ᵛᵖ1

1K 57 20
                                    


?: അമ്മേ അമ്മയ്ക്ക് എങ്ങനെ ഉണ്ട് ഇപ്പോ കൊഴപ്പം ഒന്നുമില്ലലോ
Amma: എനിക്ക് കൊഴപ്പം ഒന്നുമില്ല എനിക്ക് ഏത്രയും പെട്ടന്ന് ഒന്ന് വിട്ടിൽ എത്തിയാമതി എന്റെ കൊച്ചുമക്കളെ കാണുബോൾ എന്റെ എല്ലാ അസുഖവും മാറിക്കൊള്ളും.
?:അവരെ അതിനെ ഇവിടെത്തന്നെ ഉണ്ടല്ലോ അമ്മേ പിന്നെ എന്താ.
??:ഇച്ചായ അമ്മ പറയുന്നത് ഇളയ രണ്ടുപേരകുട്ടിക്കളുടെ കര്യമാ.
Amma: മോനെ jung എന്റെ മരുമോൾക്ക് കര്യം മനസിലായി🥰.
Jung: അല്ലേലും അമ്മയുടെ മനസ്സ് വായിക്കാൻ പറ്റുന്നത് നിനക്ക് അല്ലെ Eun.
Eun: അതേല്ലോ അങ്ങനെ തന്നെയാ 😎.

(എന്താ എന്ന് ആർക്കും കത്തില്ല അല്ലെ മനസിലായി 😬. സംഭവം എന്താണ് എന്നവച്ച നമ്മുടെ അമ്മ അതായത് അമ്മുമ്മ / അമ്മുസ്സ് ഹോസ്പിറ്റലിൽ ആണ് അവിടെ കിടന്നിട്ട് സമാധാനം വരാത്ത കാരണം എത്രയും പെട്ടന്ന് വീട്ടിലേയ്ക് പോവാൻ ഉള്ള പ്ലാനിൽ ആണ് പുള്ളിക്കാരി sry നമ്മുടെ അമ്മുസ് ).

?:അമ്മ വിഷമിക്കേണ്ട അവരെ നാളെയും മാറ്റന്നാലും ആയിട്ട് എത്തും.
👀
Jung: അളിയാ Lee.....നിനക്ക് എങ്ങനെ മനസിലായെ അമ്മയ്ക്ക് അവരെ കാണണം എന്ന്.
Amma: എന്നെ നല്ലോണം മനസിലാക്കിയത് എന്റെ മരുമോള്ളും മരിമൊന്നും ആണ് അത് കൊണ്ട്. എന്ത് ചെയാം എന്റെ വിധി അല്ലാതെ എന്താ.
??: അമ്മ അങ്ങനെ പറയല്ലേ ഇച്ചായനോട് പിള്ളേരെ വിളിക്കാൻ പറഞ്ഞതെ ഞാൻ ആണ്.
Lee: അത് എന്തേലും ആവട്ടെ in-na കാര്യം നടന്നല്ലോ.

?: അല്ലേലും നമ്മളെ ഒന്നും ആർക്കും വേറെ വേണ്ടല്ലോ അതില്ലേ സങ്കടം ഒന്നും ഇല്ല എന്നാലും ചെറിയൊരുവിഷമം.
Amma: മോനെ kai അതിന്റെ date കഴിഞ്ഞതാ ഒന്ന് മാറ്റിപിടിക്ക്.
??: അമ്മുസ്സ് അങ്ങനെ പറയല്ലേ ഇച്ചായൻ പറഞ്ഞതിൽ ഒരുതെറ്റുമില്ല അടുത്തുള്ള ഞങ്ങളെ കഴിഞയും കര്യം അവരെ അല്ലേ.
Amma: എന്റെ Teza മോളേ എനിക്ക് എന്റെ എല്ലാ കൊച്ചുമകളും ഒരുപോലെലെത്തന്നെയാ നിങ്ങൾ അടുത്തോണ്ട് അവർ അടുത്തില്ല ആ ഒരു വ്യത്യാസം മാത്രമേ ollu😊.
Kai: വേണ്ട ammuzz ഞങ്ങളെ പറ്റിക്കാൻ നോക്കണ്ട
Teza: അതെ ഇതേ കേക്കാൻ തുടങ്ങിട്ട് കാലം കൊറേ ആയി 🥲

In-na: രണ്ടുപേരും ഒന്ന് നിതുനോടോ എത്രവല്ലുതായാലും ഈ ഒരുകാര്യത്തിന് എല്ലാരും അടിയാണെല്ലോ.
Amma: നീ എന്തിനാ എന്റെ കൊച്ചുങ്ങളെ വഴക്ക് പറയുന്നേ.
In-na: aha ഇപ്പോ ഇങ്ങനെ ഞാൻ ആരായി.
Eun: സാരമില്ല നാത്തൂനേ ഇപ്പോഴും ഉള്ളതല്ലേ😂.
In-na: ഹാ.... എന്നാ ചെയ്യാനാ.

Together ❣️Donde viven las historias. Descúbrelo ahora