ജയ് Pov:-
ഹയാത്തി പട്ടേൽ.....ഒരിക്കലും പ്രതിക്ഷിച്ചതെല്ല അവളെ ഇവിടെ കാണുമെന്ന്. ദൈവമായിട്ടാണ് ഇപ്പോൾ അവളെ എനിക്കു മുന്നിൽ എത്തിച്ചത്. അതും എന്റെ ഓഫീസിൽ തന്നെ.... പെട്ടന്നാണ് എന്റെ ഫോൺ റിങ് ചെയ്തത് രാഹുൽ ആണ്." dude..."
" നീ ഓഫീസിൽ ഇല്ലേ? ഞാൻ നിന്റെ ഓഫീസിനടുത്തെത്താറായി...."
"സോറി ഡാ ഞാൻ ഇപ്പോൾ അവിടെയില്ല. പുറത്താണ് ഉള്ളത് ദീദിയെയും കൊണ്ട് ആഷിലിയുടെ സ്കൂളിൽ വന്നതാ..." ഞാൻ ക്ഷമാപണരൂപത്തിൽ പറഞ്ഞു.
" ആണോ, അപ്പോൾ നമ്മളെപ്പോഴാണ് കാണുക?"
" ഇന്ന് തന്നെ meet ചെയ്യാം ദീദിയെ ഒന്ന് വീട്ടിലിറക്കി കൊടുത്ത് ഞാനുടനെ വരാം... നീ New Starൽ ഒരു 5 min wait ചെയ്താൽ മതി അപ്പോഴെക്കും ഞാനെത്തും." ഞാൻ അവനോട് പറഞ്ഞു.
new Star എന്നത് ഞങ്ങൾ friendട എല്ലാരും മുമ്പ് ഇവിടെ വന്നാൽ ഒത്തുകൂടുന്ന സ്ഥലമാണ്. only gents മാത്രമേ അവിടെ ഉണ്ടാകുകയുള്ളൂ...
"ഓകെ, അധികം ലേറ്റ് ആകല്ലേ .... എനിക്ക് ഇവിടെ വേറെ പണികളും ഉള്ളതാ..."
" ഇല്ല dude .... ഞാനെത്തും ഇതാ ദീദി വന്നു. നമുക്ക് കാണാം bye.... "
"Hmmm bye.... " അവൻ മെല്ലെ ഫോൺ കട്ട് ചെയ്തു.
" എന്നാൽ നമുക്ക് പോകാം..." ദീദി വണ്ടിയിൽ കയറികൊണ്ട് ചോദിച്ചു.
" കഴിഞ്ഞോ... എന്നിട്ട് ആഷിലി എവിടെ?"
"അവളെ ക്ലാസിലാക്കി."
"ഓഹോ....." ആഷിലി എന്റെ sisterടെ മോൾ ആണ്.ഇത്രയും കാലം ദീദിയും ജീജുവും ആഷിലിയുമൊക്കെ ലണ്ടനിലായിരുന്നു. ഇനി ഇവിടെ സെറ്റിൽ ആകണമെന്നാണ് അവരുടെ തീരുമാനം. അതിനുള്ള first Step ആണ് ഇപ്പോൾ കഴിഞ്ഞത്.ആഷിലിയുടെ School.
school year തുടങ്ങിയതിനാൽ എവിടെയും admsion കിട്ടാനില്ലായിരുന്നു.പിന്നെ പപ്പ എങ്ങനെയൊക്കെയോ ശരിയാക്കി കൊടുത്തു.
"ജയ് സിഗ്നൽ!!! " പെട്ടന്ന് ദീദി എന്റെ കൈയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു. ഞാൻ പെട്ടന്ന് ബ്രേക്ക് ചവിട്ടി.
STAI LEGGENDO
°എന്റെ ഹിറ്റ്ലർ°
Umorismo"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്ലർ തുടർന്നു, "ആക്ച്വലി ഞാൻ help ചെയ്തത് അവനെ ആണ്,എന്തിനാണെന്നറിയുമോ?" 100 വാട്ട് ബൾബ് പോലെ കത്തിക്കൊണ്ടിരുന്ന എന്റെ മ...