ᵛᵖ2

501 57 7
                                    

Hobi:എന്തോന്നാ 😳😳😳😳😳😳 ആരാന്നാ പറഞ്ഞെ.........

Hobi: നിങ്ങക്ക് എല്ലാവർക്കും എന്താ പ്രാന്ത് ആയോ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Hobi: നിങ്ങക്ക് എല്ലാവർക്കും എന്താ പ്രാന്ത് ആയോ....... അതും ഞാൻ അവനെ......... No Chance😤
Kai: hobi അത്.....
Hobi: നീ ഒന്നും പറയണ്ട നീ കുടി അറിഞ്ഞിട്ടാണല്ലേ 😤....... പട്ടി ചേട്ടായി.......
Eun: molle hobi ഞാൻ പറയുന്നത് ഒന്ന് കേക്ക്.......

( അതും പറഞ്ഞ ഹോബി അവിടെനിന്ന് പോയി )

Teza: hobi നീ നിക്ക് പറയട്ടെ......
In-na: ഹോബി മോളേ.....

(Hobide മറുപടി കേട്ടിട്ടും jungum Leeyum ഒന്നും പറഞ്ഞില്ല കാരണം അവർ പ്രേതിഷിച്ചതായിരുന്നു)

Kai: ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഇതൊന്നും നടക്കില്ല എന്ന് കേട്ടോ. ഇനി എന്റെ കാര്യത്തിൽ തീരുമാനം ആയി.
In-na: എന്ന് പറഞ്ഞ എങ്ങനെയാ അമ്മ അവസാനമായി പറയുന്ന ഒരു കാര്യമാണ് അത് നടത്തികൊടുക്കാൻ പറ്റില്ല എന്ന് പറയണോ.
Kai: mummy അതല്ല അവക്ക് അവനെ കെട്ടാൻ സമാധാമല്ലെങ്കിൽ പിന്നെ എന്താ ചെയ.
അവളെ പറഞ്ഞിട്ടും കാര്യമില്ല അവൻ....
Teza: എന്റെ അനിയന് എന്താടോ ഒരു കൊഴപ്പം 😤
Eun: നിങ്ങൾ ഒന്ന് മിണ്ടാതെ ഇരിക്കുവോ...... ഒരു ചേട്ടനും ചേച്ചിയും വന്നിരിക്കുന്നു.......

[Me: അത് പിന്നെ അങ്ങനെ ആണെല്ലോ അനിയനെ പറഞ്ഞ ചേച്ചിക്കും, അനിയത്തിയെ പറഞ്ഞ ചേട്ടനും പൊള്ളില്ലേ.
😎: അത് സ്നേഹമുള്ളവരുടെ അടുത്ത്.....
Me: അവർക്ക് സ്നേഹമുണ്ട് കേട്ട.......]

Eun: ഇച്ചായ, ചേട്ടായി നിങ്ങൾ എന്താ ഒന്നും മിണ്ടാതെ......
Jung:അമ്മ ആഗ്രഹിച്ചത് എന്തായാലും നടക്കും.....
Lee: അത്...... നാളെ അവൻ കുടിവരട്ടെ......

Time skip

Hobi roomil
Hobi: ooo ഈ ammuzz.......ചേട്ടായിക്ക് പണികൊടുത്തത് പോരാഞ്ഞിട്ടാണോ ഇനി എനിക്കുടി പണിയുന്നെ....... അത് വേറെയാരയുമല്ല....... ആ പരട്ട കടുവയെ 😤....... 4 വർഷമായിട്ട് അവന്റെ ശല്യം ഇല്ലായിരുന്നു...... ഇനിയിപ്പോ ആദ്യമേ....... ചത്താലും ഞാൻ സമ്മതിക്കില്ല...... 😤........ ചെറുപ്പത്തിലേ എനിക്ക് അവൻ സമാധാനം തന്നില്ല ഇപ്പോ വീണ്ടും..... നടക്കുല നടക്കുല നടക്കുല........

Together ❣️Where stories live. Discover now