പാർട്ട് 9

Start from the beginning
                                    

"ഉപ്പാക് എന്തെ ഇഷ്ടക്കുറവ് മിഫ്രാഹി ന്  പണം ഇല്ലാത്തതാണോ കല്യാണം കഴിഞ്ഞാൽ അവൻ ഗൾഫിലേക്ക് പോവുമല്ലോ പിന്നെ എന്താ.... ??

മ്മ് ..
"ഉപ്പ പറഞ്ഞു എന്നാൽ അടുത്ത മാസം ലാസ്റ്റ് കല്യാണം ആകാമെന്ന്....

നൗലയുടെ മനസ്സിൽ സന്തോഷ പൂത്തിരി.....

(ആ പൂത്തിരി എത്രത്തോളം വെളിച്ചമേകുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം... )

....................

Mifrh pov.......

"ഡാ ദുഷ്ടാ നിനക്ക് ലക്കി ആണല്ലോ വല്ല്യ കുടുംബത്തിലേക്കാണലോ നിന്റെ കാൽവെപ്പ്... ?

"അതിനൊക്കെ ഭാഗ്യം വേണം മോനെ എന്നെ പോലെ ...

"ഡാ നിന്റെ സ്വഭാവം ഒക്കെ മാറ്റിയില്ലേൽ പിറ്റേന്ന് തന്നെ നീ വീട്ടിലിരിക്കേണ്ടി വരും നോക്കിക്കോ ....

"പോടാ നിന്റെ കരിനാവ് വളയ്ക്കാതെ....

" എന്താ നിന്റെ ഉദ്ദേശം അത് പറ ഇപ്പോൾ ഉള്ളത് പോലെ ജോലിക്ക് പോവാതെ ഉമ്മനെയും പെങ്ങളെയും പട്ടിണിക്കിടുന്നപോലെ ആ പെണ്ണിനേയും പട്ടിണി ആകാൻ ആണോ ...?

"ഹേയ് അല്ലടോ അവൾ പട്ടിണി കിടക്കൂല്ല അവൾ ഒരു മോൾ അല്ലേ ഹ ഹ....

"ആ പെണ്ണിന്റെ തലേലെഴുത്ത് അല്ലാതെന്ത്.....

....................

"അസ്സലാമു അലൈകും അബ്ദുല്ല..

"Va അലൈകും സലാം നിയാസ്....

"ഇന്നലെ ഞാൻ വിചാരിച്ചതാ നിനക്കു വിളിക്കാൻ കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നു..

" എന്താണ് ??

"അത് ഈ ആഴ്ച കോളേജ് ക്ലോസ് ചെയ്യുകയാണ് അപ്പോൾ ജെഫ്‌നയുടെ കാര്യം എന്ത് ചെയ്യും എന്നാണ് ഞാൻ ആലോചിക്കുന്നത് .
അവൾക്ക് നിങ്ങളുടെ വീട്ടിലേക്ക് പോവാൻ ഇഷ്ടപ്പെടുന്നില്ല എന്നാണ് പറയുന്നത്

"അവളുടെ മൂത്തമ്മയെ അവൾ വല്ലാതെ ഭയപ്പെടുന്നുണ്ടലൊ അതിന് മാത്രം അവൾ എന്ത് തെറ്റാണ് നിന്റെ ഭാര്യയെ ചെയ്തത് അന്നേ ചോദിക്കാൻ വിചാരിച്ചതാണ് എന്നാൽ നിന്റെ ഫാമിലി prblm ആണെന്ന് കരുതിയാണ് ഒന്നും ചോദിക്കാതിരുന്നത്...

അനാഥ Where stories live. Discover now