Part - 10❣️

280 48 39
                                    

" മടി മടി മടി........ I don't like മടി

But മടി like me i can't avoid 🙂

അപ്പൊ ഒരു chimple കാര്യം. ചിലപ്പോൾ എനിക്ക് story വായിക്കാൻ ആയിരിക്കും mood ചിലപ്പോ എഴുതാനും, മറ്റുചിലപ്പോ പാട്ട് കേൾക്കാൻ , dance ചെയ്യാൻ , insta യിൽ കേറാൻ , Etc... Etc.... So updation വേഗം തന്നെ ചെയ്യാം കാരണം Tution class ൽ regular class തുടങ്ങി 🙂. So ഇനി busy days you know 🌚



Thank u so much for 1k+ views 😗🥺. Thank you so much guys. Ellarkkum thakkara umma athond ithil oru twist und kude surprise um. Chelav inna 👇🏻



~~~~~~ TO  STORY  ~~~~~~~

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


~~~~~~ TO  STORY  ~~~~~~~



ഇവിടെ വരെ

👇🏻

[ അവിടെ വന്ന പെൺകുട്ടിയുടെ ഒപ്പം Hindi വാരി വിതറി എറിഞ്ഞു Lift ചോദിച്ചു അമ്പലത്തിലേക്ക് പോകുന്ന Abhi ]

ഇപ്പോഴും flashback ആണ് കേട്ടോ 🙂

©©©© Continuation ©©©©


( പോകുന്ന വഴിക്ക് ഒക്കെ abhi എന്തോ ചിന്തിച് കൊണ്ടു ഇരിക്കുവാണ് ബാ എന്താണെന്ന് നോക്കാം )

Abhi : *

ചിന്ത no : 1

ശെടാ എന്നാലും ആ തെണ്ടി എന്തിനായിരിക്കും എന്നെ ഇട്ടേച്ചു പോയത്.

ചിന്ത no:2

Btw ഇവൾ എന്തിനാണാവോ അവിടെ വന്നത്

ചിന്ത no : 3

കാണാൻ ഒക്കെ കൊള്ളാം പക്ഷെ ഭാഷയാണ് പ്രശനം...... Hindi പഠിക്കേണ്ടി ഇരിക്കുന്നു....

ചിന്ത no : 4

എന്തേലും ചോദിച്ചാലോ.... പക്ഷെ Hindi അറിയണ്ടേ....

[ അവൻ അങ്ങനെ ഓരോന്ന് ആലോചിച്ചു ആ യാത്രയിൽ പങ്കൊണ്ടു ]


{ 🐣 : കർത്താവെ 2 എണ്ണം അമ്പലത്തിലേക്ക് എന്നും പറഞ്ഞു പോയിട്ടുണ്ടല്ലോ.... എന്ത് ആയോ എന്തോ 👁️👁️}

 " തേൻമിട്ടായി ❤️"Where stories live. Discover now