പറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്.....
ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾ അതിനെ എന്നെന്നേക്കുമായി ഇല്ലാതെ ആക്കിയാലോ
തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവരിലൂടെ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം
എന്നാൽ വിധി എന്തായിരിക്കും കാത...
പെട്ടെന്ന് അവിടം ആകെ തണുത്ത കാറ്റ് നിറഞ്ഞു.... അവളുടെ സൗണ്ട് കേട്ട് കിച്ചുവും പവിയും സേതുവും കാർത്തിയും ഓടി വന്നു..... അവൾ വാതിൽ അടച്ചട്ടുണ്ടായിരുന്നില്ല...........
അവര് വാതിൽ തുറന്നു അകത്തേക്ക് വന്നു....
സേതു : വാവേ... ന്താടാ... ന്താ പറ്റ്യേ???
സേതു ഓടിച്ചെന്നു അവളെ കെട്ടിപിടിച്ചു....
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
അവൻ അവളെ എടുത്ത് കട്ടിലിലേക് കിടത്തി.....പവി ടേബിളിൽ ഇരുന്ന വെള്ളം എടുത്തു കിച്ചുവിന്റെ കൈയിൽ കൊടുത്തു.... അവൻ കുറച്ചു വെള്ളമെടുത്തു ഭദ്രയുടെ മുഖത്തു തളിച്ച്.....