താമര സൂര്യനെയും ആമ്പൽ ചന്ദ്രനെയും പ്രണയിക്കുന്നു. പക്ഷെ , ഒരിക്കലും കണ്ടുമുട്ടില്ലാഎന്ന് അറിഞ്ഞിട്ടും സൂര്യനും ചന്ദ്രനും പരസ്പരം പ്രണയിക്കുന്നു 💕☀️🌙 സൂര്യനും ചന്ദ്രനും, പ്രണയ സാബല്ല്യത്തിനായി ഭൂമിയിൽ ജന്മമെടുത്തു.അവരാണ് നമ്മുടെ കഥയില്ലെ നായികയും നായകനും. The luv b/w sun & moon ☀️🌙 Story started: 📝📆 January/29/ 2024