'ശുഭ പര്യവസാനം

603 69 66
                                    

""ഉമ്മാ നിങ്ങളറിയുന്നുണ്ടൊ ?
എനിക്ക് പോവാനുള്ള സമയം അടുത്തു കൊണ്ടിരിക്കുകയാ ...."😢😢😢

"അതിന് ഞാൻ ഇപ്പോ എന്ത് വേണം എന്നാ അംജൂ നീ ഈ പറയുന്ന്..???😕

" പൂവിയോട് എന്റെ കൂടെ വരാൻ പറ നിങ്ങൾ പറഞ്ഞാൽ അവൾ കേൾക്കും.....😊

" എന്തെ നീ പറഞ്ഞാൽ കേൾക്കില്ലേ???

" അത് കേൾക്കുകയൊക്കെ ചെയ്യും എന്നാൽ അവൾക് എല്ലാരും വാക്ക് കൊടുത്തതല്ലേ ഉമ്മാ പഠിക്കാൻ അയക്കും എന്നിട്ടിപ്പോ പോവൻണ്ടാ എന്ന് പറയാൻ പറ്റുമോ ...??😢

"എന്റെ അംജൂ ഓൾ ഇപ്പോ പടിക്കട്ടെ കുറച്ച് കഴിഞ്ഞാൽ അവൾ എന്താ പറയുന്നെ നോക്കട്ടെ എന്നിട്ട് അതേ പോലെ ചെയ്യാം ....😊

"അംജൂ ക്കാ ദേ നാളെയാണ് കോളേജ് തുറക്കുന്നേ എന്നെ കൊണ്ട് വിടാൻ വരണേ ....😉😄

"അയ്യേ ഞാനോ???😨

"പിന്നല്ലാതെ??😉

" പൂവി നല്ല കുട്ടിയല്ലേ നി ഈ ടീച്ചറി ന്റെയും സാറിന്റെയും കൂടെ പോയാൽ മതി....😋

" ഹേയ് അത് പറ്റില്ല എന്റെ കൂട്ടാരെ'ക്കെ നിങ്ങളെ കാണാൻ നിൽക്കുവാണ് ...
😋

"ശെരിയാണ് ഈ ജാടയെ കാണാൻ അവർകൊക്കെ ആഗ്രഹം ഉണ്ടാവും.....😄

" അയ്യോ എന്റെ പൊന്നുമ്മ കല്യാണത്തിന് വന്നപ്പോൾ അവരൊക്കെ എന്നെ കളിയാക്കി കൊന്നു
" പൂവിന്റെ ജാട "എന്ന് പറഞ്ഞിട്ട്....
ഇനിയും ആ പേര് എന്നെ ഓർമിപ്പിക്കല്ലെ ..

" എന്നിട്ട് ഞാൻ കേട്ടില്ലല്ലൊ പൂവി...???😉

" അത് എന്നോടല്ലെ പറഞ്ഞെ അപ്പോൾ ഇങ്ങള് കേൾക്കില്ലല്ലൊ ...

"എന്നാലും പൂവി എന്നെ നീ ജാടക്കാരൻ ആക്കിയില്ലേ ..?😢

"ഞാൻ ഉള്ളതല്ലേ പറഞ്ഞുള്ളു. ....😉

" ആ ഇനി അതും പറഞ് രണ്ടും അടി കൂടെണ്ട ..
എന്തായാലും നീ അവളെ കൊണ്ട് വിട്ടേക്ക് ഒളുടെ ആഗ്രഹം അല്ലേ ..... 😊

Authors PoV..

-------------------

ജഫ്ന ഉമ്മയോടും ഉപ്പാനോടുമൊപ്പം കോളെജിൽ പോയി തുടങ്ങി...
അംജദ് മനസ്സില്ലാ മനസ്സോടെ അവന്റെ പ്രിയപ്പെട്ടവരെ ഒക്കെ പിരിഞ് അവന്റെ ജോലി സ്ഥലത്തേക്കും പോയി ...

You've reached the end of published parts.

⏰ Last updated: May 06, 2018 ⏰

Add this story to your Library to get notified about new parts!

അനാഥ Where stories live. Discover now