Hobi: 😳
ഏട്ട........
Hobi kaiye.. Hug ചെയ്ത് കരയാൻ തുടങ്ങി.Kai: ആയെ... എന്ത് പറ്റിടി...
നീ എന്തിനാ കരയുന്നെ 😂
ആയെ...Hobi: ഒന്നുല്ല 🥺
പെട്ടന്ന് ഏട്ടനെ കണ്ടപ്പോ...Kai: ആയെ... അതിന് ഇങ്ങനെയാ വേണ്ടേ....
Taeya: അതേ... രണ്ടിന്റെയും സ്നേഹ പ്രേകടം കഴിഞ്ഞെങ്കിൽ എന്നെ ഒന്ന് മൈൻഡ് ആക്കുവോ
Hobi: ടേയേച്ചി.... 🥰
Hobi ടേയെ side hug ചെയ്തു. കാരണം അറിയാല്ലോ she is pregnant
Hobi: വാ അകത്തേക്ക്
അവര് അകത്തു കയറി
Hobi: എന്താ വരുന്ന കര്യം പറയാതെ ഇരുന്നേ
Kai: ആര് പറഞ്ഞു പറഞ്ഞില്ലെന്ന് ഞങ്ങൾ ആന്റിയെ വിളിച്ചു പറഞ്ഞായിരുന്നല്ലോ
ആന്റി അപ്പോൾ അങ്ങോട്ടേക്ക് വന്നു
Aunty: നിങ്ങൾ എത്തിയോ....
Hobi: നല്ല പണിയാട്ടോ ആന്റി കാണിച്ചത് ഇവര് വരുന്ന കാര്യം എന്താ ഒന്ന് പറയുന്പോലും ചെയ്യാതിരുനെ
ആന്റി: അതിന് നിങ്ങൾ 3 എനിക്ക് പറയാൻ സമയം തരണ്ടേ... അല്ലാതെ ഞാൻ എങ്ങനെ പറയാനാ
Hobi: 😁
Taeya: ആഹാ അവിടത്തെ പോല്ലേ ഇവിടെയും അടിയാണോ രണ്ടും
Aunty: രണ്ടും അല്ല മുന്നും സഹിക്കാൻ ഞാൻ പെടുന്ന പാട് 🤦🏻♀️
Hobi: ആന്റി.... 😬
Kai/taeya:😂😂😂
Kai: അല്ല നീ എന്താ കോളേജിൽ പോവാഞ്ഞേ..
Hobi: അത് പിന്നെ.... 😬
Aunty: അവക് രണ്ട് ദിവസം ആയിട്ട് വായട അതാ.... തല വേദന എല്ലാം ആണ്
YOU ARE READING
Together ❣️
FanfictionHi, ithe entte first story ane so enthellum presnm undegi onnum thonalle. Nigak ee story ishttamavumenne vijarikunnu. Ithe oru vhope love story ane. #vhope #taehope #vope love u all❤...