മുത്തച്ഛൻ : വേറെ ഒന്നുമല്ലഡി പെണ്ണെ.... ദേ ഈ നിക്കുന്ന നിന്റെ കൊച്ചേട്ടന്റെ കല്യാണ കാര്യം പറയരുന്നു ഞങ്ങൾ....

ദക്ഷൻ ദാസിനെ ഒന്നു നോക്കി....

ദേവൻ : നി അളിയനെ നോക്കി ദാഹിപ്പിക്കണ്ട

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ദേവൻ : നി അളിയനെ നോക്കി ദാഹിപ്പിക്കണ്ട... നല്ലൊരു ബന്ധം വന്നാൽ ഞങ്ങൾ അതങ്ങ്  നടത്തും

ചാരു : സമ്മതിച്ചു കൊടുക്കരുത് കൊച്ചേട്ട... നി മറ്റേ കാര്യം പറ.... പറ  പറ പറ....
(She whispered )

ദക്ഷൻ ന്തു കാര്യം ന്ന രീതിക്ക് അവളെ നോക്കി..

ചാരു : കവിത കവിത... (She again whispered )

അതു കേട്ടതും ദക്ഷന് ചിരി വന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അതു കേട്ടതും ദക്ഷന് ചിരി വന്നു...

ദേവൻ : ന്താണ് രണ്ടും കൂടി...

ദക്ഷൻ : ഒന്നുല അമ്മാവാ..... കല്യാണം.... അതിന്റെ കാര്യം പറഞ്ഞ് ഇവിടെ കുറച്ചു പേർ എന്നെ സമീപിച്ചിരുന്നു.... അവരോട് പറഞ്ഞതെ എനിക്ക് നിങ്ങളോടും പറയാനുള്ളു..

മുത്തശ്ശി : എന്താടാ

ദക്ഷൻ : കല്യാണം കഴിക്കാം പക്ഷേ, അതു എനിക്ക് ഇഷ്ട്ടപെട്ട കുട്ട്യേ ആയിരിക്കും...... Currently എനിക്ക് അങ്ങിനെ ആരോടും തോന്നിയട്ടില്ല...... ഇപ്പോ ഇവളുടെ കാര്യത്തിൽ തീരുമാനം ആകു... എന്നിട്ട് ബാക്കി നമുക്ക് അപ്പോൾ നോക്കാം......

ഭദ്ര 🥀Where stories live. Discover now