part -24

178 21 2
                                    

.
.
.
.
🍁

Nayana : മറക്കണ്ട കാര്യങ്ങൾ ഒന്നൂല

David : mmh

Nayana : actually ഞങ്ങളേടെ perants divorce ആണ്

David : ohh okay

Nayana : അത് അവരുടെ divorce ശേഷം അവർ വേറെ കല്യാണം കഴിച്ചു
Arunettan pappade കൂടെ ഞാൻ mommy കൂടെ പോയി
പിന്നെ ഞാൻ വളന്നത് mommy second husband കൂടെ ആയ്യിരുന്നു menon എന്റെ സ്വന്തം അപ്പ പിന്നെ എന്തായാലും ഞാൻ എന്റെ menon അപ്പ സ്വന്തം pappa ആക്കി so എന്തിനാ വാൽ മാത്രം മാറ്റുന്നു അങ്ങനെ യാ ഞാൻ nayana madav നിന്നും nayana menon അയ്യത്

David : sorry

Nayana : എന്തിനാ അതുകൊണ്ട് എന്താ എനിക്ക് രണ്ട് pappa രണ്ടു mommy കിട്ടിലെ പിന്നെ ഒരു അനിയൻ കിട്ടി so happy

David : തനിക് ഒരു വിഷമം ഇല്ല

Nayana : ആദ്യം ഉണ്ടായിരുന്നു പിന്നെ ഓർത്പ്പോൾ അതും ശെരിയാ പരസ്പരം ഇഷ്ട ഇല്ലാത്തവർ ഒന്നിച്ചു ജീവിക്കുന്നതിനെക്കൽ നല്ലത് പിരിയുന്നത ആണ് എന്ന്

David : ohh

Nayana : ഇപ്പൊ ഞാൻ ഇതൊക്കെ പറഞ്ഞില്ലക്കിൽ പിന്നീട് അത് ഒരു പ്രശ്നം ആവരുത്

David : പ്രശ്നം

Nayana: അത്........അവൾ ഒരു കള്ളചിരിയോടെ അവിടെന്ന് പോയി

David : പ്രശനം ഏകദേശം എനിക്ക് മനസിലായി

At night

Boys hostel

Christy : എടാ.....

Arun : mmm

Christy : ഞാൻ ഒരു പെണ്ണിനെ പ്രേമിക്കുന്നതിൽ നിങ്ങളുടെ അഭിപ്രായം എന്ത്

Arun : പെട്ടന്ന് ആയിക്കോട്ടെ

Yeshu : നീ പോടാ നീ പറ ആരാ ആൾ

Christy : alice friend ആണ്

David : എന്ത് friend
അവൻ ഒന്ന് ഞെട്ടി കൊണ്ട് ചോദിച്ചു

Christy : anna

David : annaya....

Yeshu : annayo

Christy : mm

Yeshu : നമ്മുക്ക് അവളെ വളക്കട

Christy : നമ്മുക്കോ

Yeshu : അത് പിന്നെ നിനക്ക്

Christy : അങ്ങനെ...

David : ആ കൊച്ചു വളയോട

MINe😍 Where stories live. Discover now