ᵛᵖ13

354 57 51
                                    

George: സിമ്പിൾ നമ്മൾ സാറിനെ ബഹുമാനിക്കുന്നു..........

Tae: നമ്മുടെ ബഹുമാനം കണ്ട് sir ന് അങ്ങ് സന്തോഷം ആവണം..... 😏

Kooki: സന്തോഷം ആയില്ലെങ്കിൽ നമ്മൾ ആക്കും....... 😈















Nyt

Hobiyum Felixum നല്ലത്തെ note എല്ലാം complet ആക്കിക്കോടിരിക്കുവാ (അവരെ നല്ല കുട്ടികള്ളാട്ടോ😅), Aunty അടുക്കളയിൽ എല്ലാവർക്കും ഉള്ള food ആക്കുവാ, Tae കാര്യമായി ഫോൺ എന്തോ പണിയിൽ ആണ്.

Hobi:mind * കൊറേനേരം ആയല്ലോ ഫോണിൽ കുത്തികൊടിരിക്കാൻ തുടങ്ങിട്ട്, ആരോടാ..... Mmmm ഇനി വല്ല പെണ്പിള്ളേരോട് വല്ലോം ആയിരിക്കുവോ...... 😐

Felix: എടി... ഇത് എങനെ എങ്ങനെയാ എഴുതേണ്ടത്

Hobi: mind* അല്ല ആണെകിൽ താന്നെ എനിക്ക് എന്താ പ്രശ്നം, ഞാൻ എന്തിനാ അതെല്ലാം നോക്കുന്നേ.....

Felix: എടി നിന്നോടാ ചോതിക്കുന്നെ.... ഒന്ന് പറഞ് താ.....

Hobi: mind* എന്നാലും അത് ആരോടാ ഇത്രം നേരം കോളേജിൽ നിന്ന് കണ്ടവർ തന്നെ അല്ലെ പിന്നെന്താ....

Felix: എടി..... എടി......

Hobi: എന്താടാ...... 😤
(കൊറച്ച് ഉച്ചത്തിൽ ആട്ടോ പറഞ്ഞേ )

Felix: ഇത് ഒന്ന് പറഞ്ഞ് തരുവോന്ന് 🤐

Hobi: അത് പറഞ്ഞ പോരെ നീ എന്തിനാ കറുന്നേ

Felix: ഞാൻ ഇത് എത്ര വട്ടം വിളിച്ചിട്ട നീ ഒന്ന് വിളിക്കേണ്ടത്ത്, മോള് ഈ ലോകത്തൊന്നും അല്ലെ...

Hobi: അല്ല ഞാൻ ലോകം ചുറ്റിക്കാൻ പോയിരിക്കുവായിരുന്നു, എന്ത്യേ പോരുന്നോടായിരുന്നോ.....

Felix: പിന്നെ..... ഞാൻ വരാതിരിക്കുവോ, ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ നീ പോയില്ലേ.....

Hobi: നിനക്ക് വേണമെങ്കിൽ നമക് ഒന്നൂടി പോവട.....

Felix: പോവുവോ.... കാര്യം..... അന്ന വാ.....

Hobi: ഓഓഓ ഇവൻ 🤦🏻‍♀️

Felix: എന്തെ പോവണ്ടേ.... വാ....

Hobi: എന്റെ felix ഞാൻ ഒന്നാമത്തെ പ്രതേടുത്തിരിക്കുവാ.... Pls.... കുട്ടരുത്....

Felix: ആയതിനാൽ......😅

Hobi: ആയതിനാൽ നിന്റെ കെട്ടിയോൾ ചത്തു....

Together ❣️Where stories live. Discover now