Ms.Cutie and Mr.Handsome

De _hijabi_

4.6K 673 3.4K

Its SHAZIA'S and SHAHZAN'S story. How they met and what happened to them after he proposed her! Will fate br... Mais

𝓬𝓱𝓪𝓹𝓽𝓮𝓻 1
𝓬𝓱𝓪𝓹𝓽𝓮𝓻 3
𝓬𝓱𝓪𝓹𝓽𝓮𝓻 4
𝓬𝓱𝓪𝓹𝓽𝓮𝓻 5
𝓬𝓱𝓪𝓹𝓽𝓮𝓻 6
𝓬𝓱𝓪𝓹𝓽𝓮𝓻 7
𝓬𝓱𝓪𝓹𝓽𝓮𝓻 8
𝓬𝓱𝓪𝓹𝓽𝓮𝓻 9
𝓬𝓱𝓪𝓹𝓽𝓮𝓻 10
𝓬𝓱𝓪𝓹𝓽𝓮𝓻 11
𝓬𝓱𝓪𝓹𝓽𝓮𝓻 12
𝓬𝓱𝓪𝓹𝓽𝓮𝓻 13
𝓬𝓱𝓪𝓹𝓽𝓮𝓻 14
𝓬𝓱𝓪𝓹𝓽𝓮𝓻 15
𝓬𝓱𝓪𝓹𝓽𝓮𝓻 16
𝓬𝓱𝓪𝓹𝓽𝓮𝓻 17
𝓬𝓱𝓪𝓹𝓽𝓮𝓻 18
𝓬𝓱𝓪𝓹𝓽𝓮𝓻 19
𝓬𝓱𝓪𝓹𝓽𝓮𝓻 20
🥀
𝓬𝓱𝓪𝓹𝓽𝓮𝓻 21
𝓬𝓱𝓪𝓹𝓽𝓮𝓻 22
𝓬𝓱𝓪𝓹𝓽𝓮𝓻 23
𝓬𝓱𝓪𝓹𝓽𝓮𝓻 24
𝓬𝓱𝓪𝓹𝓽𝓮𝓻 25
𝓬𝓱𝓪𝓹𝓽𝓮𝓻 26
𝓬𝓱𝓪𝓹𝓽𝓮𝓻 27
𝓬𝓱𝓪𝓹𝓽𝓮𝓻 28
𝓬𝓱𝓪𝓹𝓽𝓮𝓻 29
𝓬𝓱𝓪𝓹𝓽𝓮𝓻 30
𝓬𝓱𝓪𝓹𝓽𝓮𝓻 31
𝓬𝓱𝓪𝓹𝓽𝓮𝓻 32
𝓬𝓱𝓪𝓹𝓽𝓮𝓻 33
𝓬𝓱𝓪𝓹𝓽𝓮𝓻 34

𝓬𝓱𝓪𝓹𝓽𝓮𝓻 2

219 32 49
De _hijabi_

AMNA'S POV

കോളേജ് കഴിഞ്ഞ് വരുന്നവഴി shazi പറന്നപ്പോഴാണ് shahiകാക്കനെ കണ്ടത്.
അപ്പോഴാണ് അവളുടെ ഡയലോഗ്, വായിനോക്കി എന്ന്.
ഏയ്യ് ഇക്കാക്ക അങ്ങനത്തോരാണെല്ല.
എന്തോ ചീഞ്ഞ് നാറുന്നുണ്ട്, വരട്ടെ കണ്ടുപിടിക്കാം.

______________________________________

അങ്ങനെ ഇക്കാക്കനോട് സംസാരിക്കുന്ന ഇടയിൽ അവൾ എസ്‌കേപ്പ് ആയി.

"അല്ലാ മോന്റെ ഉദ്ദേശമെന്താണാവോ??"

ഞാനിവിടന്നു സംസാരിക്കുമ്പോൾ ഇക്കാക്ക ഇതാരെയാ നോക്കുന്നെ, ഇക്കാക്കന്റെ കണ്ണുകളെ പിന്തുടർന്ന് പോയപ്പോ ഞാൻ ചെറുതായിട്ടൊന്നു ഞെട്ടി.
ഇപ്പൊ ഏറെക്കുറെ കാത്തുന്നുണ്ട്.ഇപ്പൊ ശെരിയാക്കിത്തരാ

"നല്ല മൊഞ്ചില്ലെ അവളെ കാണാൻ?"

