യശോദ
മുത്തശ്ശി


ദാസ് : ന്താ അമ്മേ.... ന്താ വിഭാഗോ?

ദേവൻ : ടാ ബ്രാഞ്ച്...

ദാസ്: ആഹ് അമ്മ.... ഞങ്ങൾ എപ്പോൾ വേണമെങ്കിൽ വരാൻ തയ്യാറാണ്.... ലക്ഷ്മിക് ആണെങ്കിൽ നമ്മുടെ CJM ഹോസ്പിറ്റലിൽ ജോലിയും റെഡി ആണ്..... അവരായിട്ട് നമുക്ക് വെച്ച ഓഫർ ആണ്.....

മുത്തച്ഛൻ : പിന്നേ ന്താടാ കുഴപ്പം....?? ഇവിടെ നില്കുവാണേൽ അവൾക്കു അവളുടെ വീട്ടിൽ പോകാനും സുഖമല്ലേ.... പിന്നെന്താ നിങ്ങളുടെ പ്രശ്നം?

 പിന്നെന്താ നിങ്ങളുടെ പ്രശ്നം?

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

രാഘവ പണിക്കർ
മുത്തശ്ശൻ

ദേവൻ : ആഹ് അളിയാ, ഇങ്ങു പോരെ.... ഇനി താമസിക്കാൻ വീടിന്റെ കാര്യം ആണോ??..... അവിടെ അല്ലങ്കിൽ ഇവിടെ നിക്കാലോ.....

ദാസ് : അയ്യോ അതൊന്നുമല്ല അളിയാ... ഞങ്ങൾക്കും ഇവിടെ നിക്കണം എന്നാ.... അവന്റെ അക്കാദമി അവിടെ അല്ലേ..... പിന്നെ

മുത്തശ്ശി : പിന്നെ?? പറയടാ എന്താ കാര്യം??

ദാസ് : ദക്ഷന് ഒരു കൂട്ട് നോക്കണ്ടേ.... അത് ഇവിടുന്ന് തന്നെ ഉള്ള കുട്ടിയാണേൽ അവനെ ഇവിടെ നിർത്താൻ നമുക് കഴിയും..... പിന്നെ അവനു ഇടക്ക് പോയി വരണം എങ്കിലും ആവാലോ...

മുത്തച്ഛൻ: ഹഹഹ അതാണോ കാര്യം..... അതു ഞങ്ങൾ പറഞ്ഞു ശരിയാക്കാം.... നല്ലൊരു കുട്ട്യേ ആലോചികേം ചെയ്യാം.... ആ ബ്രോക്കർ നെ ഒന്ന് കാണട്ടെ ഞാൻ....


അപ്പോൾ അവിടേക്ക് ചാരുവും ദക്ഷനും വന്നു...


ചാരു : ന്താണ് യാശോധമേ വയങ്കര കാര്യമായ ചർച്ചയിൽ ആണലോ....

ദക്ഷൻ : ഡീ 😡

ചാരു : ഓഹോ ഇല്ല ഇല്ല.... ന്താണ് മുത്തൂസ് കാര്യം.... ഞങ്ങളോടും പറ

ഭദ്ര 🥀Where stories live. Discover now