ᵛᵖ 22

316 60 33
                                    

Next Day

മുഖത്തേക്ക് സൂര്യപ്രേകാശം അടിച്ചിട്ടാണ് hobi എഴുനേക്കുന്നത്, അവൾ എഴുനേക്കാൻ തുടങ്ങിയപ്പോൾ ആണ് അവൾ ചുറ്റിപിടിച്ചിരുന്ന കൈകൾ അവൾ ശ്രെദ്ധിച്ചത്.


മുഖത്തേക്ക് സൂര്യപ്രേകാശം അടിച്ചിട്ടാണ് hobi എഴുനേക്കുന്നത്, അവൾ എഴുനേക്കാൻ തുടങ്ങിയപ്പോൾ ആണ് അവൾ ചുറ്റിപിടിച്ചിരുന്ന കൈകൾ അവൾ ശ്രെദ്ധിച്ചത്

Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.

ഒരു ചിരിയോടെ അവൾ എതിർ ദ്ധിശായിലേക് കിടന്നു. നോക്കുമ്പോ Tae നല്ല ഉറക്കത്തിൽ ആണ്, Hobi ചിരിയോടെ അവനെ തന്നെ നോക്കിനിന്നു. അവന്റെ കണ്ണിലേക്കുവീണു കിടന്ന മുടി പയേ മാറ്റാൻ ശ്രെമിച്ചു.

Tae: ശല്ല്യം ചെയ്യല്ലേ hobi ഞാൻ കൊറച്ച് നേരം കൂടെ ഉറങ്ങട്ടെ
(കണ്ണ് അടച്ചുകൊണ്ട് തന്നെ പറഞ്ഞു)

Hobi: 😳 നിങ്ങൾ അപ്പോ ഉറങ്ങുവാല്ലായിരുന്നോ

Tae: ഞാൻ എഴുന്നേറ്റിട്ട് കൊറേ നേരം ആയി, നോക്കുമ്പോ നിന്റെ എഴുന്നേറ്റിട്ടില്ല അതോണ്ട് നിന്റെ കൂടെ വീണ്ടും കിടന്നു.
(Tae മെല്ലെ കണ്ണ് തുറന്ന് അവളുടെ കണ്ണിലേക്കു നോക്കി, കൈകൊണ്ട് തലയെ താങ്ങി നിർത്തി.)

)

Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.





Hobi യുടെ മുഖം മുഴുവൻ ചുവന്നു.

Tae: എന്തെ എന്റെ സൗന്ദര്യം എല്ലാം ആസ്വദിച്ച് കഴിഞ്ഞോ

Hobi: ആര്........ എന്ത്....... ഞാൻ ഒന്നും നോക്കില്ല😖

Tae: അത് ഞാൻ കണ്ടു നോക്കിയോ ഇല്ലാലോ എന്ന് 😉

Together ❣️Onde histórias criam vida. Descubra agora