ഹോസ്റ്റലിലേക്ക് കേറിപോവുന്ന അവളിൽ നിന്ന് കണ്ണുപോലും മാറ്റാതെ ഒരു പുഞ്ചിരിയോടെ ഒന്ന് മൂളി.

പെട്ടെന്ന് ഉറക്കിൽ നിന്ന് ഞെട്ടിയെണീറ്റ പോലെ എന്നെ നോക്കി.ഞാൻ എന്റെ 32 പല്ലും കാണിച്ച് ഒന്ന് ചിരിച്ചോട്ത്.

"നീ എന്തേലും ചോദിച്ചായിരുന്നോ?"

"മ്മഹ് but ഉത്തരവും കിട്ടിയായിരുന്നു"

എനി മോൻ അതികം പെരങ്ങി കളിക്കനൊന്നും നിക്കണ്ട.ഞാൻ അങ്ങോട്ട് ചോയ്ക്കുമെന്ന് വിചാരിക്കണ്ട, ഹെല്പ് വേണേൽ മൊത്തം ഇങ്ങോട്ട് പോന്നോട്ടെ.
ഇക്കാക്കനെ ഞാൻ ആദ്യായിട്ടാ ഇങ്ങനെ കാണുന്നെ, ഹഹ നല്ലയിണ്ട് ഇങ്ങനെ കാണാൻ.

"അമ്മുസേ..."

"മ്മ് എന്താ?"

ഞാൻ കൊറച്ച് വെയിറ്റ് ഇട്ട് ചോതിച്ചു.

"നിനക്ക് ചോക്ലേറ്റ്സ് വല്ലതും വേണോ, എന്തിണ്ടങ്കിലും എന്നോട് പറന്നോളൂട്ടോ, ഞാൻ വാങ്ങിയിട്ട് വരാം"

അയ്യേ ഇക്കാക്ക ഒരുമാതിരി, ഞാനെന്താ ചെറിയ കുട്ടിയ ഇതിലൊക്കെ വീഴാൻ, പിന്നെ chocolates നമ്മളെ ജീവനാണെങ്കിലും ഇപ്പോ ഇതിൽ വീഴാൻ പറ്റില്ല.

"ഓഹ് വേണ്ടാന്നെ, ഞാൻ പോകുവാ അവളെന്നെ വെയിറ്റ് ചെയ്യുന്നുണ്ടാവും"

"നിക്ക്, എനിക്ക് നിന്റെ ഒരു ഹെല്പ് വേണമായിരുന്നു"

ആഹ് അങ്ങനെ കാര്യത്തിലേക്ക് വാ.ഞാൻ എന്താന്നുള്ള ഭാവത്തിൽ നോക്കി.ഇക്കാക്ക ഒരു ദീർഘ ശ്വാസൊക്കെ എടുത്ത്

"എനിക്ക് നിന്റെ ആ ഫ്രണ്ടിനെ ഇഷ്ടവാ.കളിയായിട്ടല്ല, ശെരിക്കും ഇഷ്ട്ടമാണ്.അവൾ സമ്മതിക്കുവാണേൽ ഞാൻ മമ്മയോട് പറയും, നിനക്കറിയാലോ എല്ലാരും കൂടെ എന്നെ കെട്ടിക്കാൻ നിക്കുവാണെന്ന്"

ശ്ശോ!!ഇക്കാക്ക ഇങ്ങനെ പെട്ടെന്ന് തുറന്നു പറയുമെന്ന് വിചാരിച്ചതേയില്ല.

"അപ്പോൾ അതാണ്‌ ഈ വരവിന്റെയും പിന്നെ രാവിലത്തെ വരവിന്റെയുമൊക്കെ ഉദ്ദേശം അല്ലേ?"

ഒരു കല്ലചിരിയോടെ ഇക്കാക്ക ഒന്ന് തലയനക്കി.

"But ഒരു പ്രോബ്ലം ഉണ്ട്, she is married"

ഞാനിതു പറഞ്ഞതും ഇക്കാക്കന്റെ മുഖമൊന്നു കാണേണ്ടതായിരുന്ന്.ഒരുമാതിരി ഭൂതത്തെയാമെറ്റോ കണ്ടപോലെ.

