ᵛᵖ25

256 55 38
                                    

അങ്ങനെ ദിവസങ്ങൾ കടന്ന് പോയി. ജോർജ് എക്സാം പാസ്സ് ആയത് കാരണം തന്നെ കോളേജിൽ നിന്നും അവരോട് എല്ലാരോടും ആയി വിടവാങ്ങി job ആവിശ്യത്തിന് വേണ്ടി പോവേണ്ടി വന്നു.
Joon ഉം ചിമ്മിയും happy ആയി പ്രേമിച്ചുനടന്നു, ജിന്നേട്ടനും യൂഞ്ചി യും എപ്പോ നോക്കിയാലും അടിയാണ്. Kooki ഇതിന്റെ ഇടെകുടെ jooni യേ പ്രേമിക്കുന്നു. Felix lisa പരസ്പരം കുറ്റപ്പെടുത്തി അടി ആക്കി പോവുന്നു. ഇതിന്റെ എല്ലാം ഇടെകുടെ ആരും അറിയാതെ എന്ന kookiyum felix ഉം മാത്രം അറിഞ്ഞ ഹോബിയും Taeyum അവരുടെ ലോകത്ത് പോവുന്നു.
എന്നാൽ ഇവരുടെ സംസാരവും സന്തോഷവും ഒന്നും തന്നെ വേറെ ഒരാൾക്ക ഇഷ്ട്ടമാവുന്നുണ്ടായിരുന്നില്ല.
അങ്ങനെ ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞ്

Chimmy: ഹാവൂ ഇന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു ഇനി 3 week നമ്മടെ exam

Yoonji: എത്ര പെട്ടനല്ലേ 2 year കഴിഞ്ഞു പോയെ

Hobi: അത് തന്നെ എന്ത് രസമായിരുന്നു. എല്ലാം ഒരുപാട് miss ആവുന്നു.

Felix: എന്തിനാ miss ആവുന്നേ ഇനിയും നമക്ക് ഒരു കൊല്ലം കൂടെ ഉണ്ട് അടിച്ച പൊളിക്കാൻ, pg എടുക്കാണെങ്കിൽ ഇവിടെ തന്നെ വീണ്ടും എടുകാം, അപ്പോ ഒന്നൂടി പോളികാം

Lisa: അത് ഇവൻ പറഞ്ഞത് നേരാ, ഇനിയും ഒരു കൊല്ലം കൂടെ.... Wow.........

Chimmy: വന്നേ വന്നേ.... ഇനി എന്ത് നോക്കിനികുവാ ഇവിടെ നമ്മൾ നേരം ഒരുപാട് ആയിലെ വീട്ടിൽ പോവണ്ടേ

Yoonji: പിന്നെ പോവണ്ടേ അതിന് മുന്നേ എനിക്ക് അങ്ങേരെ ഒന്ന് കാണണം, രണ്ട് ദിവസം മുന്നേ ഒരു പെണ്ണ് വന്ന് മിണ്ടിയപ്പോ എന്തായിരുന്നു കൊഞ്ഞക്കാം 😤

Hobi: ഹാ.... അപ്പോ ജിണ്ണേട്ടന്റെ കാര്യത്തിൽ തീരുമാനം ആയി 😂

Yoonji: മിക്കവാറും ഞാൻ ഉണ്ടാകും

Lisa: ഉണ്ടാകുന്നതെല്ലാം കൊള്ളാം അദ്യം എന്റെ കൂടെ ആരേലും വാ ഈ ബുക്ക്‌ സ്റ്റാഫ്‌ റൂമിൽ വെച്ചിട്ട് വേണം പോവാൻ ഇല്ലേ ആ ഗീത miss EC mark തരില്ല എന്ന പറഞ്ഞേ

Felix: അന്ന നീ കൊണ്ട് വെച്ചിട്ട് വാ....

Lisa: ഞാൻ ഒറ്റക്കോ നിങ്ങൾ കൂടെ വാ..

Felix: ഞാൻ ഇല്ല

Chimmy: ഞാനും

Yoonji: എനിക്ക് അങ്ങേരെ കാണാണം ഞാനും ഇല്ല

Together ❣️Where stories live. Discover now