കണ്ണൻ : നീ അവിടെ ഉണ്ട് അല്ലേ!!നിന്റെ സാന്നിധ്യം എനിക്ക് അറിയുന്നുണ്ട്...... 😌... എന്നാൽ നമുക്ക് കാണുവാൻ സമയം ആയട്ടില്ല..... 😏
اوووه! هذه الصورة لا تتبع إرشادات المحتوى الخاصة بنا. لمتابعة النشر، يرجى إزالتها أو تحميل صورة أخرى.
ഇതേ സമയം
ഭദ്ര......
ദക്ഷന്റെ പുസ്‌തകത്തിലെ അവസാന കവിതയും വായിച്ചു അവസാനിപ്പിച്ചു......
اوووه! هذه الصورة لا تتبع إرشادات المحتوى الخاصة بنا. لمتابعة النشر، يرجى إزالتها أو تحميل صورة أخرى.
"നിന്നിൽ ഞാൻ നിറഞ്ഞു നിൽക്കുന്ന പോലെയാണ് എന്നിൽ നീയും......
നീ എന്നിൽ പ്രണയമാണ്... വറ്റാത്ത ഇരട്ടിക്കുന്ന പ്രണയം....
എന്നെ വലിഞ്ഞു മുറുക്കുന്നതും
എന്നിൽ അവസാനമില്ലാതെ പെയ്യുന്നതും അതു തന്നെയാണ് പ്രിയേ.....
ജന്മങ്ങൾ വീണ്ടെടുത് ഞാൻ വരും....
നിന്നിൽ പടർന്ന്, നിന്നിൽ അലിഞ്ഞു, നീയായ് മാറുവാൻ... നിന്നിൽ അവസാനിക്കുവാൻ....."
അവൾ അതു വായിച്ചു ബുക്ക് അടച്ചു.... ജനലിലൂടെ പുറത്തേക്ക് നോക്കി..... പെട്ടെന്ന് ആരോ അവളുടെ തൊട്ടടുത്തായി നില്കുന്നത് അവൾക്കു അനുഭവപ്പെട്ടു..... അവൾ തിരിഞ്ഞു നോക്കി.....എന്നാൽ ആരും തന്നെ ഉണ്ടായിരുന്നില്ല.... അവൾ ലൈറ്റ് ഇടാൻ തിരിഞ്ഞതും അവൾ എന്തിലോ തട്ടി..... അവൾ പേടിച് കണ്ണടച്ച് ഉറക്കെ കരഞ്ഞു വിളിച്ചു.....
أنت تقرأ
ഭദ്ര 🥀
أدب الهواةപറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്..... ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾ അതിനെ എന്നെന്നേക്കുമായി ഇല്ലാതെ ആക്കിയാലോ തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവരിലൂടെ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം എന്നാൽ വിധി എന്തായിരിക്കും കാത...
💕15💕
ابدأ من البداية