ഞാൻ ചിരിച് ചിരിച് ചത്തിലെന്നേ ഉള്ളു.അടുത്തുകൂടെ പോകുന്നവരൊക്ക ഇവക്കെന്താ വട്ടാണോ എന്നാ മട്ടിൽ നോക്കുന്നുണ്ട് but എന്ത് ചെയ്യാൻ എനിക്ക് കണ്ട്രോൾ ചെയ്യാനേ പറ്റുന്നില്ല.

"എന്റെ ഇക്കാക്ക ഞാൻ ചുമ്മാ പറഞ്ഞതാ, അവള് single ആണ്‌. എന്ന് കരുതി സമാധാനിക്കണ്ട അവള് പ്രേമിക്കാനൊന്നും നിക്കില്ല"

"അതെന്തെ?"

"കോളേജിന്നു ഒരു മൊഞ്ചൻ വന്ന് അവളെ പ്രൊപ്പോസ് ഒക്കെ ചെയ്തായിരുന്നു but അവള് ഇതിലൊന്നും താല്പര്യം ഇല്ലെന്നു പറഞ്ഞ് ഒഴിവാക്കുകയാ ചെയ്തേ.
അതുപോലെ ഇക്കാക്കനേയും ഒഴിവാക്കുകയെ ചെയ്യുകയുള്ളൂ so, ഇത് ഇവിടെ വെച്ചങ്ങു നിർത്തിക്കോ"

ശോ ഇക്കാക്കനെ കാണുമ്പോ പാവം തോനുന്നു, എന്നാ ഇതും പറന്നു അവളട്ത്തേക്ക് പോയ അവളെന്നെ ചവിട്ടി ഓടിക്കും എന്നാക്കാര്യത്തിൽ ഒരു സംശയവും വേണ്ട.

"നീ പറഞ്ഞാൽ കേൾക്കില്ലേ?"

"മ്മ്ഹ് ഇതും പറഞ്ഞു അങ്ങോട്ട്‌ പോയാമതി അവളെന്നെ ചവിട്ടി ഓടിക്കും"

"ഏഹ് അതിലെന്തോ ഉണ്ടല്ലോ, ഇതിനു മുമ്പ് നിനക്ക് അനുഭവം വല്ലതും ഉണ്ടായിട്ടുണ്ടോ?"

"ഞാൻ നേരത്തെ പറഞ്ഞില്ലേ ആ മൊഞ്ചൻ ചെക്കൻ, അവനു വേണ്ടി ഒന്ന് പറഞ്ഞുപോയായിരുന്നു.ന്റെ റബ്ബേ അവളെടുത്തുന്നു അടി കിട്ടിലെന്നെ ഉള്ളു.
So, എനി പോയ ചിലപ്പോൾ അതും കിട്ടും"

"അതുപോലെ അല്ലല്ലോ ഇത്. ഇപ്പൊ നീ ഒന്ന് ചിന്തിച്ചു നോക്കിയേ, അവള് സമ്മതിച്ചാ ഞാൻ അവളെ കെട്ടും അപ്പോൾ അവള് നിന്റെ ആരാ, ബാബി അല്ലേ ?"

"ആഹ്ഹ പറയാൻ എന്താ എളുപ്പം..."

"പ്ലീസ്, ഒന്ന് സഹായിക്കടി.നിനക്കെന്നെ വിശ്വാസമില്ലേ? ഞാൻ അവളെ ചതിക്കുമെന്ന് തോന്നുന്നുണ്ടോ?"

"എന്റെ ഇക്കാക്കാ ഇവിടെ വിശ്വാസമല്ല പ്രശ്നം, അവളെ എനിക്ക് അറിയാവുന്നോണ്ടാ ഈ പറയണേ ഇതൊന്നും നടക്കില്ല.
ആരെയും പ്രേമിക്കില്ലെന്ന് അവളുടെ പേരെന്റ്സിന് വാക്കുകൊടുത്തിട്ടാണ് അവള് ഇങ്ങോട്ട് വന്നേ, അതവൾ break ചെയ്യുമെന്ന് തോന്നുന്നില്ല"

"നീ ഒന്ന് അവളെടുത്തു സംസാരിക്കു, അവളട്ത്‌ന്നെ oru yes കിട്ടിയ മാത്രം മതി.പിന്നെ നോർമൽ ആയിട്ട് അവളുടെ വീട്ടിലേക്ക് പ്രൊപോസൽ ആയിട്ട് പൊക്കോളാം"

