chapter 26

1.4K 160 121
                                    

പെട്ടന്ന് എഴുതി തീർത്ത ഒരു ചാപ്റ്ററാണ്, അതു കൊണ്ടു തെറ്റുകൾ കുറേയുണ്ടാകാൻ ചാൻസ് ഉണ്ട്...

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

"നിത്യാ ഹയാത്തിക്ക് ഇത് serve ചെയ്തു കൊടുക്ക്..." ഇതും പറഞ്ഞു അവിനാശ് ഒരു dish എടുത്തു നിത്യക്ക് നേർക്ക് നീട്ടി.

" ബാക്കിയുള്ള items പോലെയെല്ല ഇത് കുറച്ചു കഷ്ടപ്പെട്ട് കഴിക്കണം, അവി ഉണ്ടാക്കിയതാണ്..." ചിരിച്ചുകൊണ്ട് ഇതും പറഞ്ഞു നിത്യ ആ ബൗളിൽ ഉണ്ടായിരുന്ന വെജ് പുലാവ് എടുത്തു എന്റെ പ്ലേറ്റിലേക്ക് ഇട്ടു.

ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചെന്നു വരുത്തി.

എല്ലാവരും നല്ല ഹാപ്പി മൂഡിലാണ്, ഞാനും ഹിറ്റ്ലറും ഒഴികെ... നിത്യ ഗോവയിലാണെന്നുള്ള കാര്യം എനിക്കറിയില്ലായിരുന്നു,അതറിഞ്ഞിരു   ന്നെങ്കിൽ ഇങ്ങോട്ടേക്ക് വരിക തന്നെയില്ലായിരുന്നു, എന്തെങ്കിലും ഒരു കാരണം കണ്ടെത്തി ഒഴിവാകുമായിരുന്നു, അന്ന് നിത്യയും ഹിറ്റ്‌ലറെ പോലെ തന്നെ ഡൽഹിയിൽ നിന്നും വന്നതെന്നാണ് ഞാൻ ഇത്രയും കാലം വിചാരിച്ചത്...

 നിത്യ ഗോവയിലാണെന്നുള്ള കാര്യം എനിക്കറിയില്ലായിരുന്നു,അതറിഞ്ഞിരു   ന്നെങ്കിൽ ഇങ്ങോട്ടേക്ക് വരിക തന്നെയില്ലായിരുന്നു, എന്തെങ്കിലും ഒരു കാരണം കണ്ടെത്തി ഒഴിവാകുമായിരുന്നു, അന്ന് നിത്യയും ഹിറ്റ്‌ലറെ പോലെ തന്നെ ഡൽഹിയിൽ നിന്നും വന്നതെന്നാണ് ഞാൻ ഇത്രയും ...

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഞാൻ മെല്ലെ തലയുയർത്തി അയാളുടെ മുഖത്തേക്ക് നോക്കി, കളി ചിരിയിലൊന്നും പങ്കെടുക്കാതെ ഫുഡ് കഴിക്കുകയാണ് അയാൾ, അല്ല കഴിക്കുന്നത് പോലെ നടിക്കുകയാണ്... എന്നെ നോക്കിയിട്ടെല്ലെങ്കിലും ഇവരോടെങ്കിലും ഇയാൾ ഒന്ന് ചിരിച്ചിരുന്നെങ്കിൽ ചെറിയ സമാധാനം കിട്ടുമായിരുന്നു, പക്ഷേ ഇത്...

ഇനി ഒരു പക്ഷേ ഇയാളും നിത്യയെ കാണുന്നത് ഇന്നായിരിക്കുമോ? അത് കൊണ്ടായിരിക്കുമോ നേരത്തെ തലവേദന എന്ന് പറഞ്ഞിട്ടുണ്ടാവുക?!

°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now