Was it my fault ?

23 3 0
                                        

" എല്ലാം എന്റെ തെറ്റാ! അവിടെ പോയതും അവരെ കണ്ടതും എല്ലാം എന്റെ മാത്രം തെറ്റാ, ആ തെറ്റു നിനക്ക് തിരുനത്തണ്ടേ സോഫി "




" എല്ലാം എന്റെ തെറ്റാ! അവിടെ പോയതും അവരെ കണ്ടതും എല്ലാം എന്റെ മാത്രം തെറ്റാ, ആ തെറ്റു നിനക്ക് തിരുനത്തണ്ടേ സോഫി "

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

" I wonder if this will be enough "
_

_______________________________________

At City Hospital-emergency ward

ക്ലാര : ഇതിനും മാത്രം അനുഭവിക്കാൻ ആ എൽസയും അലെക്സിയും എന്നാ പാപമാ ചെയ്തത് എന്റെ ഈശോയെ,! അതെങ്ങനാ പെണ്ണിനെ കയറൂരി വിട്ടേക്കുവല്ലാരുന്നോ, ഞാൻ അന്നേ അവന്റെ അടുത്ത് പറഞ്ഞയ അവളെ നിലക്ക് നിർത്താൻ എന്നിട്ട് ഇപ്പൊ എന്തായി?

ഡേവിഡ് : എന്റെ പൊന്നു ക്ലാരെ നീയൊന്ന് മെല്ലെ പറ അതിന്റ അപ്പനും അമ്മയും അവിടെ ഇരിക്കുന്നത് എന്ന ഒരു ബോധം ഇല്ലേ നിനക്ക്? (മുഖത്തു കൈ പൊത്തി കരയുന്ന എൽസയെയും അവളുടെ അടുത്ത് മുഖം കുനിച്ചു ഇരിക്കുന്ന അലക്സിയെയും നോക്കി പറഞ്ഞു ) .
അല്ലേലും ആ കൊച്ചു എന്നാ ചെയ്തിട്ട?

ക്ലാര : അവൾ തന്നാ ഇതിനൊക്കെ കാരണം, കയ്യ് ഒക്കെ കാണുന്ന ഉടുപ്പു ഇട്ടു നടന്നാൽ ഇങ്ങനെ ചെക്കമാര് കയറി മെയ്യും

ഡേവിഡ് : എന്ത് വിഷമാടി നീയ്യ്? എങ്ങനെ തോന്നുന്നു ഇങ്ങനെ ഒക്കെ പറയാൻ

ക്ലാര : ഞാൻ പറയുന്നത് ആണല്ലോ ഇപ്പൊ കുഴപ്പം, എന്തായാലും കുടുംബത്തിന്റെ മാനം പോയേ.

ഡേവിഡ് : നിന്നോട് പറയുന്നത് വെറുതെയ

ക്ലാര : അല്ല അച്ചായാ വയറ്റിൽ ഉണ്ടായി കാണും അല്ലെ?

"അത് നിങ്ങൾ അങ്ങ് പറഞ്ഞാൽ മതിയോ?"








"അത് നിങ്ങൾ അങ്ങ് പറഞ്ഞാൽ മതിയോ?"

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Subject - 3033Where stories live. Discover now