ᵛᵖ28 (ˢᵖˡ)

385 53 6
                                    

After 2 years

Ting Ting 📳📳📳

തുടർച്ചയായി ഫോൺ റിങ് ചെയ്യുന്നോട് എന്നാൽ രണ്ട് പേര് നല്ല ഉറക്കത്തിലാണ്.
Call cut ആയി

Call cut ആയി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


(ഹോബിയും അവരുടെ 1 വയസുള്ള മകൾ Hoshiba Taehyung )

വീണ്ടും വീണ്ടും ഫോൺ റിങ് ചെയ്‌തുകൊണ്ടിരുന്നപ്പോൾ, അവസാനം hobi കുഞ്ഞിനെ എഴുനേൽപ്പിക്കാതെ എഴുനേറ്റ് ഒരു പില്ലോ എടുത്ത് കുഞ്ഞിന്റെ side ഇൽ വേച്ചു (കുഞ്ഞ് വീഴാതെ ഇരിക്കാൻ വേണ്ടി)

Hobi: ഇതാരാ രാവിലെ തന്നെ വിളിച്ചോടിരികുനെ
(അവൾ ഫോൺ എടുത്ത് ആരാ എന്ന് നോക്കി)

Habby❣️

Hobi: ഇങ്ങേരെരയിരുന്നോ

On call

Tae: helo Mrs wife എന്താണ്, എഴുന്നേറ്റൊന്നും ഇല്ലേ, ഇന്ന് കോളേജിൽ പോവേണ്ടത് അല്ലെ.

Hobi: സമയം ആവുന്നല്ലേ ഒള്ളു പോവണം, ഇന്നല്ലേ നിങ്ങളെ മോൾ ഉറങ്ങനെ വിട്ടില്ല, നേരം വെളുക്കാൻ ആയപ്പോ ആണ് ഒന്ന് ഉറങ്ങിയത്.

Tae: എന്ത് പറ്റി

Hobi: അറില്ല നല്ല കരച്ചിൽ ആയിരുന്നു, എന്നിട്ട് രാത്രി ആയപ്പോ അമ്മ കൂടെ വന്ന് കിടന്നു.

Tae: എന്നിട്ട് എന്റെ അണ്ണൻ കുഞ്ഞ് എന്ത്യേ

Hobi: ദേ... നല്ല ഉറക്ക
(ഉറങ്ങികൊണ്ടിരിക്കുന്ന കുഞ്ഞിനെ കാണിച്ചുകൊണ്ട് പറഞ്ഞു )

Tae: 🥰

Hobi: നിങ്ങൾക്ക് ഇന്ന് പോവേണ്ട
(Tae ഇപ്പോ ബാംഗ്ലൂർ തന്നെ ഉള്ള കോളേജിൽ ആണ് പടിപോകുന്നത്, ലീവ് കിട്ടുമ്പോൾ എല്ലാം നാട്ടിൽ വരും, കുഞ്ഞ് ഉള്ളത്കൊണ്ട് ഹോബിയെ ബാംഗ്ലൂർ വിട്ടില്ല. പകരം നാട്ടിലെ കോളേജിൽ തന്നെ pg ക്ക്‌ ചേർന്ന്)

Together ❣️Where stories live. Discover now