part 3

592 84 24
                                    

"ജഫ്ന..
നീ എന്ത് പണിയാ ചെയ്തേ ..

വെറുതെ എന്തിനാ പഠിക്കാൻ പോവാതെ വീട്ടിൽ ഇരിക്കുന്നെ..?
ഈ പ്രായത്തിൽ അല്ലാതെ മൂക്കിൽ പല്ല് മുളച്ചാൽ പിന്നെ പഠിക്കാൻ പോവാൻ പറ്റുമോ.?

നീ പഠിക്കാൻ പോയില്ല എന്ന് വിചാരിച്ചു മരിച്ചവർ തിരിച്ചു വരുമോ മോളെ...?

" മൂത്തുമ്മ നിന്നെ ഏറെ നിർബന്ധിച്ചിട്ടും പഠിക്കാൻ ഇഷ്ടല്ല എന്ന് പറഞ്ഞു അല്ലേ..?

നൗല പോവുന്നുണ്ടല്ലോ പിന്നെ നിനക്ക് എന്തു പറ്റി...?

"അത് ഞാൻ കുറേ പറഞ്ഞു .
എന്നാൽ അത് മനസ്സിലാക്കണ്ടേ അവൾ.
ഇപ്പോഴേ വീട്ടിൽ ഇരിക്കുക എന്ന് വെച്ചാൽ മടുപ്പ് വരില്ലേ കുട്ടികൾക്കു..

എന്നാൽ അവൾക് അതൊന്നും പ്രശ്നമില്ല ഇവിടെ ഇങ്ങനെ നിന്നോളം എന്നാണ് പറഞ്ഞത്.... !

യാ റബ്ബേ ഞാൻ എന്താ ഈ കേള്ക്കുന്നെ..
അപ്പോൾ മൂത്താപ്പയെ കള്ളം പറഞ് വിശ്വസിപ്പിച്ചിരിക്കുകയാണല്ലോ മൂത്തുമ്മ...

ഇനി ഞാൻ പറയുന്നത് മൂത്താപ്പ കേൾക്കാൻ തയ്യാറാവുമോ ഞാൻ എന്താണ് ചെയ്യുക... ?

എങ്ങിനെയെങ്കിലും മൂത്താപ്പയോട് തനിച്ചു സംസാരിച്ചേ പറ്റു അല്ലെങ്കിൽ എന്റെ പഠനം.... ???

...................

"ഡി മൂത്താപ്പ എങ്ങാനും എന്തെങ്കിലും ചോദിച്ചാൽ ഞാൻ പറഞ്ഞതൊക്കെ കേട്ടല്ലോ അങ്ങിനെയേ പറയാവു അല്ലാതെ വേറെ എന്തേലും പറഞ്ഞാൽ...

"ജെഫ്‌ന ദേ ഈ പർദ്ദ നിനക്ക് സൈസ് crct ആണോ എന്ന് നോക്കിയേ ഇഷ്ടായോ...?

ആ..
"എന്തെ മോളെ നിനക്ക് എന്തെ പറ്റിയെ?

എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ?

" അത് മൂത്താപ്പ...

"ജെഫ്‌ന ഒന്നിങ്ങോട്ട് വന്നേ..
ഒന്ന് ഇവിടൊക്കെ അടിച്ചു വാരിയേ ഫുൾ മിട്ടായി കടലാസ്സായി നിറഞ്ഞിട്ട ഉള്ളെ...

"ആ വരുന്നു...

"എന്തോ അവൾക് പറയാൻ ഉണ്ടല്ലോ എന്നാൽ അവൾ എന്തിനെയോ ഭയക്കുന്നത് പോലെ..

എന്തായിരിക്കും.... ?

.............

"മിഫ്രഹ് നീ കേട്ടോ..
ക്ലാസ്സ് തീർന്നു .
" ഇനി ഞങ്ങൾ എങ്ങിനെയാ കാണുക.. പിന്നെ വേറൊരു കാര്യോണ്ട്
അന്ന് ഉമ്മാ എന്റെ കല്യാണം എന്ന് പറഞ്ഞു ഒരു പ്രൊപോസൽ കൊണ്ടുവന്നിരുന്നു ..
ഒരു നല്ല മൊഞ്ചൻ പണക്കാരൻ...

അനാഥ Where stories live. Discover now