ᵛᵖ15

360 57 29
                                    

Note എടുത്ത് റൂമിന്ന് പോവാൻ തുടങ്ങി, അപ്പോഴേക്കും

Tae: ഒന്ന് അവിടെ നിന്നെ.....

Hobi: മ്മ്മ്മ് എന്താ......

Tae: നിന്നോട് ഒരു കാര്യം പറയാം,
Chen അവനോട് അധികം മിണ്ടാൻ ഒന്നും പോവണ്ട അവനെ എനിക്ക് നല്ലോണം അറിയാവുന്നത് കൊണ്ട് തന്നെ പറയുവാ, ഇനി ഞാൻ അത് കണ്ട ബാക്കി അപ്പോ പറയാം.

Hobi: ഹെലോ ഞാൻ എന്തിനാണ് താൻ പറയുന്നത് കേക്കുന്നത്. എനിക്ക് അതിന് സ്വവുകാര്യം ഇല്ല ഇയാൾ എന്തോ ചെയ്യും.

Tae: because your my wife, only my.
പിന്നെ എന്ത് ചെയ്യുമെന്ന് ആണെങ്കിൽ ഞാൻ ചെയ്യാൻ തുടങ്ങിയ നീ നേരെ എഴുനേറ്റ് നിക്കില്ല.

Hobi:😳 ( വാ കയ്കൊണ്ട് പൊതി അന്തം വിട്ട് നോക്കുവാ )

Tae: മോൾ മാറിയതക്ക് ഈ കെട്ടിയോൻ പറയുന്നത് അനുസരിക്കുന്നത് ആയിരിക്കും നല്ലത്. നിനക്ക് അനുസരണശീലം പണ്ടേ ഇല്ല എന്ന് എനിക്ക് അറിയാം, അതോണ്ട് മോൾ ആലോചിക്ക്......
ഓക്കേ baby

അതും പറഞ്ഞ് Tae കുളിക്കാനായി വാഷിംറൂമിൽ പോയി ആവുന്നതിന് മുൻപ് ഹോബിയെ നോക്കി കണ്ണിറുക്കി കാണിച്ചു. അവൾ ആണെകിൽ ബൾബ് അടിച്ചുപോയ അവസ്ഥയിൽ നികുവാണ്. എന്താ ഇവിടെ സംഭവിച്ചേ എന്നാ മട്ടിൽ.

Hobi: ആയോ.... എന്റെ കേട്ടൊന്ന് പ്രാന്ത് ആയെ.....😵

Hobi book എടുത്ത് നേരെ felixintte അടുത്തേക്  പോയി

ഫെലിക്സ്: ഒരു ബുക്ക് എടുക്കാൻ നിനക് ഇതിനുമാത്രമ് ടൈം വേണോ..... താ ഇങ്ങോട്ട്.....

അപ്പോഴാണ് ഫെലിക്സ് ഹോബിയെ ശ്രെദ്ധിക്കുന്നേ

ഫെലിക്സ്: നിനക് എന്ന പറ്റി മുഖമെല്ലാം എന്തോ പോല്ലേ ഉണ്ടല്ലോ....എന്നാടി

ഹോബി: അങ്ങേർക് പ്രാന്ത് അയ്യടാ.........

ഫെലിക്സ്: ആർക്

ഹോബി: വേറെ ആർക് entte കെട്ടിയോന്ന് അല്ലാതെ വേറെ ആർക്ക്.....

ഹോബി അവിടെ ഉണ്ടായ കാര്യം പറയുന്നു, ഹോബിയും ഫെലിക്സും അങനെ ആണേ എല്ലാം ഷെയർ ചെയ്യും.

ഫെലിക്സ്: mind * Tae ചേട്ടായിക്ക് jealous  അടിച്ച തുടങ്ങി....*

ഹോബി: എന്താടാ നീ ഒന്നും മിണ്ടാതെ, അങ്ങേര് എന്താ ഇങ്ങനെ പെരുമാറുന്നെ

Together ❣️Where stories live. Discover now