Part - 4 ❣️

207 45 11
                                    

ആ വലിയ gate തുറന്ന് അഗത്തേക്ക് വരുന്നു

: Devi മോളെ അവർ വന്നു കേട്ടോ

Abhi : എന്താ പേര്

Nambiar : പറഞ്ഞപോലെ അത് പറയാൻ മറന്നു njn nambiar ഈ തറവാട്ടിലെ കാർന്നോർ ആണ്. ദേ അത് എന്റെ ഭാര്യ devyani

( ചുമരിനോട് ചേർന്ന് നിന്ന് പുഞ്ചിരിക്കുന്ന devyani യെ നോക്കിയാണ് nambiar അത് പറഞ്ഞത് )

Nambiar : devi മോളേ......

Sree : aha മക്കൾ വന്നോ ദേ കാപ്പി കുടിക്ക്

( ഒരു tray ൽ 5 കാപ്പി കൊണ്ട് വന്നുകൊണ്ട് ശ്രീദേവി അവരോട് പറഞ്ഞു )

( അവർ അവരോട് വിശേഷങ്ങളും പേരും എല്ലാം ചോദിച്ചു room കാണിച്ചു കൊടുത്തു )

Harshante room നോട്‌ opposite ആണ് charu വിന്റെ room.

അവന്റെ room ന് ചേർന്ന് തന്നെ ഒരു വലിയ ജനൽ ഉണ്ട് അത് തുറന്നാൽ മനോഹരമായ ഒരു view കാണാം


















Harshan : wow such a beautiful View 😳💓

Harshan അവന്റെ Dress  എടുത്ത് Fresh ആവാൻ കയറി.


ഇതേ സമയം charu അവളുടെ room മുഴുവൻ തപ്പുകയാണ്.

Charu : ശേ അത് ഞാൻ എവിടെയാ കൃഷ്ണ വെച്ചത്. 😑


Charunte 🧠 : Charu നീ എവിടെയൊക്കെ പോയി എന്ന് ഒന്ന് ആലോചിച് നോക്ക്

Charu : ഞാൻ  muthu ന്റെ room ൽ , nandhu ന്റെ room ൽ , പിന്നെ Guest വരും എന്ന് പറഞ്ഞ opposite room ൽ

Charu ന്റെ 🧠 : നീ എല്ലാ room ഉം പോയി അന്വേഷിക്ക് പ്രേത്യേകിച് opposite room 🌚

Charu : Mm ശെരി

🐣 : Thank u soo much mr 🧠

🧠: Aysh friendship no thanks no sorry 😌

🐣: awww 😙

🐃: cough *


Charu ആദ്യം പോയത് മുത്തശ്ശൻറെ room ലേക്കാണ്. അവിടെ അവൾ അരിച്ചുപിറക്കി കിട്ടിയില്ല

🐣: കിട്ടില്ല 🌚

പിന്നീട് charu പോയത് nandhu ന്റെ room ലേക്കാണ് അവിടെ ചെന്ന് അവൾ വീണ്ടും അരിച്ചുപിറക്കി. അവൾക്ക് ആ photo കിട്ടിയില്ല പക്ഷെ ഒരു letter കിട്ടി അവൾ അത് ഭദ്രമായി എടുത്ത് ദാവണിയുടെ ഞെരിവിലേക്ക് വെച്ചു.

അവൾ അടുത്തത് പോയത് opposite room ലേക്കാണ്

അവിടെ ചെന്ന് അവൾ കട്ടിൽ അടിയിൽ തപ്പാൻ തുടങ്ങി.

( അപ്പോഴാണ് Bathroom door തുറക്കുന്ന ശബ്ദം അവൾ കേട്ടത്. പേടികൊണ്ടോ എന്തോ അവൾ കട്ടിലിനടിയിലേക്ക് കയറി )

Bathroom door thurann Harshan ഇറങ്ങി വന്നു. He is only in towel.

🐣 : 🌚

അവൾ എന്തുകൊണ്ടോ കണ്ണ് അടച്ചില്ല

🐣 : അല്ലേലും beautiful view മുന്നിൽ കാണുമ്പോ ആരേലും കണ്ണ് അടക്കുവോ

അവൾ അവനെ നോക്കി ഇരുന്നു പേടികൊണ്ടാ.



" അവന്റെ വെളുത്ത മേനിയിലൂടെ വെള്ളത്തുള്ളികൾ ഓടി നടന്നു  , നനഞ്ഞ മൂടി അവൻ തോർത്തി എങ്കിലും അതിൽ നിന്ന് മുഴുവനായും വെള്ളം പോയിട്ട് ഉണ്ടായിരുന്നില്ല , അവന്റെ നൂൽ പോലെയുള്ള സ്വർണമാല അവന്റെ മേനിക്ക് അഴക് കൂട്ടിപ്പിച്ചു *


അവൻ തല കുടഞ്ഞുകൊണ്ട് Shelf ൽ നിന്ന് dress എടുത്ത് മാറി

ഈ പ്രാവശ്യം അവൾ കണ്ണ് അടച്ചു 🌚

🐃: നീയാ 😌

🐣 : ഞ്യാനും 🙂



അവൻ dress മാറി room വിട്ട് വെളിയിലേക്ക് പോയി. Door അടയുന്ന sound കേട്ടാണ് charu സ്വബോധത്തിലേക്ക് വരുന്നത്


Charu : എന്റെ കൃഷ്ണ.... മരപ്പട്ടിക്ക് ഒക്കെ ഇത്രയും ഭംഗിയോ 🌝


Charu : ശേ ഞാൻ എന്തിനാ ഇങ്ങോട്ടേക്ക് വന്നത്..... Ah Photo നോക്കാൻ 🌚

അവൾ കട്ടിലിന്റെ അടിയിൽ നിന്ന് എഴുന്നേറ്റ് Photo തപ്പാൻ തുടങ്ങി


അപ്പോഴാണ് ആരോ door തുറന്ന് വരുന്നത്





: Diiii 😯






Charu : ayyoo 😳



എന്നാലും ആര് ആകും അത്

To be continue

Vote വളരെ കുറവാണ് എനിക്ക് നല്ല സങ്കടം ഉണ്ട്. Comment ഉം ഇല്ല.



Support akkane 🥺











 " തേൻമിട്ടായി ❤️"Where stories live. Discover now