"ആഹ് ഞാൻ ചോയ്ച്ചിട്ട് ഇക്കാക്കാനേ വിളിക്കാം"

എന്താവുവോഎന്തോ!!അങ്ങനെ ഇക്കാക്ക ഒരു റ്റാറ്റ ഒക്കെ തന്നിട്ടങ്ങുപോയി.
അവള് എന്റെ ബാബി ആയിട്ട് വരുന്നതോർക്കുമ്പോ തന്നെ സന്തോഷം കൊണ്ടുനിക്കാൻവയ്യ.

______________________________________

അവളിൽ നിന്ന് ഞാൻ ഇതുതന്നെയാണ് പ്രതീക്ഷിച്ചത്, എന്നാലും എന്തോ ഒരു വെഷമം.
ആ ചെക്കൻ എന്റെ ഇക്കാക്ക ആണെന്നും അവളെയാ ഇഷ്ട്ടം എന്നും പറയാന്നത് നന്നായി.
ഞാൻ ഫോണും എടുത്തു ഇക്കാക്കനെ വിളിക്കാൻ പുറത്തോട്ടിറങ്ങി.
റിങ് ചെയ്യിണ്ട് but എടക്കുന്നില്ല.
പെട്ടെന്ന് ഇങ്ങോട്ടേക്കു വിളിച്ചു.

"Hello, അമ്മുസേ എന്തായി?"

"Sorry ഇക്കാക്കാ, ഇതൊന്നും നടക്കില്ല"

എന്നിട്ട് ഞാൻ നടന്ന കാര്യങ്ങൾ വിവരിച്ചു കൊടുത്തു.

"നിനക്ക് മര്യാതിക്ക് അവളടുത്തു കാര്യം പറന്നപ്പോരേ?"

"അവള് ആരെയും പ്രേമിക്കില്ല, ഇനി എന്റെ ഇക്കാക്ക ആണെന്ന് കരുതി അതിനു മാറ്റമൊന്നും ഉണ്ടാവാൻ പോവുന്നില്ല"

അങ്ങനെ ഇക്കാക്കനെ പറഞ്ഞു മനസ്സിലാക്കാൻ നിന്നിട്ട് എന്റെ സമയം പോയി എന്നല്ലാതെ ഒന്നും നടന്നില്ല.

കുറച്ചു നേരം ഫോണും പിടിച്ചു അവിടങ്ങനെ നിന്നു. ഇതെന്താവുമോയെന്തോ.പിന്നെ റൂമിലോട്ടു പോയി. ഭാഗ്യത്തിന് അവള് പിന്നെയൊന്നും ചോദിച്ചില്ല.വരട്ടെ, നല്ലൊരു സാഹചര്യം കിട്ടിയാൽ എല്ലാം തുറന്ന് പറയണം.

______________________________________


ഹെയ്, അസ്സലാമുഅലൈകും

1st ചാപ്റ്ററിൽ shazia യുടെ povലൂടെയായിരുന്നു, ഇതിൽ amna ന്റെ
pov ലാണ്.
എങ്ങനെയുണ്ട്?? ഇഷ്ട്ടായിനോ??

തെറ്റുകൾ ഒക്കെയുണ്ടെങ്കിൽ ക്ഷമിച്ചേക്കണേ(തിരുത്തി തന്നോളു).

1st ചാപ്റ്ററിൽ വോട്ടു ചെയ്തവർക്ക് ഒരുപാട് നന്ദി.തുടർന്നും കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.


Thank you❤

Continue lendo

Você também vai gostar

2.5K 297 11
Devan : Nanda Nanda : deva ayye ithu devananda ff onum alla 🤭 this my imagination 😸 ayada anganippo story mansilakanda 😝 poyi vayichu mansilaku...
4.6K 557 19
ഇതൊരു bl story ആണ്... ജീവനു തുല്യം സ്നേഹിക്കുന്ന നായകനും അവനെ ദേഷ്യത്തോടെ മാത്രം കാണുന്ന മറ്റൊരുവനും.... അവരിലെ പ്രണയം... ആ ദേഷ്യം പ്രണയത്തിലേക്ക്...