ᵛᵖ23

257 54 3
                                    

അടുത്ത ദിവസം ഉച്ചയോടെ kai യും taeya യും നാട്ടിക്ക് പുറപ്പെട്ടു കൂടെ Eun woo അവരെ കൊണ്ടാക്കാൻ പോയി.
Taehopefelix അദ്യം കോളേജിൽ പോവണ്ട എന്ന് വിചാരിച്ചെങ്കിലും, കൊറച്ച് ദിവസത്തെ ക്ലാസ്സ്‌ പോയത് കാരണം ആന്റി നിർബന്ധിച്ചു, അവര് കേട്ടില്ല അവസാനം വാടി എടുക്കും എന്ന് ആയപ്പോ 3 ഓരോവഴിക്ക് ഓടി ready അവൻ പോയി.


Time skip

Felix bike start ആക്കി നികുവാണ്.

Felix: hobi.... വാ.... ഇനിയും നിന്ന വൈകും കേട്ടോ......
Hobi...... നിനോട...... വാ..... കൊച്ചേ ഇറങ്ങി.....

കൊറേ നേരത്തെ ഫെലിക്സിന്റെ തൊണ്ടക്കിറൽ കേട്ടോണ്ട് hobi വെള്ളിയിലേക്ക് bag എടുത്ത് വന്നു.


Hobi: ni എന്താ കടന്ന് കുവുന്നെ, ഞാൻ വന്നില്ലേ. ഒരു 10 minutes നിനക്ക് കാത് നിന്നുടെ ചെക്കാ....

Felix: എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ. നിന്റെ 10 minute തൊടങ്ങിട്ട് കൊറേ ആയി ഇനിയും അമ്മയുടെ കൈന്ന് തല്ല് വാങ്ങേണ്ടെങ്കിൽ ni കേറാൻ നോക്ക്.


Hobi ഫെലിക്സിന്റെ കൂടെ bike കേറി. അപ്പോ അങ്ങോട്ടേക്ക് Tae വന്നു.



Tae: നീ ഇത് എങ്ങോട്ടാ (ഹോബിയെ നോക്കി പറഞ്ഞു)

Hobi: കോളേജിലേക് അങ്ങോട്ട് പോവാൻ അല്ലെ നമ്മൾ എല്ലാം ready ആയെ...

Tae: അത് മനസിലായി ഇവന്റെ കൂടെ എങ്ങോട്ടാ എന്ന്

Felix: അവൾ എപ്പോഴും എന്റെ കൂടെ അല്ലെ വരുന്നേ

Tae: അതെന്താ അവക് എന്റെ കൂടെ വന്ന, നീ വാ നമക്ക് ഒരുമിച്ച് പോവാം (Tae hobi യുടെ കൈ പിടിച്ച് bike ഇറക്കിച്ചു)

Hobi: അല്ല ഞാൻ അവന്റെ കൂടെ അല്ലെ.....

Tae: ഇനി മുതൽ നീ എന്റെ കുടെയാ വരുന്നേ

Hobi: അതെന്താ... ആരേലും കണ്ട

Tae: കണ്ട എന്താ, ഞാൻ വേറെ ആരെയും അല്ലാലോ ബൈക്കിൽ കെറ്റികൊണ്ട്, പോവൂനെ....

Felix: അത് വേണോ ഏട്ട....

Tae: നിനക്ക് എന്റെ കൂടെ കേറാൻ പറ്റുവോ ഇല്ലയോ.(to hobi)

Hobi: അത്..... 👉🏻👈🏻

Tae: ഉണ്ടെന്ന് പറഞ്ഞാലും കൊഴപ്പമില്ല തൂക്കി എടുത്ത് എന്റെ കൂടെ കൊണ്ട് പോവും ഞാൻ നിനക്ക് അറിയാല്ലോ എന്നെ 🤨

Together ❣️Wo Geschichten leben. Entdecke jetzt