ᵛᵖ16

433 56 123
                                    

Kooki: എങ്ങനെ ആയാലും അവളുടെ മനസിലാൽ ഉള്ളത് പുറത്ത് വന്നല്ലോ അത് മതി 😂
ഇനി ഇവിടെ ബാക്കി ഉള്ളവരുടെ ചില കാര്യങ്ങൾ കണ്ട് പിടിക്കാൻ ഉണ്ട്

അതും പറഞ് കൂകി vhope നോക്കി, അവര് ആണെകിൽ ഉണ്ടോ കാര്യം കത്തിയ പോയെ മുഖത് പരസ്പരം നോക്കി.












ജിനേട്ടൻ യൂഞ്ചിയേ തപ്പി പോയി


jin: നിക്കാടി അവിടെ നീ ഇങ്ങോട്ടാ ഓടുന്നെ

ജിനേട്ടൻ yoonjiye പിടിച് wall pin ചെയ്ത് നിർത്തി

yoonji: എന്നെ വിട് എനിക്ക് പോവണം

jin: പോവാം ഞാൻ പോവണ്ടന്ന് പറഞ്ഞില്ലാലോ

yoonji: പിന്നെ എന്താ അങ്ങ് മാറി നിക്ക് , ഞാൻ പോട്ടേ

jin: പൊക്കോ അതിന് ,മുന്പേ മോൾ എന്താന്ന് അവിടുന്ന് പറഞ്ഞതെന്ന് പറഞ്ഞിട്ട് പോയ മതി

yoonji: മാറ് എനിക്ക് പോവണം

jin: നീ പറഞ്ഞിട്ട് പോയാമതി , ഇല്ലേ നീ ഇവുന്ന് പോവൂല്ല മോളെ യൂഞ്ചി

yoonji: ഇതെന്ത് കഷ്ട്ട 😤 ഇതിനെ കൊണ്ട്

jin: കഷ്ട്ടം തന്നെയാണ് , അപ്പോ മോൾ പറ

yoonji: ഞാൻ എന്താ പറഞ്ഞതെന്ന് കേട്ടതല്ലേ പിന്നെ എന്താ ചോതിക്കുന്നെ

jin: കേട്ടതാണ് എന്നാലും നിൻറ്റെ വാ കൊണ്ട് കേക്കുന്നതിന്റെ സുഖം വരില്ലല്ലോ

yoonji: അന്ന അത്രക് സുഗിക്കണ്ട അങ്ങേ മാറ്

jin: നീ പറയാതെ ഞാൻ മാറില്ലന്ന് പറഞ്ഞു

yoonji: 😤
എങ്കിൽ കേട്ടോ മാറിയതക്ക് ആണെകിൽ അടങ്ങി ഒതുങ്ങി എന്റെ കൂടെ ജീവിച്ചോ , അല്ലാതെ കോഴി പരിപാടി ഇനിയും കാണിക്കാന്നെഗിൽ പൊന്ന് മോന്നെ കൊല്ലും ഞാൻ നിന്നെ

jin: അത്രക് വേണോ 😅

yoonji: ദേ ......താൻ 😤

jin: ചുടാവാതെ പുച്ഛകുഞ്ഞെ , ഞാൻ ഇന്ന് മുതൽ നന്നായി

yoonji: അങ്ങനെ ആയ നിങ്ങക്ക് കൊള്ളാം പറഞ്ഞേക്കം





meanwhile ബാക്കി ഉള്ളവർ





lisa: കൊറച്ച് jealous അടിച്ചിട്ട് എങ്കിലും yoonji അവളുടെ ഇഷ്ട്ടം പറഞ്ഞല്ലോ 🤣 അത് മതി

Together ❣️Where stories live. Discover now