണ്ണാണോ??

അവൾ അവന്റെ കൈ പിടിച്ച് പടവുകൾ കയറി..... അവൻ അവളെ നോക്കി കൊണ്ട് തന്നെ നടന്നു....

പെട്ടെന്ന് അവൾ നിന്നു......ഒരു പുഞ്ചിരിയോടെ അവനെ നോക്കി.....അവൻ അവിടം ആകെ കണ്ണോടിച്ചു.....

കാർത്തി : ന്താടി ഇത് ആകെ ഒരു പ്രേതമൂകത

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


കാർത്തി : ന്താടി ഇത് ആകെ ഒരു പ്രേതമൂകത....😂

അത് പറഞ്ഞവൻ മുന്നിലേക്ക് നടന്നു..... ഭദ്ര പുറകിലും....

കാർത്തി :  അപ്പോ ഇതാണ് നീ msg ഇട്ട വീട്....കൊള്ളാം... ന്നാൽ വാ.....

ഭദ്ര : കേറാം??

കാർത്തി : ആ നീ വാടി പെണ്ണേ....

അവൻ അവളുടെ കൈ പിടിച്ചു മുന്നിലേക്ക് നടന്നു.....പുഞ്ചിരിയോടെ അവളും.....






















തുടരും..... ❤️








Apo ini pine elozhenkilum kanam....

Nthu thanne aayalum comments idane....
😘😘😘😘

Bye all....




ഭദ്ര 🥀Where stories live. Discover now