ᵛᵖ26

257 58 18
                                    

Tae: yes, she is my wife

All: 😳

Chain: what

______________________________________________

Chain: നീ എന്ത് തോന്നിവാസം ആണ് പറയുന്നത്, വല്ല ബോധവും ഉണ്ടോ

Tae: ഞാൻ പറയുന്നത് എന്താന്ന് എനിക്ക് നല്ലയോണം അറിയാം

Chain: നീ പറയുന്നത് ഞാൻ വിശ്വസിക്കണം എന്നാണോ

Tae: നിന്നെ ബോദിപ്പിക്കണ്ട അവിശം എനിക്ക് ഇല്ല 😏
എന്നാലും പറയുവാ, ദേ... ഇത് കണ്ടോ ( ഹോബിയുടെ കഴുത്തിലെ താലി എടുത്ത് കാണിച്ചുകൊണ്ട് )
8 മാസം മുന്നേ ഞാൻ കെട്ടിയതാ ഇത്, ഇതിലും വലുത് നിനക്ക് വേണോ തെളിവായി 😏

Hobi ടേയുടെ കൈ മുറുകെ പിടിച്ചു

Kooki: ooo തീർന്ന്

Felix: ഞാൻ nice ആയിട്ട് മുങ്ങാൻ നോക്കുവാ

ബാക്കി എല്ലാവരും കിള്ളിപ്പോയപോല്ലേ നിക്കുവാ.

Chain: hobi ഇതെല്ലാം സത്യം ആണോ എന്നെ പറ്റിക്കാൻ ചുമ്മാ പറയുന്നതല്ലേ, നീ പറ നീ പറഞ്ഞ ഞാൻ വിശ്വസിക്കാം

Tae: നിനക്ക് എന്താ.....

Hobi: സത്യമാ....

Chain: 😳🥺 sorry

അതും പറഞ്ഞ് chain അവിടെ നിന്നും പോയി,

Jin: എന്താ ഇവിടെ ഇപ്പോ ഉണ്ടായേ

Joon: ആാാാ......

Jin: എടാ... Tae എന്താടാ ഇതെല്ലാം

Tae: നിങ്ങൾ എപ്പോ വന്നു 😬

Jin: വന്നത് കൊണ്ടാണെല്ലോ ഇതെല്ലാം കണ്ടേ, എന്താ പറ

Tae: അത് പിന്നെ.... നിങ്ങൾ.... കേട്ടത്....... നേരാ..... 🤐
She is my wife

Joon: ഇതൊക്കെ എപ്പോ 😮‍💨

Tae: 😁 അതെല്ലാം

Jin: പാ..... ഇള്ളിക്കാതെ പറയടാ പനി 😡

Tae: 😬

Tae എല്ലാം അവരുടെ പറയുന്നു

Jin: ഇത്രം നടന്നിട്ട് ആണോടാ നിനക്ക് ഇപ്പോ പറയാൻ തോന്നിയെ

Tae: എടാ ഞാൻ പറഞ്ഞല്ലോ കാര്യങ്ങൾ 😬

Joon: നിനക്ക് ഒന്നും പറയാൻ ഇല്ലേ kooki ഇതിൽ

Kooki: അത് പിന്നെ 👉🏻👈🏻
എനിക്ക്... ചെറുതായി അറിയാമായിരുന്നു

Joon: എടാ നാറി... ഇതെല്ലാം ഇപ്പോ ഓഹോ അപ്പോ നമ്മൾ ആരും അല്ലാലോ അല്ലെ പറയാതെ ഇരിക്കാൻ

Together ❣️Tahanan ng mga kuwento. Tumuklas ngayon